ഇടുക്കി ജില്ലയിലെ അറക്കുളം ധർമ്മശാസ്താക്ഷേത്രത്തിന് ശബരിമലയുമായി ബന്ധമുണ്ട്. ഇവിടത്തെ കരോട്ടുമഠത്തിലെ കാരണവർ ശബരിമലയിലെ പൂജാരിയായിരുന്നു. പ്രായാധിക്യം മൂലം മലയ്ക്ക് പോകാൻ വയ്യാതായപ്പോൾ അദ്ദേഹം മനമുരുകി പ്രാർത്ഥിച്ചു. ഭഗവാൻ മനയുടെ നടുമുറ്റത്ത് തന്‍റെ സാന്നിദ്ധ്യം വരുത്തി അനുഗ്രഹിച്ചു. അവിടെയാണ് ഇപ്പോളുള്ള ക്ഷേത്രം നിലകൊള്ളുന്നത്.
അല്ല. സ്വർഗ്ഗവാസത്തിന് ഒരവസാനമുണ്ട്. സുഖം അനുഭവിച്ച് പുണ്യം ക്ഷയിച്ചുകഴിഞ്ഞാൽ സ്വർഗ്ഗത്തിൽനിന്നും പുറത്തുവന്ന് വീണ്ടും ജന്മമെടുക്കണം. മോക്ഷമെന്നാൽ തുടർച്ചയായുള്ള ജനിമൃതികളുടെ ചക്രത്തിൽനിന്നുമുള്ള ശാശ്വതമായ മോചനമാണ്. മോക്ഷം ലഭിച്ചവർക്ക് പുനർജന്മമില്ല.
ഓം ഹ്രീം ദും ദുർഗാം ദേവീം ശരണമഹം പ്രപദ്യേ....
ഓം ഹ്രീം ദും ദുർഗാം ദേവീം ശരണമഹം പ്രപദ്യേ
ഭാര്യാഭര്‍ത്താക്കന്മാര്‍ക്കുള്ളില്‍ സ്നേഹവും സൗഹൃദവും വര്‍ദ്ധിക്കാന്‍ മന്ത്രം
ദാശരഥായ വിദ്മഹേ സീതാനാഥായ ധീമഹി തന്നോ രാമഃ പ്രചോദയാത്....
Click here to know more..സമ്പത്ത് പ്രകടിപ്പിക്കുന്നതിനുള്ള ശക്തമായ കുബേര മന്ത്രം
ഓം യക്ഷായ കുബേരായ വൈശ്രവണായ ധനധാന്യാധിപതയേ ധനധാന്യാദി�....
Click here to know more..ഭഗവദ്ഗീത - അദ്ധ്യായം 1
അഥ ശ്രീമദ്ഭഗവദ്ഗീതാ അഥ പ്രഥമോഽധ്യായഃ . അർജുനവിഷാദയോഗഃ �....
Click here to know more..