അച്ചന്‍കോവില്‍ ശാസ്താക്ഷേത്രം വിഷചികിത്സക്ക് പണ്ട് പ്രസിദ്ധമായിരുന്നു. ഭഗവാന്‍റെ കൈയില്‍ ചന്ദനം അരച്ചുവെച്ചിരിക്കും. വിഷം തീണ്ടിയവര്‍ വന്നാല്‍ അര്‍ദ്ധരാത്രിയായാല്‍ പോലും നട തുറക്കും. ചന്ദനം മുറിവില്‍ തേച്ച് കഴിക്കാനും കൊടുക്കും. എത്ര കൊടിയ വിഷവും ഇതികൊണ്ടിറങ്ങും എന്നാണ് വിശ്വാസം.
ഹനുമാൻ സ്വാമിയുടെ ഗുണങ്ങളെയും പ്രവൃത്തികളെയും പ്രകീർത്തിക്കുന്ന ഗോസ്വാമി തുളസീദാസ് ജി രചിച്ച ഒരു ഭക്തിഗീതമാണ് ഹനുമാൻ ചാലിസ. സംരക്ഷണം, ധൈര്യം, അനുഗ്രഹം എന്നിവ ആവശ്യമുള്ള സമയങ്ങളിൽ അല്ലെങ്കിൽ ദിനചര്യയുടെ ഭാഗമായി നിങ്ങൾക്ക് അത് പാരായണം ചെയ്യാം.
ഓം ക്ലീം സർവമംഗലമാംഗല്യൈ ശിവേ സർവാർഥസാധികേ . ശരണ്യേ ത്ര്യംബകേ ഗൗരി നാരായണി നമോസ്തുഽതേ ക്ലീം നമഃ ......
ഓം ക്ലീം സർവമംഗലമാംഗല്യൈ ശിവേ സർവാർഥസാധികേ .
ശരണ്യേ ത്ര്യംബകേ ഗൗരി നാരായണി നമോസ്തുഽതേ ക്ലീം നമഃ ..
തിരുനായത്തോട് ക്ഷേത്രം
ആദ്യകാലത്ത് വിഷ്ണുക്ഷേത്രമായിരുന്നു; ശങ്കരാചാര്യര്‍ �....
Click here to know more..ധന്വന്തരി ഗായത്രി
ആദിവൈദ്യായ വിദ്മഹേ സുധാഹസ്തായ ധീമഹി . തന്നോ ധന്വന്തരിഃ �....
Click here to know more..ഗോപീനായക അഷ്ടക സ്തോത്രം
സരോജനേത്രായ കൃപായുതായ മന്ദാരമാലാപരിഭൂഷിതായ. ഉദാരഹാസാ�....
Click here to know more..