മലപ്പുറം ജില്ലയില്‍ എടപ്പാളിന് സമീപമാണ് ശുകപുരം ദക്ഷിണാമൂര്‍ത്തി ക്ഷേത്രം. പ്രധാന ദേവത ശിവന്‍. ഉപദേവതയായ ദക്ഷിണാമൂര്‍ത്തിക്കാണ് പ്രാധാന്യം. തെക്കോട്ട് ദര്‍ശനമായുള്ള ഭഗവാന്‍ ജ്ഞാനം നല്‍കി ജനനമരണചക്രത്തില്‍ നിന്നും ഭക്തരെ രക്ഷിക്കുന്നു.
തീര്‍ച്ചയായും ഉണ്ട്. ഹനുമാന്‍ സ്വാമി അധികസമയവും ഗന്ധമാദന പര്‍വതത്തിനു മുകളില്‍ തപസില്‍ മുഴുകി ഇരിക്കുകയാണ്. രാമാവതാരം ഇരുപത്തി നാലാമത്തെ ത്രേതായുഗത്തിലായിരുന്നു. ഒന്നേ മുക്കാല്‍ കോടിയോളം വര്‍ഷങ്ങള്‍ക്കു ശേഷം ഭീമന്‍ ഇരുപത്തിയെട്ടാമത്തെ ദ്വാപരയുഗത്തില്‍ കല്യാണസൗഗന്ധികം തേടി പോയപ്പോള്‍ ഹനുമാനെ കാണുകയുണ്ടായി. ഹനുമാന്‍ എട്ട് ചിരഞ്ജീവികളിലൊരാളാണ്. 2,35,91,46,877 വര്‍ഷങ്ങള്‍ക്കപ്പുറം ഈ കല്പം അവസാനിക്കുന്നതു വരെ ഹനുമാനുണ്ടാകും.
എല്ലായിടത്തും മാധുര്യമുള്ള അനുഭവങ്ങൾക്കായി മന്ത്രം
മധു വാതാ ഋതായതേ മധു ക്ഷരന്തി സിന്ധവഃ. മാധ്വീർനഃ സന്ത്വോ�....
Click here to know more..ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രം
ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രം....
Click here to know more..മഹോദര സ്തുതി
മോഹാസുര ഉവാച - നമസ്തേ ബ്രഹ്മരൂപായ മഹോദര സുരൂപിണേ . സർവേഷ�....
Click here to know more..