സവിതാവ് അല്ലെങ്കില്‍ സൂര്യനാണ് ഗായത്രി മന്ത്രത്തിന്‍റെ ദേവത. മന്ത്രത്തിനെ ഒരു ദേവീസ്വരൂപമായി കരുതി ഗായത്രി, സാവിത്രി, സരസ്വതി എന്നിവരേയും ഗായത്രി മന്ത്രത്തിന്‍റെ അഭിമാന ദേവതകളായി കരുതുന്നു.
ബ്രാഹ്മണഗൃഹങ്ങളിൽ കെടാതെ സൂക്ഷിക്കുന്ന അഗ്നിയിൽ രണ്ട് നേരവും ചെയ്യുന്ന ഹോമം.
ഓം ക്ലീം പത്നീം മനോരമാം ദേഹി മനോവൃത്താനുസാരിണീം . താരിണീം ദുർഗസംസാരസാഗരസ്യ കുലോദ്ഭവാം ക്ലീം നമഃ ......
ഓം ക്ലീം പത്നീം മനോരമാം ദേഹി മനോവൃത്താനുസാരിണീം .
താരിണീം ദുർഗസംസാരസാഗരസ്യ കുലോദ്ഭവാം ക്ലീം നമഃ ..