103.6K
15.5K

Comments

Security Code

01436

finger point right
ഈ മന്ത്രം കേൾക്കുമ്പോൾ മനസിന്‌ ഒരു സുഖം 😇 -ശോഭ മേനോൻ

ഹരേ കൃഷ്ണ 🙏 -user_ii98j

മനോഹര മന്ത്രം. -മുരളീധരൻ പി

ഓരോ ദിവസവും ആകാംഷയോടെ കാത്തിരിക്കും വേദധാര മെസ്സേജ് വരാൻ എല്ലാവർക്കും നല്ലത് varatte -ശ്രീകുമാർ എം

നല്ല നല്ല മന്ത്രങ്ങൾ 🙏🙏 -നാരായണി

Read more comments

Knowledge Bank

ധൃതരാഷ്ട്രർക്ക് എത്ര കുട്ടികളുണ്ടായിരുന്നു?

കുരു രാജാവായ ധൃതരാഷ്ട്രർക്ക് ആകെ 102 കുട്ടികളുണ്ടായിരുന്നു. അദ്ദേഹത്തിന് കൗരവർ എന്നറിയപ്പെടുന്ന നൂറ് പുത്രന്മാരും, ദുശ്ശള എന്ന് പേരുള്ള ഒരു മകളും ഗാന്ധാരിയുടെ ദാസിയിൽ നിന്ന് ജനിച്ച യുയുത്സു എന്നു വിളിക്കപ്പെടുന്ന ഒരു മകനും ഉണ്ടായിരുന്നു. മഹാഭാരതത്തിലെ കഥാപാത്രങ്ങളെപ്പറ്റി മനസ്സിലാക്കുന്നത്, അതിൻ്റെ സമ്പന്നമായ ആഖ്യാനത്തിനെയും പ്രമേയത്തിനെയും പറ്റിയു ള്ള നിങ്ങളുടെ മതിപ്പ് വർദ്ധിപ്പിക്കും.

ഗായത്രി മന്തസിദ്ധിക്ക് എത്ര ഉരു ജപിക്കണം?

ഗായത്രി മന്ത്രം സിദ്ധിയാകാന്‍ 24 ലക്ഷം ഉരു ജപിക്കണം.

Quiz

ഇന്ദ്രപുത്രന്‍ സൂര്യപുത്രനെ വധിച്ചു. ആരാണിവര്‍ ?

ഓം നമസ്തേ ഗജവക്ത്രായ ഹേരംബായ നമോ നമഃ . ഓങ്കാരാകൃതിരൂപായ സഗുണായ നമോ നമഃ ......

ഓം നമസ്തേ ഗജവക്ത്രായ ഹേരംബായ നമോ നമഃ .
ഓങ്കാരാകൃതിരൂപായ സഗുണായ നമോ നമഃ ..

Other languages: EnglishHindiTamilTeluguKannada

Recommended for you

ഹനുമാൻ മന്ത്രം: സമൃദ്ധിയും വിജയവും

ഹനുമാൻ മന്ത്രം: സമൃദ്ധിയും വിജയവും

ഓം ഹ്രീം ശ്രീം ഹൗം ഹ്രാം ഫട് സ്വാഹാ....

Click here to know more..

എഴുത്തച്ഛൻ ഭഗവാൻ കളിക്കുന്ന ചില കളികളെപ്പറ്റി പറയുന്നു

എഴുത്തച്ഛൻ ഭഗവാൻ കളിക്കുന്ന ചില കളികളെപ്പറ്റി പറയുന്നു

Click here to know more..

വേങ്കടേശ അഷ്ടോത്തര ശത നാമാവലി

വേങ്കടേശ അഷ്ടോത്തര ശത നാമാവലി

ഓം വേങ്കടേശായ നമഃ. ഓം ശേഷാദ്രിനിലയായ നമഃ. ഓം വൃഷദൃഗ്ഗോചര....

Click here to know more..