148.0K
22.2K

Comments

Security Code

26185

finger point right
ആത്മവിശ്വാസം വർദ്ധിപ്പിക്കുന്ന മനോഹര മന്ത്രം. -വിദ്യ ചന്ദ്രൻ

മനസ്സിനെ ശാന്തമാക്കുന്ന മനോഹര മന്ത്രം. -രാധിക

നിങ്ങളുടെ വെബ്സൈറ്റ് വളരെ വിലപ്പെട്ട വിവരങ്ങൾ നൽകുന്നുണ്ട് -ശ്രീജിത്ത് മാടമ്പ്

ഉപകാരപ്രദമായ ഒട്ടനവധി അറിവുകള്‍ പകര്‍ന്ന് തരുന്ന വെദധാരയോട് എനിക്കുള്ള നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നു. -User_sqac7s

ഈ മന്ത്രം കേട്ടാൽ മനസ്സിന് ആത്മവിശ്വാസം ലഭിക്കുന്നു. 🕊️ -രാധിക സുനിൽ

Read more comments

Knowledge Bank

ഒരനുഗ്രഹം മാത്രം തരണം...

ഭഗവാനേ, എനിക്ക് സമ്പത്തോ ജ്ഞാനമോ സന്തതിയോ ഒന്നും വേണ്ടാ. ഞാൻ വീണ്ടും വീണ്ടും ജന്മമെടുക്കണം എന്നാണ് അങ്ങയുടെ ആഗ്രഹമെങ്കിൽ അങ്ങനെ തന്നെ ആയിക്കോട്ടെ. എന്നാൽ ഒരനുഗ്രഹം മാത്രം തരണം. അങ്ങയെ നിസ്വാർത്ഥമായി സ്നേഹിക്കാൻ എനിക്ക് സാധിക്കണം.

കേരളത്തിലെ ക്ഷേത്രങ്ങള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലായത് എങ്ങനെ?

ഇംഗ്ളണ്ടില്‍ പതിനാറാം നൂറ്റാണ്ടില്‍ നടപ്പിലായ ട്യൂഡര്‍ പരിഷ്കാരങ്ങള്‍ അനുസരിച്ച് ക്രിസ്തീയ ദേവാലയങ്ങള്‍ രാജഭരണത്തിന്‍റെ അധീനതയിലായി. 1810 നും 1819 നുമിടയില്‍ തിരുവിതാംകൂര്‍ - കൊച്ചി രാജ്യങ്ങളുടെ ബ്രിട്ടീഷ് അധികാരിയായിരുന്ന കേണല്‍ മണ്‍റോ ഇതിനെ അനുകരിച്ച് ക്ഷേത്രങ്ങളുടെ സ്വത്തുക്കള്‍ സര്‍ക്കാരിലേക്ക് കണ്ടുകെട്ടി. മലബാറിലെ ക്ഷേത്രങ്ങള്‍ ബ്രിട്ടീഷ് ഉദ്യോഗസ്ഥന്മാരുടെ ഭരണത്തിലുമായി. ആ കാലയളവില്‍ സര്‍ക്കാരിന്‍റെ മൂന്നിലൊരു ഭാഗം വരുമാനം ക്ഷേത്രങ്ങളുടെ വസ്തുവകകളില്‍ നിന്നാണ് വന്നിരുന്നത് എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

Quiz

ഗര്‍ഭസ്ഥശിശുവിന് എപ്പോള്‍ വരെയാണ് മുജ്ജന്മം ഓര്‍മ്മയുണ്ടാകുക ?

ശക്തിഹസ്തം വിരൂപാക്ഷം ശിഖിവാഹം ഷഡാനനം . ദാരുണം രിപുഘോരഘ്നം ഭാവയേ കുക്കുടധ്വജം .....

ശക്തിഹസ്തം വിരൂപാക്ഷം ശിഖിവാഹം ഷഡാനനം .
ദാരുണം രിപുഘോരഘ്നം ഭാവയേ കുക്കുടധ്വജം .

Other languages: EnglishHindiTamilTeluguKannada

Recommended for you

ശ്രീകൃഷ്ണന്‍റെ അനുഗ്രഹത്തിനുള്ള മന്ത്രം

ശ്രീകൃഷ്ണന്‍റെ അനുഗ്രഹത്തിനുള്ള മന്ത്രം

ശ്രീകൃഷ്ണായ വിദ്മഹേ ദാമോദരായ ധീമഹി തന്നഃ കൃഷ്ണഃ പ്രചോദ....

Click here to know more..

സീതാ മൂല മന്ത്രം

സീതാ മൂല മന്ത്രം

ശ്രീം സീതായൈ നമഃ....

Click here to know more..

ഹനുമാൻ മംഗള അഷ്ടക സ്തോത്രം

ഹനുമാൻ മംഗള അഷ്ടക സ്തോത്രം

വൈശാഖേ മാസി കൃഷ്ണായാം ദശമ്യാം മന്ദവാസരേ. പൂർവാഭാദ്രപ്ര....

Click here to know more..