അല്ല. സ്വർഗ്ഗവാസത്തിന് ഒരവസാനമുണ്ട്. സുഖം അനുഭവിച്ച് പുണ്യം ക്ഷയിച്ചുകഴിഞ്ഞാൽ സ്വർഗ്ഗത്തിൽനിന്നും പുറത്തുവന്ന് വീണ്ടും ജന്മമെടുക്കണം. മോക്ഷമെന്നാൽ തുടർച്ചയായുള്ള ജനിമൃതികളുടെ ചക്രത്തിൽനിന്നുമുള്ള ശാശ്വതമായ മോചനമാണ്. മോക്ഷം ലഭിച്ചവർക്ക് പുനർജന്മമില്ല.
സവിതാവ്. സൂര്യന്‍റെ സൃഷ്ട്യുന്മുഖമായ ഭാവമാണ് സവിതാവ്. ശ്രേഷ്ഠനായ സവിതാവ് ഞങ്ങളുടെ ബുദ്ധിയെ പ്രചോദിപ്പിക്കട്ടെ എന്നതാണ് ഗായത്രിയിലെ പ്രാര്‍ഥന. ഗായത്രീമന്ത്രം ജപിച്ചാല്‍ വരുന്ന സാന്നിദ്ധ്യം സവിതാവിന്‍റേതാണെങ്കിലും മന്ത്രത്തിന്‍റെ ശക്തിയ്ക്ക് ദേവീസങ്കല്പമാണ് നല്‍കിയിരിക്കുന്നത്.
നിങ്ങളുടെ കുട്ടിയുടെ സംരക്ഷണത്തിനുള്ള മന്ത്രം
കൂഷ്മാണ്ഡിനി ഭഗവതി രുദ്രാണി സമുദിതോ ജ്ഞാപയ. മുഞ്ച സര ബ�....
Click here to know more..പച്ചക്കിളിപ്പവിഴ പാൽവർണമൊത്ത നിറം
കാർത്തികേയ ദ്വാദശ നാമ സ്തോത്രം
കാർതികേയോ മഹാസേനഃ ശിവപുത്രോ വരപ്രദഃ . ശ്രീവല്ലീദേവസേനേ....
Click here to know more..