97.1K
14.6K

Comments

Security Code

21803

finger point right
ശാന്തിയും സമാധാനവും നൽകുന്ന മന്ത്രം. 🌞 -കുമാർ

ഈ മന്ത്രം കേൾക്കുമ്പോൾ എല്ലാം മറന്നുപോകുന്നു. 🕉️ -വിജയൻ കെ

ഈ മന്ത്രം കേൾക്കുമ്പോൾ വല്യ വിഷമങ്ങൾ കുറയുന്നത് പോലെ.. മൊത്തത്തിൽ ഒരു ഉണർവ് 🌻 -അനീഷ് ജി

🙏🙏🙏മന്ത്രം കേൾക്കാൻ ഒരു ഉണവ് -Vinod

ഈ മന്ത്രം ധൈര്യവും ഉണർവും നൽകുന്നു. 🌷 -സതി നായർ

Read more comments

Knowledge Bank

വേദവ്യാസന്‍റെ മാതാപിതാക്കളാര്?

മാതാവ് - സത്യവതി. പിതാവ് - പരാശരമഹര്‍ഷി.

ഭക്തിയുടെ നിർവ്വചനം

ഭഗവാന്‍റെ മഹിമയെപ്പറ്റി കേൾക്കുന്നതിലൂടെ മനസ്സിന്‍റെ കാഠിന്യം ഉരുകുകയും മനസ്സ് നിരന്തരമായി ഭഗവാനിൽ കേന്ദ്രീകൃതമാകുകയും ചെയ്യുന്നു. ഇതിനെയാണ് ഭക്തി എന്ന് പറയുന്നത്‌.

Quiz

രാമായണമെഴുതിയതാര് ?

അഥ ദേവീക്ഷമാപണസ്തോത്രം . അപരാധസഹസ്രാണി ക്രിയന്തേഽഹർനിശം മയാ . ദാസോഽയമിതി മാം മത്വാ ക്ഷമസ്വ പരമേശ്വരി . ആവാഹനം ന ജാനാമി ന ജാനാമി വിസർജനം . പൂജാം ചൈവ ന ജാനാമി ക്ഷമ്യതാം പരമേശ്വരി . മന്ത്രഹീനം ക്രിയാഹീനം ഭക്തിഹീനം �....

അഥ ദേവീക്ഷമാപണസ്തോത്രം .
അപരാധസഹസ്രാണി ക്രിയന്തേഽഹർനിശം മയാ .
ദാസോഽയമിതി മാം മത്വാ ക്ഷമസ്വ പരമേശ്വരി .
ആവാഹനം ന ജാനാമി ന ജാനാമി വിസർജനം .
പൂജാം ചൈവ ന ജാനാമി ക്ഷമ്യതാം പരമേശ്വരി .
മന്ത്രഹീനം ക്രിയാഹീനം ഭക്തിഹീനം സുരേശ്വരി .
യത്പൂജിതം മയാ ദേവി പരിപൂർണം തദസ്തു മേ .
അപരാധശതം കൃത്വാ ജഗദംബേതി ചോച്ചരേത് .
യാം ഗതിം സമവാപ്നോതി ന താം ബ്രഹ്മാദയഃ സുരാഃ .
സാപരാധോഽസ്മി ശരണം പ്രാപ്തസ്ത്വാം ജഗദംബികേ .
ഇദാനീമനുകമ്പ്യോഽഹം യഥേച്ഛസി തഥാ കുരു .
അജ്ഞാനാദ്വിസ്മൃതേർഭ്രാന്ത്യാ യന്ന്യൂനമധികം കൃതം .
തത്സർവം ക്ഷമ്യതാം ദേവി പ്രസീദ പരമേശ്വരി .
കാമേശ്വരി ജഗന്മാതഃ സച്ചിദാനന്ദവിഗ്രഹേ .
ഗൃഹാണാർചാമിമാം പ്രീത്യാ പ്രസീദ പരമേശ്വരി .
ഗുഹ്യാതിഗുഹ്യഗോപ്ത്രീ ത്വം ഗൃഹാണാസ്മത്കൃതം ജപം .
സിദ്ധിർഭവതു മേ ദേവി ത്വത്പ്രസാദാത് സുരേശ്വരി .

Other languages: EnglishHindiTamilTeluguKannada

Recommended for you

ധർമ്മം നിയമങ്ങൾക്കും അപ്പുറം

ധർമ്മം നിയമങ്ങൾക്കും അപ്പുറം

Click here to know more..

എന്താണ് ശീവേലി

എന്താണ് ശീവേലി

Click here to know more..

വ്രജഗോപീ രമണ സ്തോത്രം

വ്രജഗോപീ രമണ സ്തോത്രം

അസിതം വനമാലിനം ഹരിം ധൃതഗോവർധനമുത്തമോത്തമം. വരദം കരുണാല....

Click here to know more..