കായംകുളം - ഹരിപ്പാട് റൂട്ടിലാണ് ഏവൂര്‍ ശ്രീകൃഷ്ണക്ഷേത്രം. അഗ്നി ഭഗവാനാണ് ഇവിടെ പ്രതിഷ്ഠ നിര്‍വ്വഹിച്ചത്. കായംകുളം കൊച്ചുണ്ണി ഈ ക്ഷേത്രനടയിലെ ഒരു കടയിലാണ് ജോലിയെടുത്തിരുന്നത്. ഒരിക്കല്‍ കടയുടമ ഇല്ലാത്ത സമയത്ത് ക്ഷേത്രത്തില്‍ ശര്‍ക്കര ആവശ്യം വന്നു. ഉടമയുടെ വീട്ടിലാണ് ശര്‍ക്കര സൂക്ഷിച്ചിരുന്നത്. കൊച്ചുണ്ണി മതില്‍ ചാടിക്കടന്ന് അതെടുത്തുകൊടുത്തു. വിവരമറിഞ്ഞ കടയുടമ കൊച്ചുണ്ണിയെ പിരിച്ചുവിട്ടു. ഭഗവാനെ ഇങ്ങനെ സേവിച്ചതുകൊണ്ടാവാം കൊച്ചുണ്ണിക്ക് നീതിബോധം കൈവന്നത്.
പുണ്യം വർദ്ധിക്കുന്നു, പാപം ശമിക്കുന്നു, ഐശ്വര്യപ്രാപ്തി.
ഓം അഹം രുദ്രേഭിരിത്യഷ്ടർചസ്യ സൂക്തസ്യ .വാഗാംഭൃണീ-ഋഷിഃ . ശ്രീ-ആദിശക്തിർദേവതാ . ത്രിഷ്ടുപ്-ഛന്ദഃ. തൃതീയാ ജഗതീ . ശ്രീജഗദംബാപ്രീത്യർഥേ സപ്തശതീജപാന്തേ ജപേ വിനിയോഗഃ . ഓം അഹം രുദ്രേഭിർവസുഭിശ്ചരാമ്യഹമാദിത്യൈരുത വിശ്വദേവൈഃ . �....
ഓം അഹം രുദ്രേഭിരിത്യഷ്ടർചസ്യ സൂക്തസ്യ .വാഗാംഭൃണീ-ഋഷിഃ . ശ്രീ-ആദിശക്തിർദേവതാ . ത്രിഷ്ടുപ്-ഛന്ദഃ. തൃതീയാ ജഗതീ . ശ്രീജഗദംബാപ്രീത്യർഥേ സപ്തശതീജപാന്തേ ജപേ വിനിയോഗഃ .
ഓം അഹം രുദ്രേഭിർവസുഭിശ്ചരാമ്യഹമാദിത്യൈരുത വിശ്വദേവൈഃ .
അഹം മിത്രാവരുണോഭാ ബിഭർമ്യഹമിന്ദ്രാഗ്നീ അഹമശ്വിനോഭാ .. 1..
അഹം സോമമാഹനസം ബിഭർമ്യഹം ത്വഷ്ടാരമുത പൂഷണം ഭഗം .
അഹം ദധാമി ദ്രവിണം ഹവിഷ്മതേ സുപ്രാവ്യേ യജമാനായ സുന്വതേ .. 2..
അഹം രാഷ്ട്രീ സംഗമനീ വസൂനാം ചികിതുഷീ പ്രഥമാ യജ്ഞിയാനാം .
താം മാ ദേവാ വ്യദധുഃ പുരുത്രാ ഭൂരിസ്ഥാത്രാം ഭൂര്യാവേശയന്തീം .. 3..
മയാ സോ അന്നമത്തി യോ വിപശ്യതി യഃ പ്രാണിതി യ ഈം ശൃണോത്യുക്തം .
അമന്തവോ മാം ത ഉപക്ഷിയന്തി ശ്രുധി ശ്രുത ശ്രദ്ധിവം തേ വദാമി .. 4..
അഹമേവ സ്വയമിദം വദാമി ജുഷ്ടം ദേവേഭിരുത മാനുഷേഭിഃ .
യം കാമയേ തം തമുഗ്രം കൃണോമി തം ബ്രഹ്മാണം തമൃഷിം തം സുമേധാം .. 5..
അഹം രുദ്രായ ധനുരാ തനോമി ബ്രഹ്മദ്വിഷേ ശരവേ ഹന്തവാ ഉ .
അഹം ജനായ സമദം കൃണോമ്യഹം ദ്യാവാപൃഥിവീ ആ വിവേശ .. 6..
അഹം സുവേ പിതരമസ്യ മൂർധൻ മമ യോനിരപ്സ്വന്തഃ സമുദ്രേ .
തതോ വി തിഷ്ഠേ ഭുവനാനു വിശ്വോ താമൂം ദ്യാം വർഷ്മണോപ സ്പൃശാമി .. 7..
അഹമേവ വാത ഇവ പ്ര വാമ്യാ രഭമാണാ ഭുവനാനി വിശ്വാ .
പരോ ദിവാ പര ഏനാ പൃഥിവ്യൈ താവതീ മഹിനാ സം ബഭൂവ .. 8..