ശ്രീകൃഷ്ണ ഭഗവാനാണ് ആ പരമമായ സത്യം.
അഷ്ടവസുക്കളിൽ ഒരാളുടെ അവതാരമായിരുന്നു ഭീഷ്മാചാര്യൻ.
അഥോത്തരന്യാസാഃ . ഓം ഹ്രീം ഹൃദയായ നമഃ . ഓം ചം ശിരസേ സ്വാഹാ . ഓം ഡിം ശിഖായൈ വഷട് . ഓം കാം കവചായ ഹും . ഓം യൈം നേത്രത്രയായ വൗഷട് . ഓം ഹ്രീം ചണ്ഡികായൈ അസ്ത്രായ ഫട് . ഓം ഖഡ്ഗിണീ ശൂലിനീ ഘോരാ ഗദിനീ ചക്രിണീ തഥാ . ശംഖിനീ ചാപിനീ ബാണഭുശുണ�....
അഥോത്തരന്യാസാഃ .
ഓം ഹ്രീം ഹൃദയായ നമഃ . ഓം ചം ശിരസേ സ്വാഹാ . ഓം ഡിം ശിഖായൈ വഷട് . ഓം കാം കവചായ ഹും . ഓം യൈം നേത്രത്രയായ വൗഷട് . ഓം ഹ്രീം ചണ്ഡികായൈ അസ്ത്രായ ഫട് .
ഓം ഖഡ്ഗിണീ ശൂലിനീ ഘോരാ ഗദിനീ ചക്രിണീ തഥാ .
ശംഖിനീ ചാപിനീ ബാണഭുശുണ്ഡീപരിഘായുധാ .
ഹൃദയായ നമഃ .
ഓം ശൂലേന പാഹി നോ ദേവി പാഹി ഖഡ്ഗേന ചാംബികേ .
ഘണ്ടാസ്വനേന നഃ പാഹി ചാപജ്യാനിഃസ്വനേന ച .
ശിരസേ സ്വാഹാ .
ഓം പ്രാച്യാം രക്ഷ പ്രതീച്യാം ച ചണ്ഡികേ രക്ഷ ദക്ഷിണേ .
ഭ്രാമണേനാത്മശൂലസ്യ ഉത്തരസ്യാം തഥേശ്വരീ .
ശിഖായൈ വഷട് .
ഓം സൗമ്യാനി യാനി രൂപാണി ത്രൈലോക്യേ വിചരന്തി തേ .
യാനി ചാത്യന്തഘോരാണി തൈ രക്ഷാസ്മാംസ്തഥാ ഭുവം .
കവചായ ഹും .
ഓം ഖഡ്ഗശൂലഗദാദീനി യാനി ചാസ്ത്രാണി തേഽംബികേ .
കരപല്ലവസംഗീനി തൈരസ്മാൻ രക്ഷ സർവതഃ .
നേത്രത്രയായ വൗഷട് .
ഓം സർവസ്വരൂപേ സർവേശേ സർവശക്തിസമന്വിതേ .
ഭയേഭ്യസ്ത്രാഹി നോ ദേവി ദുർഗേ ദേവി നമോഽസ്തു തേ .
അസ്ത്രായ ഫട് .
ഭൂർഭുവഃസുവരോമിതി ദിഗ്വിമോകഃ .
ധ്യാനം .
വിദ്യുദ്ദാമസമപ്രഭാം മൃഗപതിസ്കന്ധസ്ഥിതാം ഭീഷണാം
കന്യാഭിഃ കരവാലഖേടവിലസദ്ധസ്താഭിരാസേവിതാം .
ഹസ്തൈശ്ചാപദരാലിഖേടവിശിഖാംശ്ചാപം ഗുണം തർജനീം
ബിഭ്രാണാമനലാത്മികാം ശശിധരാം ദുർഗാം ത്രിനേത്രാം ഭജേ .