162.9K
24.4K

Comments

Security Code

66099

finger point right
വേദധാര എൻ്റെ (എന്നെ പോലെ ഒരുപാട് പേർക്ക്) ജന്മപുണ്യമാണ്. -user_7yh8

ഒരുപാട് നന്ദി ഉണ്ട്. പ്രണാമം 🙏🏼 -User_sotz5l

ഒത്തിരി ഒത്തിരി അറിവ് ലഭിക്കുന്നു -വിനയ് മേനോൻ

നിങ്ങളുടെ വെബ്സൈറ്റ് വിവരങ്ങളാൽ സമ്പന്നമായതും അതുല്യവുമാണ് 🙏 -അജയ് നായർ

നന്ദി. 🙏 ഇവിടെ ധാരാളം അറിവുകൾ പങ്കുവയ്ക്കുന്നു. -Mini PS Nair

Read more comments

Knowledge Bank

സസ്യഭക്ഷണവും ഹിംസയല്ലേ ?

ജന്തുക്കളെ അപേക്ഷിച്ച് സസ്യങ്ങളുടെ സംവേദനശക്‌തിയും വേദനയും വളരെ കുറവാണ്. ധാന്യങ്ങൾ, പഴങ്ങൾ തുടങ്ങിയവ പക്ഷിമൃഗാദികൾക്ക് ഭക്ഷിക്കാനും തൻമാർഗ്ഗേണ പ്രത്യുത്പാദനത്തിനുമാണ് ഉണ്ടാക്കപ്പെടുന്നത് തന്നെ.

അടുക്കളാചാരം

കേരളീയർക്ക് അടുക്കള വളരെ പവിത്രമായ സ്ഥാനമായിരുന്നു.കുളിച്ചിട്ടേ സ്ത്രീകൾ അടുക്കളയിൽ പ്രവേശിച്ചിരുന്നുള്ളൂ. ഋതുവായ സ്ത്രീകൾക്കും അന്യർക്കും അടുക്കളയിൽ പ്രവേശനം ഉണ്ടായിരുന്നില്ല.

Quiz

രണ്ട് ഭാഗങ്ങളായി പിരിഞ്ഞിരുന്ന ജരാസന്ധനെ കൂട്ടിച്ചേര്‍ത്തതാര് ?

അസ്യ ശ്രീ ഉത്തരചരിതസ്യ > രുദ്ര-ഋഷിഃ . ശ്രീമഹാസരസ്വതീ ദേവതാ . അനുഷ്ടുപ് ഛന്ദഃ . ഭീമാ ശക്തിഃ . ഭ്രാമരീ ബീജം . സൂര്യസ്തത്ത്വം . സാമവേദഃ സ്വരൂപം . ശ്രീമഹാസരസ്വതീപ്രീത്യർഥേ കാമാർഥേ വിനിയോഗഃ . ധ്യാനം . ഘണ്ടാശൂലഹലാനി ശംഖമുസലേ....

അസ്യ ശ്രീ ഉത്തരചരിതസ്യ > രുദ്ര-ഋഷിഃ . ശ്രീമഹാസരസ്വതീ ദേവതാ .
അനുഷ്ടുപ് ഛന്ദഃ . ഭീമാ ശക്തിഃ . ഭ്രാമരീ ബീജം . സൂര്യസ്തത്ത്വം .
സാമവേദഃ സ്വരൂപം . ശ്രീമഹാസരസ്വതീപ്രീത്യർഥേ കാമാർഥേ വിനിയോഗഃ .
ധ്യാനം .
ഘണ്ടാശൂലഹലാനി ശംഖമുസലേ ചക്രം ധനുഃ സായകം
ഹസ്താബ്ജൈർദധതീം ഘനാന്തവിലസച്ഛീതാംശുതുല്യപ്രഭാം .
ഗൗരീദേഹസമുദ്ഭവാം ത്രിജഗതാമാധാരഭൂതാം മഹാ-
പൂർവാമത്ര സരസ്വതീമനുഭജേ ശുംഭാദിദൈത്യാർദിനീം .
ഓം ക്ലീം ഋഷിരുവാച .
പുരാ ശുംഭനിശുംഭാഭ്യാമസുരാഭ്യാം ശചീപതേഃ .
ത്രൈലോക്യം യജ്ഞഭാഗാശ്ച ഹൃതാ മദബലാശ്രയാത് .
താവേവ സൂര്യതാം തദ്വദധികാരം തഥൈന്ദവം .
കൗബേരമഥ യാമ്യം ച ചക്രാതേ വരുണസ്യ ച .
താവേവ പവനർദ്ധിം ച ചക്രതുർവഹ്നികർമ ച .
തതോ ദേവാ വിനിർധൂതാ ഭ്രഷ്ടരാജ്യാഃ പരാജിതാഃ .
ഹൃതാധികാരാസ്ത്രിദശാസ്താഭ്യാം സർവേ നിരാകൃതാഃ .
മഹാസുരാഭ്യാം താം ദേവീം സംസ്മരന്ത്യപരാജിതാം .
തയാസ്മാകം വരോ ദത്തോ യഥാപത്സു സ്മൃതാഖിലാഃ .
ഭവതാം നാശയിഷ്യാമി തത്ക്ഷണാത്പരമാപദഃ .
ഇതി കൃത്വാ മതിം ദേവാ ഹിമവന്തം നഗേശ്വരം .
ജഗ്മുസ്തത്ര തതോ ദേവീം വിഷ്ണുമായാം പ്രതുഷ്ടുവുഃ .
ദേവാ ഊചുഃ .
നമോ ദേവ്യൈ മഹാദേവ്യൈ ശിവായൈ സതതം നമഃ .
നമഃ പ്രകൃത്യൈ ഭദ്രായൈ നിയതാഃ പ്രണതാഃ സ്മ താം .
രൗദ്രായൈ നമോ നിത്യായൈ ഗൗര്യൈ ധാത്ര്യൈ നമോ നമഃ .
ജ്യോത്സ്നായൈ ചേന്ദുരൂപിണ്യൈ സുഖായൈ സതതം നമഃ .
കല്യാണ്യൈ പ്രണതാം വൃദ്ധ്യൈ സിദ്ധ്യൈ കുർമോ നമോ നമഃ .
നൈരൃത്യൈ ഭൂഭൃതാം ലക്ഷ്മ്യൈ ശർവാണ്യൈ തേ നമോ നമഃ .
ദുർഗായൈ ദുർഗപാരായൈ സാരായൈ സർവകാരിണ്യൈ .
ഖ്യാത്യൈ തഥൈവ കൃഷ്ണായൈ ധൂമ്രായൈ സതതം നമഃ .
അതിസൗമ്യാതിരൗദ്രായൈ നതാസ്തസ്യൈ നമോ നമഃ .
നമോ ജഗത്പ്രതിഷ്ഠായൈ ദേവ്യൈ കൃത്യൈ നമോ നമഃ .
യാ ദേവീ സർവഭൂതേഷു വിഷ്ണുമായേതി ശബ്ദിതാ .
നമസ്തസ്യൈ നമസ്തസ്യൈ നമസ്തസ്യൈ നമോ നമഃ .
യാ ദേവീ സർവഭൂതേഷു ചേതനേത്യഭിധീയതേ .
നമസ്തസ്യൈ നമസ്തസ്യൈ നമസ്തസ്യൈ നമോ നമഃ .
യാ ദേവീ സർവഭൂതേഷു ബുദ്ധിരൂപേണ സംസ്ഥിതാ .
നമസ്തസ്യൈ നമസ്തസ്യൈ നമസ്തസ്യൈ നമോ നമഃ .
യാ ദേവീ സർവഭൂതേഷു നിദ്രാരൂപേണ സംസ്ഥിതാ .
നമസ്തസ്യൈ നമസ്തസ്യൈ നമസ്തസ്യൈ നമോ നമഃ .
യാ ദേവീ സർവഭൂതേഷു ക്ഷുധാരൂപേണ സംസ്ഥിതാ .
നമസ്തസ്യൈ നമസ്തസ്യൈ നമസ്തസ്യൈ നമോ നമഃ .
യാ ദേവീ സർവഭൂതേഷു ഛായാരൂപേണ സംസ്ഥിതാ .
നമസ്തസ്യൈ നമസ്തസ്യൈ നമസ്തസ്യൈ നമോ നമഃ .
യാ ദേവീ സർവഭൂതേഷു ശക്തിരൂപേണ സംസ്ഥിതാ .
നമസ്തസ്യൈ നമസ്തസ്യൈ നമസ്തസ്യൈ നമോ നമഃ .
യാ ദേവീ സർവഭൂതേഷു തൃഷ്ണാരൂപേണ സംസ്ഥിതാ .
നമസ്തസ്യൈ നമസ്തസ്യൈ നമസ്തസ്യൈ നമോ നമഃ .
യാ ദേവീ സർവഭൂതേഷു ക്ഷാന്തിരൂപേണ സംസ്ഥിതാ .
നമസ്തസ്യൈ നമസ്തസ്യൈ നമസ്തസ്യൈ നമോ നമഃ .
യാ ദേവീ സർവഭൂതേഷു ജാതിരൂപേണ സംസ്ഥിതാ .
നമസ്തസ്യൈ നമസ്തസ്യൈ നമസ്തസ്യൈ നമോ നമഃ .
യാ ദേവീ സർവഭൂതേഷു ലജ്ജാരൂപേണ സംസ്ഥിതാ .
നമസ്തസ്യൈ നമസ്തസ്യൈ നമസ്തസ്യൈ നമോ നമഃ .
യാ ദേവീ സർവഭൂതേഷു ശാന്തിരൂപേണ സംസ്ഥിതാ .
നമസ്തസ്യൈ നമസ്തസ്യൈ നമസ്തസ്യൈ നമോ നമഃ .
യാ ദേവീ സർവഭൂതേഷു ശ്രദ്ധാരൂപേണ സംസ്ഥിതാ .
നമസ്തസ്യൈ നമസ്തസ്യൈ നമസ്തസ്യൈ നമോ നമഃ .
യാ ദേവീ സർവഭൂതേഷു കാന്തിരൂപേണ സംസ്ഥിതാ .
നമസ്തസ്യൈ നമസ്തസ്യൈ നമസ്തസ്യൈ നമോ നമഃ .
യാ ദേവീ സർവഭൂതേഷു ലക്ഷ്മീരൂപേണ സംസ്ഥിതാ .
നമസ്തസ്യൈ നമസ്തസ്യൈ നമസ്തസ്യൈ നമോ നമഃ .
യാ ദേവീ സർവഭൂതേഷു വൃത്തിരൂപേണ സംസ്ഥിതാ .
നമസ്തസ്യൈ നമസ്തസ്യൈ നമസ്തസ്യൈ നമോ നമഃ .
യാ ദേവീ സർവഭൂതേഷു സ്മൃതിരൂപേണ സംസ്ഥിതാ .
നമസ്തസ്യൈ നമസ്തസ്യൈ നമസ്തസ്യൈ നമോ നമഃ .
യാ ദേവീ സർവഭൂതേഷു ദയാരൂപേണ സംസ്ഥിതാ .
നമസ്തസ്യൈ നമസ്തസ്യൈ നമസ്തസ്യൈ നമോ നമഃ .
യാ ദേവീ സർവഭൂതേഷു തുഷ്ടിരൂപേണ സംസ്ഥിതാ .
നമസ്തസ്യൈ നമസ്തസ്യൈ നമസ്തസ്യൈ നമോ നമഃ .
യാ ദേവീ സർവഭൂതേഷു മാതൃരൂപേണ സംസ്ഥിതാ .
നമസ്തസ്യൈ നമസ്തസ്യൈ നമസ്തസ്യൈ നമോ നമഃ .
യാ ദേവീ സർവഭൂതേഷു ഭ്രാന്തിരൂപേണ സംസ്ഥിതാ .
നമസ്തസ്യൈ നമസ്തസ്യൈ നമസ്തസ്യൈ നമോ നമഃ .
ഇന്ദ്രിയാണാമധിഷ്ഠാത്രീ ഭൂതാനാം ചാഖിലേഷു യാ .
ഭൂതേഷു സതതം തസ്യൈ വ്യാപ്ത്യൈ ദേവ്യൈ നമോ നമഃ .
ചിതിരൂപേണ യാ കൃത്സ്നമേതദ് വ്യാപ്യ സ്ഥിതാ ജഗത് .
നമസ്തസ്യൈ നമസ്തസ്യൈ നമസ്തസ്യൈ നമോ നമഃ .
സ്തുതാ സുരൈഃ പൂർവമഭീഷ്ടസംശ്രയാ-
ത്തഥാ സുരേന്ദ്രേണ ദിനേഷു സേവിതാ .
കരോതു സാ നഃ ശുഭഹേതുരീശ്വരീ
ശുഭാനി ഭദ്രാണ്യഭിഹന്തു ചാപദഃ .
യാ സാമ്പ്രതം ചോദ്ധതദൈത്യതാപിതൈ-
രസ്മാഭിരീശാ ച സുരൈർനമസ്യതേ .
യാ ച സ്മൃതാ തത്ക്ഷണമേവ ഹന്തി നഃ
സർവാപദോ ഭക്തിവിനമ്രമൂർതിഭിഃ .
ഋഷിരുവാച .
ഏവം സ്തവാഭിയുക്താനാം ദേവാനാം തത്ര പാർവതീ .
സ്നാതുമഭ്യായയൗ തോയേ ജാഹ്നവ്യാ നൃപനന്ദന .
സാബ്രവീത്താൻ സുരാൻ സുഭ്രൂർഭവദ്ഭിഃ സ്തൂയതേഽത്ര കാ .
ശരീരകോശതശ്ചാസ്യാഃ സമുദ്ഭൂതാബ്രവീച്ഛിവാ .
സ്തോത്രം മമൈതത്ക്രിയതേ ശുംഭദൈത്യനിരാകൃതൈഃ .
ദേവൈഃ സമേതൈഃ സമരേ നിശുംഭേന പരാജിതൈഃ .
ശരീരകോശാദ്യത്തസ്യാഃ പാർവത്യാ നിഃസൃതാംബികാ .
കൗശികീതി സമസ്തേഷു തതോ ലോകേഷു ഗീയതേ .
തസ്യാം വിനിർഗതായാം തു കൃഷ്ണാഭൂത്സാപി പാർവതീ .
കാലികേതി സമാഖ്യാതാ ഹിമാചലകൃതാശ്രയാ .
തതോഽംബികാം പരം രൂപം ബിഭ്രാണാം സുമനോഹരം .
ദദർശ ചണ്ഡോ മുണ്ഡശ്ച ഭൃത്യൗ ശുംഭനിശുംഭയോഃ .
താഭ്യാം ശുംഭായ ചാഖ്യാതാ സാതീവ സുമനോഹരാ .
കാപ്യാസ്തേ സ്ത്രീ മഹാരാജ ഭാസയന്തീ ഹിമാചലം .
നൈവ താദൃക് ക്വചിദ്രൂപം ദൃഷ്ടം കേനചിദുത്തമം .
ജ്ഞായതാം കാപ്യസൗ ദേവീ ഗൃഹ്യതാം ചാസുരേശ്വര .
സ്ത്രീരത്നമതിചാർവംഗീ ദ്യോതയന്തീ ദിശസ്ത്വിഷാ .
സാ തു തിഷ്ഠതി ദൈത്യേന്ദ്ര താം ഭവാൻ ദ്രഷ്ടുമർഹതി .
യാനി രത്നാനി മണയോ ഗജാശ്വാദീനി വൈ പ്രഭോ .
ത്രൈലോക്യേ തു സമസ്താനി സാമ്പ്രതം ഭാന്തി തേ ഗൃഹേ .
ഐരാവതഃ സമാനീതോ ഗജരത്നം പുരന്ദരാത് .
പാരിജാതതരുശ്ചായം തഥൈവോച്ചൈഃശ്രവാ ഹയഃ .
വിമാനം ഹംസസംയുക്തമേതത്തിഷ്ഠതി തേഽംഗണേ .
രത്നഭൂതമിഹാനീതം യദാസീദ്വേധസോഽദ്ഭുതം .
നിധിരേഷ മഹാപദ്മഃ സമാനീതോ ധനേശ്വരാത് .
കിഞ്ജൽകിനീം ദദൗ ചാബ്ധിർമാലാമമ്ലാനപങ്കജാം .
ഛത്രം തേ വാരുണം ഗേഹേ കാഞ്ചനസ്രാവി തിഷ്ഠതി .
തഥായം സ്യന്ദനവരോ യഃ പുരാസീത്പ്രജാപതേഃ .
മൃത്യോരുത്ക്രാന്തിദാ നാമ ശക്തിരീശ ത്വയാ ഹൃതാ .
പാശഃ സലിലരാജസ്യ ഭ്രാതുസ്തവ പരിഗ്രഹേ .
നിശുംഭസ്യാബ്ധിജാതാശ്ച സമസ്താ രത്നജാതയഃ .
വഹ്നിരപി ദദൗ തുഭ്യമഗ്നിശൗചേ ച വാസസീ .
ഏവം ദൈത്യേന്ദ്ര രത്നാനി സമസ്താന്യാഹൃതാനി തേ .
സ്ത്രീരത്നമേഷാ കല്യാണീ ത്വയാ കസ്മാന്ന ഗൃഹ്യതേ .
ഋഷിരുവാച .
നിശമ്യേതി വചഃ ശുംഭഃ സ തദാ ചണ്ഡമുണ്ഡയോഃ .
പ്രേഷയാമാസ സുഗ്രീവം ദൂതം ദേവ്യാ മഹാസുരം .
ഇതി ചേതി ച വക്തവ്യാ സാ ഗത്വാ വചനാന്മമ .
യഥാ ചാഭ്യേതി സമ്പ്രീത്യാ തഥാ കാര്യം ത്വയാ ലഘു .
സ തത്ര ഗത്വാ യത്രാസ്തേ ശൈലോദ്ദേശേഽതിശോഭനേ .
താം ച ദേവീം തതഃ പ്രാഹ ശ്ലക്ഷ്ണം മധുരയാ ഗിരാ .
ദൂത ഉവാച .
ദേവി ദൈത്യേശ്വരഃ ശുംഭസ്ത്രൈലോക്യേ പരമേശ്വരഃ .
ദൂതോഽഹം പ്രേഷിതസ്തേന ത്വത്സകാശമിഹാഗതഃ .
അവ്യാഹതാജ്ഞഃ സർവാസു യഃ സദാ ദേവയോനിഷു .
നിർജിതാഖിലദൈത്യാരിഃ സ യദാഹ ശൃണുഷ്വ തത് .
മമ ത്രൈലോക്യമഖിലം മമ ദേവാ വശാനുഗാഃ .
യജ്ഞഭാഗാനഹം സർവാനുപാശ്നാമി പൃഥക് പൃഥക് .
ത്രൈലോക്യേ വരരത്നാനി മമ വശ്യാന്യശേഷതഃ .
തഥൈവ ഗജരത്നം ച ഹൃതം ദേവേന്ദ്രവാഹനം .
ക്ഷീരോദമഥനോദ്ഭൂതമശ്വരത്നം മമാമരൈഃ .
ഉച്ചൈഃശ്രവസസഞ്ജ്ഞം തത്പ്രണിപത്യ സമർപിതം .
യാനി ചാന്യാനി ദേവേഷു ഗന്ധർവേഷൂരഗേഷു ച .
രത്നഭൂതാനി ഭൂതാനി താനി മയ്യേവ ശോഭനേ .
സ്ത്രീരത്നഭൂതാം ത്വാം ദേവി ലോകേ മന്യാമഹേ വയം .
സാ ത്വമസ്മാനുപാഗച്ഛ യതോ രത്നഭുജോ വയം .
മാം വാ മമാനുജം വാപി നിശുംഭമുരുവിക്രമം .
ഭജ ത്വം ചഞ്ചലാപാംഗി രത്നഭൂതാസി വൈ യതഃ .
പരമൈശ്വര്യമതുലം പ്രാപ്സ്യസേ മത്പരിഗ്രഹാത് .
ഏതദ്ബുദ്ധ്യാ സമാലോച്യ മത്പരിഗ്രഹതാം വ്രജ .
ഋഷിരുവാച .
ഇത്യുക്താ സാ തദാ ദേവീ ഗംഭീരാന്തഃസ്മിതാ ജഗൗ .
ദുർഗാ ഭഗവതീ ഭദ്രാ യയേദം ധാര്യതേ ജഗത് .
ദേവ്യുവാച .
സത്യമുക്തം ത്വയാ നാത്ര മിഥ്യാ കിഞ്ചിത്ത്വയോദിതം .
ത്രൈലോക്യാധിപതിഃ ശുംഭോ നിശുംഭശ്ചാപി താദൃശഃ .
കിം ത്വത്ര യത്പ്രതിജ്ഞാതം മിഥ്യാ തത്ക്രിയതേ കഥം .
ശ്രൂയതാമല്പബുദ്ധിത്വാത്പ്രതിജ്ഞാ യാ കൃതാ പുരാ .
യോ മാം ജയതി സംഗ്രാമേ യോ മേ ദർപം വ്യപോഹതി .
യോ മേ പ്രതിബലോ ലോകേ സ മേ ഭർതാ ഭവിഷ്യതി .
തദാഗച്ഛതു ശുംഭോഽത്ര നിശുംഭോ വാ മഹാബലഃ .
മാം ജിത്വാ കിം ചിരേണാത്ര പാണിം ഗൃഹ്ണാതു മേ ലഘു .
ദൂത ഉവാച .
അവലിപ്താസി മൈവം ത്വം ദേവി ബ്രൂഹി മമാഗ്രതഃ .
ത്രൈലോക്യേ കഃ പുമാംസ്തിഷ്ഠേദഗ്രേ ശുംഭനിശുംഭയോഃ .
അന്യേഷാമപി ദൈത്യാനാം സർവേ ദേവാ ന വൈ യുധി .
തിഷ്ഠന്തി സമ്മുഖേ ദേവി കിം പുനഃ സ്ത്രീ ത്വമേകികാ .
ഇന്ദ്രാദ്യാഃ സകലാ ദേവാസ്തസ്ഥുര്യേഷാം ന സംയുഗേ .
ശുംഭാദീനാം കഥം തേഷാം സ്ത്രീ പ്രയാസ്യസി സമ്മുഖം .
സാ ത്വം ഗച്ഛ മയൈവോക്താ പാർശ്വം ശുംഭനിശുംഭയോഃ .
കേശാകർഷണനിർധൂതഗൗരവാ മാ ഗമിഷ്യസി .
ദേവ്യുവാച .
ഏവമേതദ് ബലീ ശുംഭോ നിശുംഭശ്ചാപിതാദൃശഃ .
കിം കരോമി പ്രതിജ്ഞാ മേ യദനാലോചിതാ പുരാ .
സ ത്വം ഗച്ഛ മയോക്തം തേ യദേതത്സർവമാദൃതഃ .
തദാചക്ഷ്വാസുരേന്ദ്രായ സ ച യുക്തം കരോതു യത് .
മാർകണ്ഡേയപുരാണേ സാവർണികേ മന്വന്തരേ ദേവീമാഹാത്മ്യേ പഞ്ചമഃ .

Other languages: EnglishHindiTamilTeluguKannada

Recommended for you

ഗന്ധർവ്വന്മാരുടെയും അപ്സരസ്സുകളുടെയും അനുഗ്രഹം ലഭിക്കാനുള്ള മന്ത്രം

ഗന്ധർവ്വന്മാരുടെയും അപ്സരസ്സുകളുടെയും അനുഗ്രഹം ലഭിക്കാനുള്ള മന്ത്രം

ദിവ്യോ ഗന്ധർവോ ഭുവനസ്യ യസ്പതിരേക ഏവ നമസ്യോ വിക്ഷ്വീഡ്യ....

Click here to know more..

ഗർഗാചാര്യന്‍റെ വെളിപ്പെടുത്തൽ: ആരാണ് രാധ

ഗർഗാചാര്യന്‍റെ വെളിപ്പെടുത്തൽ: ആരാണ് രാധ

ഗർഗാചാര്യന്‍റെ വെളിപ്പെടുത്തൽ: ആരാണ് രാധ....

Click here to know more..

കൃഷ്ണ അഷ്ടകം

കൃഷ്ണ അഷ്ടകം

വസുദേവസുതം ദേവം കംസചാണൂരമർദനം. ദേവകീപരമാനന്ദം കൃഷ്ണം വ....

Click here to know more..