നെറ്റിയിലും ഇരു കൈകളിലും നെഞ്ചിലും നാഭിയിലും ഭസ്മം ഇടാൻ ശിവപുരാണം പറയുന്നു.
ഭഗവാന്‍റെ മഹിമയെപ്പറ്റി കേൾക്കുന്നതിലൂടെ മനസ്സിന്‍റെ കാഠിന്യം ഉരുകുകയും മനസ്സ് നിരന്തരമായി ഭഗവാനിൽ കേന്ദ്രീകൃതമാകുകയും ചെയ്യുന്നു. ഇതിനെയാണ് ഭക്തി എന്ന് പറയുന്നത്.
ഓം ശ്രീസപ്തശതീസ്തോത്രമാലാമന്ത്രസ്യ . ബ്രഹ്മവിഷ്ണുരുദ്രാ-ഋഷയഃ . ഗായത്ര്യുഷ്ണിഗനുഷ്ടുഭശ്ഛന്ദാംസി . ശ്രീമഹാകാലീമഹാലക്ഷ്മീമഹാസരസ്വത്യോ ദേവതാഃ . നന്ദാശാകംഭരീഭീമാഃ ശക്തയഃ . രക്തദന്തികാദുർഗാഭ്രാമര്യോ ബീജാനി . അഗ്നിവായുസൂ....
ഓം ശ്രീസപ്തശതീസ്തോത്രമാലാമന്ത്രസ്യ .
ബ്രഹ്മവിഷ്ണുരുദ്രാ-ഋഷയഃ . ഗായത്ര്യുഷ്ണിഗനുഷ്ടുഭശ്ഛന്ദാംസി . ശ്രീമഹാകാലീമഹാലക്ഷ്മീമഹാസരസ്വത്യോ ദേവതാഃ . നന്ദാശാകംഭരീഭീമാഃ ശക്തയഃ . രക്തദന്തികാദുർഗാഭ്രാമര്യോ ബീജാനി . അഗ്നിവായുസൂര്യാസ്തത്വാനി . ഋഗ്യജുഃസാമവേദാ ധ്യാനാനി . സകലകാമനാസിദ്ധയേ ശ്രീമഹാകാലീമഹാലക്ഷ്മീമഹാസരസ്വതീദേവതാപ്രീത്യർഥേ ജപേ വിനിയോഗഃ .
ഓം ഖഡ്ഗിണീ ശൂലിനീ ഘോരാ ഗദിനീ ചക്രിണീ തഥാ .
ശംഖിനീ ചാപിനീ ബാണഭുശുണ്ഡീപരിഘായുധാ .
അംഗുഷ്ഠാഭ്യാം നമഃ .
ഓം ശൂലേന പാഹി നോ ദേവി പാഹി ഖഡ്ഗേന ചാംബികേ .
ഘണ്ടാസ്വനേന നഃ പാഹി ചാപജ്യാനിഃസ്വനേന ച .
തർജനീഭ്യാം നമഃ .
ഓം പ്രാച്യാം രക്ഷ പ്രതീച്യാം ച ചണ്ഡികേ രക്ഷ ദക്ഷിണേ .
ഭ്രാമണേനാത്മശൂലസ്യ ഉത്തരസ്യാം തഥേശ്വരീ .
മധ്യമാഭ്യാം നമഃ .
ഓം സൗമ്യാനി യാനി രൂപാണി ത്രൈലോക്യേ വിചരന്തി തേ .
യാനി ചാത്യന്തഘോരാണി തൈ രക്ഷാസ്മാംസ്തഥാ ഭുവം .
അനാമികാഭ്യാം നമഃ .
ഓം ഖഡ്ഗശൂലഗദാദീനി യാനി ചാസ്ത്രാണി തേഽംബികേ .
കരപല്ലവസംഗീനി തൈരസ്മാൻ രക്ഷ സർവതഃ .
കനിഷ്ഠികാഭ്യാം നമഃ .
ഓം സർവസ്വരൂപേ സർവേശേ സർവശക്തിസമന്വിതേ .
ഭയേഭ്യസ്ത്രാഹി നോ ദേവി ദുർഗേ ദേവി നമോഽസ്തു തേ .
കരതലകരപൃഷ്ഠാഭ്യാം നമഃ .
ഓം ഖഡ്ഗിണീ ശൂലിനീ ഘോരാ ഗദിനീ ചക്രിണീ തഥാ .
ശംഖിനീ ചാപിനീ ബാണഭുശുണ്ഡീപരിഘായുധാ .
ഹൃദയായ നമഃ .
ഓം ശൂലേന പാഹി നോ ദേവി പാഹി ഖഡ്ഗേന ചാംബികേ .
ഘണ്ടാസ്വനേന നഃ പാഹി ചാപജ്യാനിഃസ്വനേന ച .
ശിരസേ സ്വാഹാ .
ഓം പ്രാച്യാം രക്ഷ പ്രതീച്യാം ച ചണ്ഡികേ രക്ഷ ദക്ഷിണേ .
ഭ്രാമണേനാത്മശൂലസ്യ ഉത്തരസ്യാം തഥേശ്വരീ .
ശിഖായൈ വഷട് .
ഓം സൗമ്യാനി യാനി രൂപാണി ത്രൈലോക്യേ വിചരന്തി തേ .
യാനി ചാത്യന്തഘോരാണി തൈ രക്ഷാസ്മാംസ്തഥാ ഭുവം .
കവചായ ഹും .
ഓം ഖഡ്ഗശൂലഗദാദീനി യാനി ചാസ്ത്രാണി തേഽംബികേ .
കരപല്ലവസംഗീനി തൈരസ്മാൻ രക്ഷ സർവതഃ .
നേത്രത്രയായ വൗഷട് .
ഓം സർവസ്വരൂപേ സർവേശേ സർവശക്തിസമന്വിതേ .
ഭയേഭ്യസ്ത്രാഹി നോ ദേവി ദുർഗേ ദേവി നമോഽസ്തു തേ .
അസ്ത്രായ ഫട് .
ഓം ഹ്രീം ഹൃദയായ നമഃ . ഓം ചം ശിരസേ സ്വാഹാ . ഓം ഡിം ശിഖായൈ വഷട് . ഓം കാം കവചായ ഹും . ഓം യൈം നേത്രത്രയായ വൗഷട് . ഓം ഹ്രീം ചണ്ഡികായൈ അസ്ത്രായ ഫട് .
ഓം ശംഭുതോജോജ്ജ്വലജ്ജ്വാലാമാലിനി പാവകേ ഹ്രാം നന്ദായൈ അംഗുഷ്ഠാഭ്യാം നമഃ .
ഓം ശംഭുതോജോജ്ജ്വലജ്ജ്വാലാമാലിനി പാവകേ ഹ്രീം രക്തദന്തികായൈ തർജനീഭ്യാം നമഃ .
ഓം ശംഭുതോജോജ്ജ്വലജ്ജ്വാലാമാലിനി പാവകേ ഹ്രും ശാകംഭര്യൈ മധ്യമാഭ്യാം നമഃ .
ഓം ശംഭുതോജോജ്ജ്വലജ്ജ്വാലാമാലിനി പാവകേ ഹ്രൈം ദുർഗായൈ അനാമികാഭ്യാം നമഃ .
ഓം ശംഭുതോജോജ്ജ്വലജ്ജ്വാലാമാലിനി പാവകേ ഹ്രൗം ഭീമായൈ കനിഷ്ഠികാഭ്യാം നമഃ .
ഓം ശംഭുതോജോജ്ജ്വലജ്ജ്വാലാമാലിനി പാവകേ ഹ്രഃ ഭ്രാമര്യൈ കരതലകരപൃഷ്ഠാഭ്യാം നമഃ .
ഓം ശംഭുതോജോജ്ജ്വലജ്ജ്വാലാമാലിനി പാവകേ ഹ്രാം നന്ദായൈ ഹൃദയായ നമഃ .
ഓം ശംഭുതോജോജ്ജ്വലജ്ജ്വാലാമാലിനി പാവകേ ഹ്രീം രക്തദന്തികായൈ ശിരസേ സ്വാഹാ .
ഓം ശംഭുതോജോജ്ജ്വലജ്ജ്വാലാമാലിനി പാവകേ ഹ്രും ശാകംഭര്യൈ ശിഖായൈ വഷട് .
ഓം ശംഭുതോജോജ്ജ്വലജ്ജ്വാലാമാലിനി പാവകേ ഹ്രൈം ദുർഗായൈ കവചായ ഹും .
ഓം ശംഭുതോജോജ്ജ്വലജ്ജ്വാലാമാലിനി പാവകേ ഹ്രൗം ഭീമായൈ നേത്രത്രയായ വൗഷട് .
ഓം ശംഭുതോജോജ്ജ്വലജ്ജ്വാലാമാലിനി പാവകേ ഹ്രഃ ഭ്രാമര്യൈ അസ്ത്രായ ഫട് .
ഭൂർഭുവഃസുവരോമിതി ദിഗ്ബന്ധഃ .
അഥ ധ്യാനം –
വിദ്യുദ്ദാമസമപ്രഭാം മൃഗപതിസ്കന്ധസ്ഥിതാം ഭീഷണാം
കന്യാഭിഃ കരവാലഖേടവിലസദ്ധസ്താഭിരാസേവിതാം .
ഹസ്തൈശ്ചക്രധരാലിഖേടവിശിഖാംശ്ചാപം ഗുണം തർജനീം
ബിഭ്രാണാമനലാത്മികാം ശശിധരാം ദുർഗാം ത്രിനേത്രാം ഭജേ ..