തീര്‍ച്ചയായും ഉണ്ട്. ഹനുമാന്‍ സ്വാമി അധികസമയവും ഗന്ധമാദന പര്‍വതത്തിനു മുകളില്‍ തപസില്‍ മുഴുകി ഇരിക്കുകയാണ്. രാമാവതാരം ഇരുപത്തി നാലാമത്തെ ത്രേതായുഗത്തിലായിരുന്നു. ഒന്നേ മുക്കാല്‍ കോടിയോളം വര്‍ഷങ്ങള്‍ക്കു ശേഷം ഭീമന്‍ ഇരുപത്തിയെട്ടാമത്തെ ദ്വാപരയുഗത്തില്‍ കല്യാണസൗഗന്ധികം തേടി പോയപ്പോള്‍ ഹനുമാനെ കാണുകയുണ്ടായി. ഹനുമാന്‍ എട്ട് ചിരഞ്ജീവികളിലൊരാളാണ്. 2,35,91,46,877 വര്‍ഷങ്ങള്‍ക്കപ്പുറം ഈ കല്പം അവസാനിക്കുന്നതു വരെ ഹനുമാനുണ്ടാകും.
മലയരയന്മാരുടെ ഒരു ആരാധനാ സമ്പ്രദായമാണിത്. അമ്പത്തൊന്നിലകളിൽ അമ്പത്തിയൊന്ന് പ്രാവശ്യം നൈവേദ്യം വിളമ്പി ദേവതകൾക്ക് സമർപ്പിക്കുന്നു.
ഇയം വീരുൻ മധുജാതാ മധുനാ ത്വാ ഖനാമസി . മധോരധി പ്രജാതാസി സാ നോ മധുമതസ്കൃധി ..1.. ജിഹ്വായാ അഗ്രേ മധു മേ ജിഹ്വാമൂലേ മധൂലകം . മമേദഹ ക്രതാവസോ മമ ചിത്തമുപായസി ..2.. മധുമൻ മേ നിക്രമണം മധുമൻ മേ പരായണം . വാചാ വദാമി മധുമദ്ഭൂയാസം മധ�....
ഇയം വീരുൻ മധുജാതാ മധുനാ ത്വാ ഖനാമസി .
മധോരധി പ്രജാതാസി സാ നോ മധുമതസ്കൃധി ..1..
ജിഹ്വായാ അഗ്രേ മധു മേ ജിഹ്വാമൂലേ മധൂലകം .
മമേദഹ ക്രതാവസോ മമ ചിത്തമുപായസി ..2..
മധുമൻ മേ നിക്രമണം മധുമൻ മേ പരായണം .
വാചാ വദാമി മധുമദ്ഭൂയാസം മധുസന്ദൃശഃ ..3..
മധോരസ്മി മധുതരോ മദുഘാൻ മധുമത്തരഃ .
മാമിത്കില ത്വം വനാഃ ശാഖാം മധുമതീമിവ ..4..
പരി ത്വാ പരിതത്നുനേക്ഷുണാഗാമവിദ്വിഷേ .
യഥാ മാം കമിന്യസോ യഥാ മൻ നാപഗാ അസഃ ..5..