ചാക്ഷുഷ മന്വന്തരത്തിന്‍റെയൊടുവില്‍ വരുണന്‍ നടത്തിയ യാഗത്തില്‍ ഹോമാഗ്നിയില്‍ നിന്നുമാണ് ഭൂമിയില്‍ ഋഷിമാര്‍ ജന്മമെടുത്തത്. അവരില്‍ പ്രഥമന്‍ ഭൃഗു മഹര്‍ഷിയായിരുന്നു.
കായംകുളം - ഹരിപ്പാട് റൂട്ടിലാണ് ഏവൂര്‍ ശ്രീകൃഷ്ണക്ഷേത്രം. അഗ്നി ഭഗവാനാണ് ഇവിടെ പ്രതിഷ്ഠ നിര്‍വ്വഹിച്ചത്. കായംകുളം കൊച്ചുണ്ണി ഈ ക്ഷേത്രനടയിലെ ഒരു കടയിലാണ് ജോലിയെടുത്തിരുന്നത്. ഒരിക്കല്‍ കടയുടമ ഇല്ലാത്ത സമയത്ത് ക്ഷേത്രത്തില്‍ ശര്‍ക്കര ആവശ്യം വന്നു. ഉടമയുടെ വീട്ടിലാണ് ശര്‍ക്കര സൂക്ഷിച്ചിരുന്നത്. കൊച്ചുണ്ണി മതില്‍ ചാടിക്കടന്ന് അതെടുത്തുകൊടുത്തു. വിവരമറിഞ്ഞ കടയുടമ കൊച്ചുണ്ണിയെ പിരിച്ചുവിട്ടു. ഭഗവാനെ ഇങ്ങനെ സേവിച്ചതുകൊണ്ടാവാം കൊച്ചുണ്ണിക്ക് നീതിബോധം കൈവന്നത്.
ഓം നീലാംബരായ വിദ്മഹേ ശൂലധരായ ധീമഹി. തന്നോ രാഹുഃ പ്രചോദയാത്.....
ഓം നീലാംബരായ വിദ്മഹേ ശൂലധരായ ധീമഹി.
തന്നോ രാഹുഃ പ്രചോദയാത്.
സംരക്ഷണം, ജ്ഞാനം, ശക്തി, വ്യക്തത എന്നിവയ്ക്കുള്ള മന്ത്രം
ലേഖർഷഭായ വിദ്മഹേ വജ്രഹസ്തായ ധീമഹി തന്നഃ ശക്രഃ പ്രചോദയാ....
Click here to know more..തടസ്സങ്ങൾ നീക്കാൻ ദശഭുജ ഗണപതി മന്ത്രം
ദശഭുജായ വിദ്മഹേ വല്ലഭേശായ ധീമഹി തന്നോ ദന്തീ പ്രചോദയാത�....
Click here to know more..വരാഹ സ്തോത്രം
ജിതം ജിതം തേഽജിത യജ്ഞഭാവനാ ത്രയീം തനും സ്വാം പരിധുന്വത�....
Click here to know more..