വേദസംഹിതകൾ, ബ്രാഹ്മണങ്ങൾ, ആരണ്യകങ്ങൾ, ഉപനിഷത്തുകൾ എന്നിവയെ ആണ് ശ്രുതി എന്ന് പറയുന്നത്. ഋഷിമാർക്ക് വെളിപ്പെടുത്തപ്പെട്ട മന്ത്രരൂപത്തിലുള്ള ശാശ്വതമായ ജ്ഞാനമാണിവ. ഇവ ആരും രചിച്ചവയല്ല, ഇവയെ ആധാരപ്പെടുത്തി രചിക്കപ്പെട്ടിട്ടുള്ള വ്യാഖ്യാനങ്ങളും ഉപദേശങ്ങളുമാണ് സ്‌മൃതികൾ.
രോഗങ്ങളിൽനിന്നും രക്ഷക്കും ഐശ്വര്യത്തിനുമായി കുഞ്ഞുങ്ങളെ ക്ഷേത്രങ്ങളിൽ അടിമ കിടത്താറുണ്ട്. തുടർന്ന് ഭണ്ഡാരത്തിൽ ഒരു തുക സമർപ്പിച്ച് അവരെ തിരിച്ചെടുക്കുന്നു.
ഓം സുരാചാര്യായ വിദ്മഹേ സുരശ്രേഷ്ഠായ ധീമഹി| തന്നോ ഗുരുഃ പ്രചോദയാത്|....
ഓം സുരാചാര്യായ വിദ്മഹേ സുരശ്രേഷ്ഠായ ധീമഹി|
തന്നോ ഗുരുഃ പ്രചോദയാത്|