കഥകളിയുടെ ഉത്ഭവം, വളര്‍ച്ച, സാങ്കേതികത്വം എന്നിവയെക്കുറിച്ച് സരളമായ ഭാഷയിലുള്ള ഗ്രന്ഥം
കേരളീയർക്ക് അടുക്കള വളരെ പവിത്രമായ സ്ഥാനമായിരുന്നു.കുളിച്ചിട്ടേ സ്ത്രീകൾ അടുക്കളയിൽ പ്രവേശിച്ചിരുന്നുള്ളൂ. ഋതുവായ സ്ത്രീകൾക്കും അന്യർക്കും അടുക്കളയിൽ പ്രവേശനം ഉണ്ടായിരുന്നില്ല.
വെള്ളിപ്പൂരാട്ടത്തിൽ പിറന്ന ഒരു പെൺകുട്ടിയെ ആരും വിവാഹം കഴിക്കാൻ തയ്യാറാകാത്തതിൽ മനം നൊന്ത് അവളുടെ അച്ഛൻ ശാസ്താവിന് സമർപ്പിച്ചു. തുടർന്ന് വടക്ക് പറപ്പൂരുനിന്നും വന്ന ഒരു യുവാവ് അവളെ വിവാഹം കഴിക്കാൻ തയ്യാറായി. അതിൽ സന്തോഷിച്ച് ശാസ്താവ് ആ യുവാവിനെ തന്‍റെ ശക്‌തിയെ ആവാഹിച്ച് അല്പം ദൂരെയായി പ്രതിഷ്ഠിച്ചുപാസിക്കാൻ പറഞ്ഞു. ഇതാണ് പറപ്പൂർ അമ്മച്ചിവീട് ക്ഷേത്രം.
നിങ്ങളുടെ ജനപ്രീതി അനായാസമായി വർദ്ധിപ്പിക്കുന്നതിനുള്ള മന്ത്രം
ഐം നമഃ ഉച്ഛിഷ്ടചണ്ഡാലി മാതംഗി സർവവശങ്കരി സ്വാഹാ....
Click here to know more..ചതയം നക്ഷത്രം
ചതയം നക്ഷത്രം - സ്വഭാവം, ഗുണങ്ങള്‍, പ്രതികൂലമായ നക്ഷത്രങ....
Click here to know more..പദ്മനാഭ സ്തോത്രം
വിശ്വം ദൃശ്യമിദം യതഃ സമയവദ്യസ്മിന്യ ഏതത് പുനഃ ഭാസാ യസ്�....
Click here to know more..