അല്ല. സ്വർഗ്ഗവാസത്തിന് ഒരവസാനമുണ്ട്. സുഖം അനുഭവിച്ച് പുണ്യം ക്ഷയിച്ചുകഴിഞ്ഞാൽ സ്വർഗ്ഗത്തിൽനിന്നും പുറത്തുവന്ന് വീണ്ടും ജന്മമെടുക്കണം. മോക്ഷമെന്നാൽ തുടർച്ചയായുള്ള ജനിമൃതികളുടെ ചക്രത്തിൽനിന്നുമുള്ള ശാശ്വതമായ മോചനമാണ്. മോക്ഷം ലഭിച്ചവർക്ക് പുനർജന്മമില്ല.
ഇവിടത്തെ ഭഗവതിയെ പുളിയന്തറ ഇളയത് മുകാംബിയിൽ നിന്നും കൊണ്ടുവന്നതാണ്.
ഇദം ജനാസോ വിദഥ മഹദ്ബ്രഹ്മ വദിഷ്യതി . ന തത്പൃഥിവ്യാം നോ ദിവി യേന പ്രാണന്തി വീരുധഃ ..1.. അന്തരിക്ഷ ആസാം സ്ഥാമ ശ്രാന്തസദാമിവ . ആസ്ഥാനമസ്യ ഭൂതസ്യ വിദുഷ്ടദ്വേധസോ ന വാ ..2.. യദ്രോദസീ രേജമാനേ ഭൂമിശ്ച നിരതക്ഷതം . ആർദ്രം തദദ്യ �....
ഇദം ജനാസോ വിദഥ മഹദ്ബ്രഹ്മ വദിഷ്യതി .
ന തത്പൃഥിവ്യാം നോ ദിവി യേന പ്രാണന്തി വീരുധഃ ..1..
അന്തരിക്ഷ ആസാം സ്ഥാമ ശ്രാന്തസദാമിവ .
ആസ്ഥാനമസ്യ ഭൂതസ്യ വിദുഷ്ടദ്വേധസോ ന വാ ..2..
യദ്രോദസീ രേജമാനേ ഭൂമിശ്ച നിരതക്ഷതം .
ആർദ്രം തദദ്യ സർവദാ സമുദ്രസ്യേവ ശ്രോത്യാഃ ..3..
വിശ്വമന്യാമഭീവാര തദന്യസ്യാമധി ശ്രിതം .
ദിവേ ച വിശ്വവേദസേ പൃഥിവ്യൈ ചാകരം നമഃ ..4..