1. ശ്രവണം - ഭഗവാന്റെ മഹത്വത്തെക്കുറിച്ച് കേൾക്കുക (ഉദാ: പരീക്ഷിത്ത്). 2 കീർത്തനം - ഭഗവാന്റെ മഹത്വത്തെക്കുറിച്ച് പാടുക / പ്രചരിപ്പിക്കുക (ഉദാ: ശുകദേവൻ) 3. സ്മരണം - ഭഗവാനെ എപ്പോഴും സ്മരിച്ചുകൊണ്ടിരിക്കൽ (ഉദാ: പ്രഹ്ളാദൻ). 4. പാദസേവ - എപ്പോഴും ഭഗവാന്റെ തിരുവടികളെ സേവിക്കൽ (ഉദാ: ലക്ഷ്മീദേവി). 5. അർച്ചന - ഭഗവാനെ പൂജിക്കൽ (ഉദാ: പൃഥു). 6. വന്ദനം - ഭഗവാനെ വീണ്ടും വീണ്ടും നമസ്കരിക്കൽ (ഉദാ: അക്രൂരൻ). 7. ദാസ്യം - തന്നെ ഭഗവാന്റെ ദാസനായി കണക്കാക്കൽ (ഉദാ: ഹനുമാൻ). 8. സഖ്യം - ഭഗവാനെ തന്റെ സുഹൃത്തായി കണക്കാക്കൽ (ഉദാ: അർജുനൻ). 9.ആത്മനിവേദനം - തന്നെ ഭഗവാന് പൂർണ്ണമായും സമർപ്പിക്കൽ (ഉദാ: മഹാബലി)..
കൊട്ടാരക്കര ഗണപതിയ്ക്കുള്ള ഒരു വിശേഷ വഴിപാടാണിത്. ഭഗവാന്റെ വിഗ്രഹത്തെ അപ്പം കൊണ്ട് മൂടുന്നു.
അഹങ്കാരം മൂന്ന് വിധം
ഹരിനാമ കീര്‍ത്തനത്തില്‍ മൂന്ന് വിധമുള്ള അഹങ്കാരത്തെ പ�....
Click here to know more..ആരോഗ്യത്തിനുള്ള ശിവമന്ത്രം
ഓം ജൂം സഃ ശിവായ ഹും ഫട്....
Click here to know more..ലളിതാംബാ സ്തോത്രം
സഹസ്രനാമസന്തുഷ്ടാം ദേവികാം ത്രിശതീപ്രിയാം| ശതനാമസ്തു�....
Click here to know more..