164.5K
24.7K

Comments

Security Code

33225

finger point right
അറിവിൻ്റെ വലിയ ഒരു ഒഴുക്ക് തന്നെ യാണ് വേദ ധാര.. ജീവിതം ധന്യ മാക്കാൻ ഇതിൽ കൂടുതൽ ഒന്നും വേണ്ട. അനുഷ്ഠിക്കാൻ ആയി ശ്രമിക്കുകയാണ്. ശെരിയായവഴി കാണിച്ചു തരുന്നു വേദധാര.. അതിലൂടെ നടക്കാനായി എനിക്ക് ഭഗവത് കൃപ ഉണ്ടാവാനായി പ്രാർത്ഥിക്കുന്നു. -user_67we

നന്നായിട്ടുണ്ട്.. നന്ദി -Babloo

കൊള്ളാം . നല്ല വെബ്സൈറ്റ് 👍👍👍 -ഗീത മേനോൻ

എനിക് വളരെ ഉപകാര പെടുന്നു എത്ര നന്ദി പറഞ്ഞാലും മതി ആകൂല .നന്ദി യുണ്ട് -Ajith

ഒരുപാട് നന്ദി ഉണ്ട്. പ്രണാമം 🙏🏼 -User_sotz5l

Read more comments

Knowledge Bank

എന്താണ് ആറ്റുകാല്‍ കുത്തിയോട്ടം?

ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് പതിമൂന്ന് വയസില്‍ താഴെയുള്ള ബാലന്മാര്‍ ആചരിക്കുന്ന ഒരു വ്രതമാണ് കുത്തിയോട്ടം. ദാരികവധത്തില്‍ പങ്കെടുത്ത ദേവിയുടെ ഭടന്മാരെ ഇവര്‍ പ്രതിനിധീകരിക്കുന്നു. ഉത്സവത്തിന് കാപ്പുകെട്ടി മൂന്നാം ദിവസം വ്രതം തുടങ്ങിയാല്‍ പിന്നെ പൊങ്കാല വരെ കുട്ടികള്‍ ക്ഷേത്രവളപ്പ് വിട്ട് വെളിയിലിറങ്ങില്ലാ. ഇവര്‍ക്കുള്ള ആഹാരം ക്ഷേത്രത്തില്‍നിന്നും നല്‍കുന്നു. മറ്റുള്ളവര്‍ ഇവരെ സ്പര്‍ശിക്കുന്നതുപോലും അനുവദനീയമല്ലാ. ഇവര്‍ ഏഴ് ദിവസം കൊണ്ട് ആയിരത്തി എട്ട് തവണ ദേവിയെ പ്രദക്ഷിണം വെക്കുന്നു. പൊങ്കാല നൈവെദ്യം കഴിഞ്ഞാല്‍ വെള്ളിനൂലു കൊണ്ട് ഇവരെ ചൂരല്‍ കുത്തി അലങ്കരിച്ച് എഴുന്നള്ളത്തിന് അകമ്പടിക്കായി അയക്കുന്നു.

ആരാണ് ഗായത്രി മന്ത്രത്തിന്‍റെ ദേവത?

സവിതാവ് അല്ലെങ്കില്‍ സൂര്യനാണ് ഗായത്രി മന്ത്രത്തിന്‍റെ ദേവത. മന്ത്രത്തിനെ ഒരു ദേവീസ്വരൂപമായി കരുതി ഗായത്രി, സാവിത്രി, സരസ്വതി എന്നിവരേയും ഗായത്രി മന്ത്രത്തിന്‍റെ അഭിമാന ദേവതകളായി കരുതുന്നു.

Quiz

ജനകന്‍റെ ശരിയായ പേരെന്ത് ?

Recommended for you

രക്ഷക്കായുള്ള നീലകണ്ഠമന്ത്രം

രക്ഷക്കായുള്ള നീലകണ്ഠമന്ത്രം

ഓം നമോ നീലകണ്ഠായ ത്രിനേത്രായ ച രംഹസേ. മഹാദേവായ തേ നിത്യം....

Click here to know more..

പുരാതന ഭാരതത്തിൽ രാജാക്കന്മാർ കുറ്റകൃത്യങ്ങൾ പുറത്തുകൊണ്ടുവരുന്നവരെ സംരക്ഷിച്ചിരുന്നു

പുരാതന ഭാരതത്തിൽ രാജാക്കന്മാർ കുറ്റകൃത്യങ്ങൾ പുറത്തുകൊണ്ടുവരുന്നവരെ സംരക്ഷിച്ചിരുന്നു

Click here to know more..

ദ്വാദശ ജ്യോതിർലിംഗ സ്തുതി

ദ്വാദശ ജ്യോതിർലിംഗ സ്തുതി

സൗരാഷ്ട്രേ സോമനാഥം ച ശ്രീശൈലേ മല്ലികാർജുനം. ഉജ്ജയിന്യാ....

Click here to know more..