ശ്രീമദ് ഭാഗവതത്തിന്‍റെ നിത്യപാരായണത്തിന് ഉതകുന്ന മുഖ്യ ശ്ലോകങ്ങള്‍ അര്‍ഥസഹിതം.
കായംകുളം - ഹരിപ്പാട് റൂട്ടിലാണ് ഏവൂര്‍ ശ്രീകൃഷ്ണക്ഷേത്രം. അഗ്നി ഭഗവാനാണ് ഇവിടെ പ്രതിഷ്ഠ നിര്‍വ്വഹിച്ചത്. കായംകുളം കൊച്ചുണ്ണി ഈ ക്ഷേത്രനടയിലെ ഒരു കടയിലാണ് ജോലിയെടുത്തിരുന്നത്. ഒരിക്കല്‍ കടയുടമ ഇല്ലാത്ത സമയത്ത് ക്ഷേത്രത്തില്‍ ശര്‍ക്കര ആവശ്യം വന്നു. ഉടമയുടെ വീട്ടിലാണ് ശര്‍ക്കര സൂക്ഷിച്ചിരുന്നത്. കൊച്ചുണ്ണി മതില്‍ ചാടിക്കടന്ന് അതെടുത്തുകൊടുത്തു. വിവരമറിഞ്ഞ കടയുടമ കൊച്ചുണ്ണിയെ പിരിച്ചുവിട്ടു. ഭഗവാനെ ഇങ്ങനെ സേവിച്ചതുകൊണ്ടാവാം കൊച്ചുണ്ണിക്ക് നീതിബോധം കൈവന്നത്.
ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ - എ - നിലവറ തുറന്നപ്പോള്‍ കണ്ട കാഴ്ച - കെ.ജയകുമാര്‍
ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ - എ - നിലവറ തുറന്നപ്പോള....
Click here to know more..സംരക്ഷണത്തിനായി അഥർവ്വവേദത്തിൽ നിന്നുള്ള ജംഗിഡ മണി സൂക്തം
സംരക്ഷണത്തിനായി അഥർവ്വവേദത്തിൽ നിന്നുള്ള ജംഗിഡ മണി സൂ�....
Click here to know more..വടക്കുംനാഥന്‍റെ ദര്‍ശനക്രമം