നിത്യവും പൂർണ്ണവുമായ ആനന്ദം, ജ്ഞാനം ഇവയാകുന്ന സ്വരുപത്തോടുകൂടിയതും ഉപമയില്ലാത്തതും കാലം, ദേശം ഇവയെക്കൊണ്ടുള്ള അവധികളോടു വേർപെട്ടതും മായ തൽക്കാര്യങ്ങളായ ദേഹാദികൾ ഇവയിൽനിന്നു എന്നും മുക്തമായിട്ടുള്ളതും അനവധി വേദോപനിഷദ്വാക്യങ്ങളാൾ അത്യധികം പ്രാകശിപ്പിക്കപ്പെട്ടതും സ്പഷ്ടമല്ലാത്തതും ദർശിക്കപ്പെട്ട ക്ഷണത്തിൽതന്നെ പരമപുരുഷാർത്ഥമായ മോക്ഷമായ സ്വരുപത്തോടുകൂടിയതും പരമാർത്ഥമായി സ്ഥിതിചെയ്യുന്നതുമായ ബ്രഹ്മം എന്ന യാതൊന്നുണ്ടോ അതുതന്നെയാണ് ഗുരുവായുപുരമാഹക്ഷേത്രത്തിൽ പ്രത്യക്ഷമായി വിളങ്ങുന്നത്. ജനങ്ങളുടെ ഭാഗ്യവിശേഷംതന്നെ !
ക്ഷേത്രപാലന്മാർ ഗ്രാമങ്ങളെയും നഗരങ്ങളെയും സംരക്ഷിക്കുന്ന ദേവതകളാണ്. അവർ ശൈവ ദേവതകളാണ്. ക്ഷേത്രങ്ങളിൽ അവരുടെ സ്ഥാനം തെക്ക്-കിഴക്കാണ്.
ഗരുഡവേഷമണിഞ്ഞ ഒരു കലാകാരനെ പുറത്ത് രണ്ട് കൊളുത്തിട്ട് ഒരു ചാടിൽ തൂക്കി ക്ഷേത്രത്തിന് ചുറ്റും പ്രദക്ഷിണം വെയ്ക്കുന്ന ആചാരമാണ് ഗരുഡൻ തൂക്കം. ദാരികവധം കഴിഞ്ഞ് രക്തദാഹം തീരാതെ ഭഗവതി കലിതുള്ളി നിൽക്കുകയായിരുന്നു. വിഷ്ണു ഭഗവാൻ ഗരുഡനെ ഭഗവതിയുടെ പക്കലേക്കയച്ചു. ഗരുഡന്‍റെ ഏതാനും തുള്ളി രക്‌തം ലഭിച്ചതും ഭഗവതി ശാന്തയായി. ഇതിനെ അനുസ്മരിച്ചാണ് ഗരുഡൻ തൂക്കം നടത്തുന്നത്.
ബ്രഹ്മ സൂക്തം: സൃഷ്ടിയുടെ മന്ത്രം, പരമോന്നത പ്രപഞ്ച വിജ്ഞാനം
ബ്രഹ്മ॑ജജ്ഞാ॒നം പ്ര॑ഥ॒മം പു॒രസ്താ᳚ത് . വിസീമ॒തസ്സു॒രു�....
Click here to know more..ദേവീ മാഹാത്മ്യം - അധ്യായം 12
ഓം ദേവ്യുവാച . ഏഭിഃ സ്തവൈശ്ച മാം നിത്യം സ്തോഷ്യതേ യഃ സമാ�....
Click here to know more..സപ്ത നദീ പാപ നാശന സ്തോത്രം
സർവതീർഥമയീ സ്വർഗേ സുരാസുരവിവന്ദിതാ। പാപം ഹരതു മേ ഗംഗാ �....
Click here to know more..