തീര്‍ച്ചയായും ഉണ്ട്. ഹനുമാന്‍ സ്വാമി അധികസമയവും ഗന്ധമാദന പര്‍വതത്തിനു മുകളില്‍ തപസില്‍ മുഴുകി ഇരിക്കുകയാണ്. രാമാവതാരം ഇരുപത്തി നാലാമത്തെ ത്രേതായുഗത്തിലായിരുന്നു. ഒന്നേ മുക്കാല്‍ കോടിയോളം വര്‍ഷങ്ങള്‍ക്കു ശേഷം ഭീമന്‍ ഇരുപത്തിയെട്ടാമത്തെ ദ്വാപരയുഗത്തില്‍ കല്യാണസൗഗന്ധികം തേടി പോയപ്പോള്‍ ഹനുമാനെ കാണുകയുണ്ടായി. ഹനുമാന്‍ എട്ട് ചിരഞ്ജീവികളിലൊരാളാണ്. 2,35,91,46,877 വര്‍ഷങ്ങള്‍ക്കപ്പുറം ഈ കല്പം അവസാനിക്കുന്നതു വരെ ഹനുമാനുണ്ടാകും.
1. ആധ്യാത്മികം-അഹങ്കാരം മൂലമുള്ള പ്രശ്നങ്ങൾ, വൈകാരിക പ്രശ്നങ്ങൾ, ഭയം തുടങ്ങിയ സ്വയം സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ 2. അധിഭൌതികം - മൃഗങ്ങൾ തുടങ്ങിയവ മൂലമുള്ള പ്രശ്നങ്ങൾ, രോഗങ്ങൾ, പരിക്കുകൾ, ആക്രമണത്തിന് വിധേയമാകൽ തുടങ്ങിയവ 3. ആധിദൈവികം - ശാപങ്ങൾ പോലുള്ള അമാനുഷിക സ്വഭാവമുള്ള പ്രശ്നങ്ങൾ.
ക്ഷേത്രത്തിലെ നിത്യ പൂജ
ക്ഷേത്രത്തിലെ നിത്യ പൂജ....
Click here to know more..ഈ ശക്തമായ അഥർവവേദ സൂക്തം ഉപയോഗിച്ച് സംരക്ഷണവും സമൃദ്ധിയും അഭ്യർത്ഥിക്കുക
ആശാനാമാശാപാലേഭ്യശ്ചതുർഭ്യോ അമൃതേഭ്യഃ . ഇദം ഭൂതസ്യാധ്യ....
Click here to know more..വരദ വിഷ്ണു സ്തോത്രം
ജഗത്സൃഷ്ടിഹേതോ ദ്വിഷദ്ധൂമകേതോ രമാകാന്ത സദ്ഭക്തവന്ദ്യ....
Click here to know more..