ഇരുമുടിക്കെട്ട് തലയിലേന്തി, പന്തലിന് മൂന്ന് പ്രദക്ഷിണം വെച്ച്, നാളികേരം എറിഞ്ഞുടച്ച് ശരണം വിളിയോടെ അവര് വീട്ടില്‍നിന്നും ഇറങ്ങി. മാധവനും രണ്ട് മക്കളും - പന്ത്രണ്ട് വയസ്സുള്ള വിശാഖും ഒമ്പത് വയസ്സുള്ള വൈശാലിയും. രണ്ട് പേരും കന്നിക്കെട്ടാണ്.
ശബരിമല, അച്ചന്‍കോവില്‍, ആര്യങ്കാവ്, കുളത്തൂപ്പുഴ, കാന്തമല.
അച്ചന്‍കോവില്‍ ശാസ്താക്ഷേത്രം വിഷചികിത്സക്ക് പണ്ട് പ്രസിദ്ധമായിരുന്നു. ഭഗവാന്‍റെ കൈയില്‍ ചന്ദനം അരച്ചുവെച്ചിരിക്കും. വിഷം തീണ്ടിയവര്‍ വന്നാല്‍ അര്‍ദ്ധരാത്രിയായാല്‍ പോലും നട തുറക്കും. ചന്ദനം മുറിവില്‍ തേച്ച് കഴിക്കാനും കൊടുക്കും. എത്ര കൊടിയ വിഷവും ഇതികൊണ്ടിറങ്ങും എന്നാണ് വിശ്വാസം.
ഹരിഃ ശ്രീ ഗണപതയേ നമഃ എന്നതു എഴുത്തച്ഛൻ കണ്ട മന്ത്രം
വ്യക്തിത്വം വികസിപ്പിക്കുന്നതിനുള്ള മന്ത്രം
ഓം ആം ഹ്രീം ക്രോം ഏഹ്യേഹി പരമേശ്വരി സ്വാഹാ....
Click here to know more..ധനലക്ഷ്മീ സ്തോത്രം
ബ്രൂഹി വല്ലഭ സാധൂനാം ദരിദ്രാണാം കുടുംബിനാം . ദരിദ്ര-ദലന�....
Click here to know more..