ശൗനകന്‍ പറഞ്ഞു
സൂത! സൂത! മഹാഭാഗ! ധന്യന്‍ നീ പുരുഷര്‍ഭ! നല്‍പുരാണങ്ങളെയെല്ലാം നല്ലവണ്ണം ഗ്രഹിക്കയാല്‍ ഏറെ ദിവ്യമതായുള്ള പതിനെട്ട് പുരാണവും പുണ്യവാനാം ഭവാന്‍ വ്യാസന്‍ നിര്‍മിച്ചതു പഠിച്ചെടോ. അഞ്ചു ലക്ഷണമൊത്തേറ്റം രഹസ്യങ്ങളടങ്ങിടും പുരാണമെല്ലാം വ്യാസന്‍ ചൊല്ലിത്തന്ന് ധരിച്ചു നീ.
ബ്രഹ്മ പുരാണം, പദ്മ പുരാണം, വിഷ്ണു പുരാണം, വായു പുരാണം, ഭാഗവത പുരാണം, നാരദ പുരാണം, മാർകണ്ഡേയ പുരാണം, അഗ്നി പുരാണം, ഭവിഷ്യ പുരാണം, ബ്രഹ്മവൈവർത പുരാണം, ലിംഗ പുരാണം, വരാഹ പുരാണം, സ്കന്ദ പുരാണം, വാമന പുരാണം, കൂർമ പുരാണം, മത്സ്യ പുരാണം, ഗരുഡ പുരാണം, ബ്രഹ്മാണ്ഡ പുരാണം.
ബ്രാഹ്മണഗൃഹങ്ങളിൽ കെടാതെ സൂക്ഷിക്കുന്ന അഗ്നിയിൽ രണ്ട് നേരവും ചെയ്യുന്ന ഹോമം.
മൂർത്തിപൂജയുടെ വിധാനം തന്ത്രത്തിൽ
ആശയവിനിമയ വൈദഗ്ധ്യത്തിനുള്ള സരസ്വതി മന്ത്രം
വാഗ്ദേവ്യൈ ച വിദ്മഹേ ബ്രഹ്മപത്ന്യൈ ച ധീമഹി। തന്നോ വാണീ �....
Click here to know more..ദക്ഷിണാമൂർത്തി അഷ്ടോത്തര ശത നാമാവലി
ഓം സുചേതനായ നമഃ. ഓം മതിപ്രജ്ഞാസുധാരകായ നമഃ. ഓം മുദ്രാപുസ....
Click here to know more..