പാടലീപുത്രം എന്ന മഹാനഗരത്തില്‍ വിദ്യാസമ്പന്നനും, വീര്യവാനും ഇന്ദ്രസദൃശനുമായ സുദര്‍ശനന്‍ എന്ന് പ്രസിദ്ധനായ ഒരു രാജാവുണ്ടായിരുന്നു. സല്‍ക്കര്‍മ്മനിരതനായ അദ്ദേഹത്തിന് തന്‍റെ സുകൃതഫലങ്ങളെന്നോണം എട്ടോ പത്തോ പുത്രന്മാരുണ്ടായിരുന്നു. എന്നാല്‍ ആ മഹാരാജാവിന്‍റെ പുത്രന്മാരെല്ലാരും സുഖലോലുപരും വിദ്യാവിമുഖരും ദുര്‍മാര്‍ഗസഞ്ചാരികളുമായി ജീവിതം കഴിച്ചുവന്നു.
വേദം അപൗരുഷേയമാണ്. ആരും രചിച്ചതല്ലാ. ഋഷികള്‍ വഴി മന്ത്രരൂപത്തില്‍ പ്രകടമായ അനന്തവും പരമവുമായ ജ്ഞാനത്തിനെയാണ് വേദം എന്ന് പറയുന്നത്.
ദുഷ്യന്തന്‍റെയും ശകുന്തളയുടെയും മകനായിരുന്നു ഭരതൻ. .രാജാവ് ദുഷ്യന്തൻ കണ്വമഹർഷിയുടെആശ്രമത്തിൽ ശകുന്തളയെ കണ്ടു വിവാഹം കഴിച്ചു. ഭരതന് ഭാരതീയ സംസ്കാരത്തിൽ വളരെ മുഖ്യമായ സ്ഥാനമുണ്ട് . അദ്ദേഹത്തിന്‍റെ പേരിലാണ് ഭാരതം എന്ന് രാജ്യത്തിനു പേര് വന്നത്. ഭരതൻ. തന്‍റെ ശക്തി, ധൈര്യം, നീതിയുക്തമായ ഭരണം എന്നിവയാൽ അറിയപ്പെടുന്നു. അദ്ദേഹം ഒരു മഹാനായ രാജാവായിരുന്നു , അദ്ദേഹത്തിന്‍റെ ഭരണത്തിൽ ഭാരത്തിന് വളർച്ചയും സമ്പത്തും ഉണ്ടായി.
ഭക്തി വന്നാല്‍ ധനവും വരുമോ?
ഭക്തി വന്നാല്‍ ധനവും വരുമോ? ....
Click here to know more..രോഹിണി നക്ഷത്രം
രോഹിണി നക്ഷത്രം - സ്വഭാവം, ഗുണങ്ങള്‍, പ്രതികൂലമായ നക്ഷത്....
Click here to know more..യമുനാ അമൃത ലഹരീ സ്തോത്രം
പ്രായശ്ചിത്തകുലൈരലം തദധുനാ മാതഃ പരേതാധിപ- പ്രൗഢാഹങ്കൃ�....
Click here to know more..