മീനരാശിയുടെ 3 ഡിഗ്രി 20 മിനിട്ട് മുതല്‍ 16 ഡിഗ്രി 40 മിനിട്ട് വരെ വ്യാപിച്ചിരിക്കുന്ന നക്ഷത്രമാണ് ഉത്രട്ടാതി.
ഇത് ജ്യോതിശ്ശാസ്ത്രത്തിലെ ഇരുപത്തി ആറാമത്തെ നക്ഷത്രമാണ്.
ആധുനിക ജ്യോതിശ്ശാസ്ത്രമനുസരിച്ച് തിരുവോണത്തിന്‍റെ പേര് γ Algenib Pegasi and α Alpheratz Andromedae.
ഈ ദിവസങ്ങളില്‍ പ്രധാനപ്പെട്ട കാര്യങ്ങള്‍ ഒഴിവാക്കണം.
ഈ നക്ഷത്രക്കാരുമായി സൂക്ഷിച്ച് ഇടപെടണം.
ഉത്രട്ടാതി നക്ഷത്രക്കാര്‍ക്ക് അനുകൂലമായ ചില തൊഴിലുകള്‍ -
അനുകൂലമല്ല.
ഇന്ദ്രനീലം.
കറുപ്പ്, മഞ്ഞ.
അവകഹഡാദി പദ്ധതിയനുസരിച്ച്ഉത്രട്ടാതി നക്ഷത്രക്കാര്‍ക്ക് പേരിന്‍റെ ആദ്യത്തെ അക്ഷരം-
ഈ പദ്ധതി കേരളത്തില്‍ ഉപയോഗിച്ച് കാണുന്നില്ല.
ഓ, ഔ, ക, ഖ, ഗ, ഘ, പ, ഫ, ബ, ഭ, മ - എന്നീ അക്ഷരങ്ങള്‍ ഒഴിവാക്കി മറ്റുള്ളവ സ്വീകരിക്കാവുന്നതാണ്.
വിവാഹജീവിതം പൊതുവെ സുഖകരമായിരിക്കും.
സ്ത്രീകള്‍ക്ക് കുലീനത ഉണ്ടാകും.
ഉത്രട്ടാതി നക്ഷത്രക്കാര്‍ക്ക് പൊതുവെ സൂര്യന്‍റേയും, ചൊവ്വായുടേയും, കേതുവിന്‍റേയും ദശാപഹാരങ്ങള്‍ നല്ലതായിരിക്കില്ല.
ഈ പരിഹാരങ്ങള്‍ ചെയ്യാം -
ഓം അഹിര്‍ബുധ്ന്യായ നമഃ
നെറ്റിയിലും ഇരു കൈകളിലും നെഞ്ചിലും നാഭിയിലും ഭസ്മം ഇടാൻ ശിവപുരാണം പറയുന്നു.
ഇംഗ്ളണ്ടില്‍ പതിനാറാം നൂറ്റാണ്ടില്‍ നടപ്പിലായ ട്യൂഡര്‍ പരിഷ്കാരങ്ങള്‍ അനുസരിച്ച് ക്രിസ്തീയ ദേവാലയങ്ങള്‍ രാജഭരണത്തിന്‍റെ അധീനതയിലായി. 1810 നും 1819 നുമിടയില്‍ തിരുവിതാംകൂര്‍ - കൊച്ചി രാജ്യങ്ങളുടെ ബ്രിട്ടീഷ് അധികാരിയായിരുന്ന കേണല്‍ മണ്‍റോ ഇതിനെ അനുകരിച്ച് ക്ഷേത്രങ്ങളുടെ സ്വത്തുക്കള്‍ സര്‍ക്കാരിലേക്ക് കണ്ടുകെട്ടി. മലബാറിലെ ക്ഷേത്രങ്ങള്‍ ബ്രിട്ടീഷ് ഉദ്യോഗസ്ഥന്മാരുടെ ഭരണത്തിലുമായി. ആ കാലയളവില്‍ സര്‍ക്കാരിന്‍റെ മൂന്നിലൊരു ഭാഗം വരുമാനം ക്ഷേത്രങ്ങളുടെ വസ്തുവകകളില്‍ നിന്നാണ് വന്നിരുന്നത് എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
സംരക്ഷണം, ജ്ഞാനം, ശക്തി, വ്യക്തത എന്നിവയ്ക്കുള്ള മന്ത്രം
ലേഖർഷഭായ വിദ്മഹേ വജ്രഹസ്തായ ധീമഹി തന്നഃ ശക്രഃ പ്രചോദയാ....
Click here to know more..ഭാഗ്യത്തിന് ശ്രീ വിദ്യാ മന്ത്രം
ശ്രീം ഓം നമോ ഭഗവതി സർവസൗഭാഗ്യദായിനി ശ്രീവിദ്യേ മഹാവിഭൂ....
Click here to know more..ഭോ ശംഭോ
ഭോ ശംഭോ ശിവ ശംഭോ സ്വയംഭോ ഗംഗാധര ശങ്കര കരുണാകര മാമവ ഭവസാഗ....
Click here to know more..