മകര രാശിയുടെ 10 ഡിഗ്രി മുതല്‍ 23 ഡിഗ്രി 20 മിനിട്ട് വരെ വ്യാപിച്ചിരിക്കുന്ന നക്ഷത്രമാണ് തിരുവോണം.
ഇത് ജ്യോതിശ്ശാസ്ത്രത്തിലെ ഇരുപത്തി രണ്ടാമത്തെ നക്ഷത്രമാണ്.
ആധുനിക ജ്യോതിശ്ശാസ്ത്രമനുസരിച്ച് തിരുവോണത്തിന്‍റെ പേര് α Altair, β and γ Aquilae.
ഈ ദിവസങ്ങളില്‍ പ്രധാനപ്പെട്ട കാര്യങ്ങള്‍ ഒഴിവാക്കണം.
ഈ നക്ഷത്രക്കാരുമായി സൂക്ഷിച്ച് ഇടപെടണം.
തിരുവോണം നക്ഷത്രക്കാര്‍ക്ക് അനുകൂലമായ ചില തൊഴിലുകള്‍ -
അനുകൂലമാണ്.
മുത്ത്
വെളുപ്പ്, കറുപ്പ്
അവകഹഡാദി പദ്ധതിയനുസരിച്ച്തിരുവോണം നക്ഷത്രക്കാര്‍ക്ക് പേരിന്‍റെ ആദ്യത്തെ അക്ഷരം-
ഈ പദ്ധതി കേരളത്തില്‍ ഉപയോഗിച്ച് കാണുന്നില്ല.
സ, ഓ, ഔ, ട, ഠ, ഡ, ഢ - എന്നീ അക്ഷരങ്ങള്‍ ഒഴിവാക്കി മറ്റുള്ളവ സ്വീകരിക്കാവുന്നതാണ്.
വിവാഹജീവിതം പൊതുവെ സുഖകരമായിരിക്കും.
കുടുംബം പുരോഗമിക്കും.
സ്ത്രീകള്‍ ഭാഗ്യമുള്ളവരായിരിക്കും.
നല്ല ഭര്‍ത്താവിനെ ലഭിക്കും.
തിരുവോണം നക്ഷത്രക്കാര്‍ക്ക് പൊതുവെ ശനിയുടേയും, രാഹുവിന്‍റേയും, കേതുവിന്‍റേയും ദശാപഹാരങ്ങള്‍ നല്ലതായിരിക്കില്ല.
ഈ പരിഹാരങ്ങള്‍ ചെയ്യാം -
ഓം വിഷ്ണവേ നമഃ
ബ്രാഹ്മണഗൃഹങ്ങളിൽ കെടാതെ സൂക്ഷിക്കുന്ന അഗ്നിയിൽ രണ്ട് നേരവും ചെയ്യുന്ന ഹോമം.
ഇംഗ്ളണ്ടില്‍ പതിനാറാം നൂറ്റാണ്ടില്‍ നടപ്പിലായ ട്യൂഡര്‍ പരിഷ്കാരങ്ങള്‍ അനുസരിച്ച് ക്രിസ്തീയ ദേവാലയങ്ങള്‍ രാജഭരണത്തിന്‍റെ അധീനതയിലായി. 1810 നും 1819 നുമിടയില്‍ തിരുവിതാംകൂര്‍ - കൊച്ചി രാജ്യങ്ങളുടെ ബ്രിട്ടീഷ് അധികാരിയായിരുന്ന കേണല്‍ മണ്‍റോ ഇതിനെ അനുകരിച്ച് ക്ഷേത്രങ്ങളുടെ സ്വത്തുക്കള്‍ സര്‍ക്കാരിലേക്ക് കണ്ടുകെട്ടി. മലബാറിലെ ക്ഷേത്രങ്ങള്‍ ബ്രിട്ടീഷ് ഉദ്യോഗസ്ഥന്മാരുടെ ഭരണത്തിലുമായി. ആ കാലയളവില്‍ സര്‍ക്കാരിന്‍റെ മൂന്നിലൊരു ഭാഗം വരുമാനം ക്ഷേത്രങ്ങളുടെ വസ്തുവകകളില്‍ നിന്നാണ് വന്നിരുന്നത് എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
ദുരാത്മാക്കളിൽ നിന്ന് രക്ഷ നേടാൻ അഥർവ വേദമന്ത്രം
യദാബധ്നൻ ദാക്ഷായണാ ഹിരണ്യം ശതാനീകായ സുമനസ്യമാനാഃ . തത്�....
Click here to know more..ഹനുമാൻ മന്ത്രം: സമൃദ്ധിയും വിജയവും
ഓം ഹ്രീം ശ്രീം ഹൗം ഹ്രാം ഫട് സ്വാഹാ....
Click here to know more..വേങ്കടേശ ഭുജംഗ സ്തോത്രം
മുഖേ ചാരുഹാസം കരേ ശംഖചക്രം ഗലേ രത്നമാലാം സ്വയം മേഘവർണം. ....
Click here to know more..