ധനു രാശിയുടെ 13 ഡിഗ്രി 20 മിനിട്ട് മുതല്‍ 26 ഡിഗ്രി 40 മിനിട്ട് വരെ വ്യാപിച്ചിരിക്കുന്ന നക്ഷത്രമാണ് പൂരാടം.
ഇത് ജ്യോതിശ്ശാസ്ത്രത്തിലെ ഇരുപതാമത്തെ നക്ഷത്രമാണ്.
ആധുനിക ജ്യോതിശ്ശാസ്ത്രമനുസരിച്ച് പൂരാടത്തിന്‍റെ പേര് δ Kaus Media and ε Kaus Australis Sagittarii.
ഈ ദിവസങ്ങളില്‍ പ്രധാനപ്പെട്ട കാര്യങ്ങള്‍ ഒഴിവാക്കണം.
ഈ നക്ഷത്രക്കാരുമായി സൂക്ഷിച്ച് ഇടപെടണം.
പൂരാടം നക്ഷത്രക്കാര്‍ക്ക് അനുകൂലമായ ചില തൊഴിലുകള്‍ -
അനുകൂലമാണ്.
വജ്രം.
വെളുപ്പ്, മഞ്ഞ.
അവകഹഡാദി പദ്ധതിയനുസരിച്ച്പൂരാടം നക്ഷത്രക്കാര്‍ക്ക് പേരിന്‍റെ ആദ്യത്തെ അക്ഷരം-
ഈ പദ്ധതി കേരളത്തില്‍ ഉപയോഗിച്ച് കാണുന്നില്ല.
ഉ, ഊ, ഋ, ഷ, ഏ, ഐ, ഹ, ച, ഛ, ജ, ഝ - എന്നീ അക്ഷരങ്ങള്‍ ഒഴിവാക്കി മറ്റുള്ളവ സ്വീകരിക്കാവുന്നതാണ്.
സൗമ്യസ്വഭാവമുള്ള പൂരാടം നക്ഷത്രക്കാര്‍ നല്ല ജീവിത പങ്കാളികളായിരിക്കും.
പൂരാടം നക്ഷത്രക്കാര്‍ക്ക് പൊതുവെ ചന്ദ്രന്‍റേയും, ശനിയുടേയും, രാഹുവിന്‍റേയും ദശാപഹാരങ്ങള്‍ നല്ലതായിരിക്കില്ല.
ഈ പരിഹാരങ്ങള്‍ ചെയ്യാം.
ഓം അദ്ഭ്യോ നമഃ
സിദ്ധിയും ബുദ്ധിയും.
108 ഉപനിഷത്തുക്കളിൽ വെച്ച് ഏറ്റവും പ്രധാനപ്പെട്ടവയായ പത്ത് ഉപനിഷത്തുക്കളെയാണ് ദശോപനിഷത്തുകൾ എന്നു പറയുന്നത്. 1. ഈശാവാസ്യോപനിഷത്ത്, 2. കേനോപനിഷത്ത്, 3. കഠോപനിഷത്ത്, 4. പ്രശ്നോപനിഷത്ത്, 5. മുണ്ഡകോപനി ഷത്ത്, 6. മാണ്ഡൂക്യോപനിഷത്ത്, 7. തൈത്തിരീയോപനിഷത്ത്, 8. ഐതരേയോപനിഷത്ത്, 9. ഛാന്ദോഗ്യോപനിഷത്ത്, 10. ബൃഹദാരണ്യകോപനിഷത്ത് എന്നിവയാണ് ദശോപനിഷത്തുകൾ.
ദേവീ മാഹാത്മ്യം - സപ്തശതീ ന്യാസങ്ങൾ
ഓം ശ്രീസപ്തശതീസ്തോത്രമാലാമന്ത്രസ്യ . ബ്രഹ്മവിഷ്ണുരുദ�....
Click here to know more..ആത്മീയ ഉന്നമനത്തിനുള്ള ശിവമന്ത്രം
ഹൗം നമഃ....
Click here to know more..നരഹരി അഷ്ടക സ്തോത്രം
യദ്ധിതം തവ ഭക്താനാമസ്മാകം നൃഹരേ ഹരേ. തദാശു കാര്യം കാര്യ�....
Click here to know more..