വൃശ്ചികരാശിയുടെ 16 ഡിഗ്രി 40 മിനിട്ട് മുതല്‍ 30 ഡിഗ്രി വരെ വ്യാപിച്ചിരിക്കുന്ന നക്ഷത്രമാണ് കേട്ട (തൃക്കേട്ട).
ഇത് ജ്യോതിശ്ശാസ്ത്രത്തിലെ പതിനെട്ടാമത്തെ നക്ഷത്രമാണ്.
ആധുനിക ജ്യോതിശ്ശാസ്ത്രമനുസരിച്ച് കേട്ടയുടെ പേര് α Antares, σ, and τ Paikauhale Scorpionis.
ഈ ദിവസങ്ങളില്‍ പ്രധാനപ്പെട്ട കാര്യങ്ങള്‍ ഒഴിവാക്കണം.
ഈ നക്ഷത്രക്കാരുമായി സൂക്ഷിച്ച് ഇടപെടണം.
കേട്ട നക്ഷത്രക്കാര്‍ക്ക് അനുകൂലമായ ചില തൊഴിലുകള്‍ -
അനുകൂലമല്ല.
മരതകം.
ചുവപ്പ്, പച്ച.
അവകഹഡാദി പദ്ധതിയനുസരിച്ച് കേട്ട നക്ഷത്രക്കാര്‍ക്ക് പേരിന്‍റെ ആദ്യത്തെ അക്ഷരം-
ഈ പദ്ധതി കേരളത്തില്‍ ഉപയോഗിച്ച് കാണുന്നില്ല.
അ, ആ, ഇ, ഈ, ശ, സ, ക, ഖ, ഗ, ഘ - എന്നീ അക്ഷരങ്ങള്‍ ഒഴിവാക്കി മറ്റുള്ളവ സ്വീകരിക്കാവുന്നതാണ്.
കേട്ട നക്ഷത്രത്തില്‍ പിറന്നവര്‍ക്ക് പൊതുവെ സന്തോഷകരമായ ദാമ്പത്യ ജീവിതമായിരിക്കും. സ്ത്രീകള്‍ക്ക് ചില പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടതായി വന്നേക്കും.
കേട്ട നക്ഷത്രക്കാര്‍ക്ക് പൊതുവെ സൂര്യന്‍റേയും, വ്യാഴത്തിന്‍റേയും, ശുക്രന്‍റേയും ദശാപഹാരങ്ങള്‍ നല്ലതായിരിക്കില്ല.
ഈ പരിഹാരങ്ങള്‍ ചെയ്യാം.
ഓം ഇന്ദ്രായ നമഃ
കുംഭമാസത്തിലെ രോഹിണി നക്ഷത്രത്തില്‍ കൊടിയേറി ഉത്രത്തില്‍ ആറാട്ട് വരെ.
ഇവര്‍ തുളുനാട്ടുകാരാണ്. പയ്യന്നൂരിന് സമീപമുള്ള പുല്ലൂര്‍ ഗ്രാമം, കര്‍ണ്ണാടകത്തിലെ കൊക്കട ഗ്രാമം എന്നിവിടങ്ങളില്‍ നിന്നും ഓരോരുത്തര്‍ തെരഞ്ഞെടുക്കപ്പെടുന്നു. തൃശൂര്‍ നടുവില്‍ മഠത്തിലേയോ മുഞ്ചിറ മഠത്തിലേയോ സ്വാമിയാര്‍ ഇവരെ നമ്പിമാരായി അവരോധിക്കുന്നു. അതു കഴിഞ്ഞാല്‍ അവര്‍ പുറപ്പെടാശാന്തിമാരായിരിക്കും. ഭഗവാന്‍ ഉള്‍പ്പെടെ ആരെയും നമസ്കരിക്കുന്നതോ മറ്റ് ക്ഷേത്രങ്ങളില്‍ പൂജിക്കുന്നതോ ഇവര്‍ക്ക് അനുവദനീയമല്ല.
പുണ്യം ചെയ്യുന്നുവെന്ന അഹങ്കാരവും നന്നല്ലാ
ആശയവിനിമയ വൈദഗ്ധ്യത്തിനുള്ള സരസ്വതി മന്ത്രം
വാഗ്ദേവ്യൈ ച വിദ്മഹേ ബ്രഹ്മപത്ന്യൈ ച ധീമഹി। തന്നോ വാണീ �....
Click here to know more..ശാസ്താ സ്തുതി
വിനതഭക്തസദാർതിഹരം പരം ഹരസുതം സതതപ്രിയസുവ്രതം. കനകനൗലി�....
Click here to know more..