വൃശ്ചികരാശിയുടെ 3 ഡിഗ്രി 20 മിനിട്ട് മുതല്‍ 16 ഡിഗ്രി 40 മിനിട്ട് വരെ വ്യാപിച്ചിരിക്കുന്ന നക്ഷത്രമാണ് അനിഴം.
ഇത് ജ്യോതിശ്ശാസ്ത്രത്തിലെ പതിനേഴാമത്തെ നക്ഷത്രമാണ്.
ആധുനിക ജ്യോതിശ്ശാസ്ത്രമനുസരിച്ച് അനിഴത്തിന്‍റെ പേര് β Acrab, δ Dschubba and π Fang Scorpionis.
ഈ ദിവസങ്ങളില്‍ പ്രധാനപ്പെട്ട കാര്യങ്ങള്‍ ഒഴിവാക്കണം.
ഈ നക്ഷത്രക്കാരുമായി സൂക്ഷിച്ച് ഇടപെടണം.
അനിഴം നക്ഷത്രക്കാര്‍ക്ക് അനുകൂലമായ ചില തൊഴിലുകള്‍ -
അനുകൂലമല്ല.
ഇന്ദ്രനീലം.
കറുപ്പ്, കടും നീല, ചുവപ്പ്
അവകഹഡാദി പദ്ധതിയനുസരിച്ച് അനിഴം നക്ഷത്രക്കാര്‍ക്ക് പേരിന്‍റെ ആദ്യത്തെ അക്ഷരം-
ഈ പദ്ധതി കേരളത്തില്‍ ഉപയോഗിച്ച് കാണുന്നില്ല.
അ, ആ, ഇ, ഈ, ശ, സ, ക, ഖ, ഗ, ഘ - എന്നീ അക്ഷരങ്ങള്‍ ഒഴിവാക്കി മറ്റുള്ളവ സ്വീകരിക്കാവുന്നതാണ്.
അനിഴം നക്ഷത്രത്തില്‍ പിറന്ന സ്ത്രീകള്‍ക്ക് ലളിതമായ ജീവിതമായിരിക്കും. അവര്‍ ഭര്‍ത്താവിനോട് സ്നേഹവും വിശ്വാസ്യതയും ഉള്ളവരായിരിക്കും. പുരുഷന്മാര്‍ സ്വാര്‍ഥതയും പിടിവാശിയും ഒഴിവാക്കാന്‍ ശ്രമിക്കണം.
അനിഴം നക്ഷത്രക്കാര്‍ക്ക് പൊതുവെ സൂര്യന്‍റേയും, ചൊവ്വായുടേയും, കേതുവിന്‍റേയും, ദശാപഹാരങ്ങള്‍ നല്ലതായിരിക്കില്ല.
ഈ പരിഹാരങ്ങള്‍ ചെയ്യാം.
ഓം മിത്രായ നമഃ
ശ്രീകൃഷ്ണന്‍റെ പൗത്രനായ അനിരുദ്ധന്‍റെ വിവാഹത്തിൽ ബലരാമനും രുക്മിയും ചൂത് കളിക്കുകയായിരുന്നു. രുക്മി കള്ളക്കളിയിലൂടെ താൻ ജയിച്ചതായി പ്രഖ്യാപിച്ചു. ബലരാമനെ പരിഹസിക്കുകയും ചെയ്തു. രോഷത്തിൽ ബലരാമൻ രുക്മിയെ വധിച്ചു.
വ്യാസ മഹർഷി മഹാഭാരതം രചിച്ചു. അദ്ദേഹത്തിൻ്റെ ശിഷ്യൻ വൈശമ്പായനൻ ജനമേജയൻ്റെ സർപ്പയജ്ഞ വേദിയിൽ മഹാഭാരതം ആദ്യമായി വിവരിച്ചു. ഉഗ്രശ്രവസ് (സൗതി) അവിടെ സന്നിഹിതനായിരുന്നു. അദ്ദേഹം നൈമിഷാരണ്യയിൽ വന്ന് വൈശമ്പായനൻ്റെ വിവരണത്തെ അടിസ്ഥാനമാക്കി അവിടെയുള്ള ഋഷികളോട് മഹാഭാരതം വിവരിച്ചു.. ഇന്ന് നമ്മുടെ പക്കലുള്ള മഹാഭാരതം ഇതാണ്.
സമാധാനത്തിനും സംരക്ഷണത്തിനും താരക മന്ത്രം | ശ്രീറാം ജയ് റാം ജയ് ജയ് റാം
ശ്രീ രാമ ജയ രാമ ജയ ജയ രാമ ......
Click here to know more..സ്വയം ശുദ്ധീകരിക്കാനുള്ള വേദമന്ത്രം
ഹിരണ്യവർണാഃ ശുചയഃ പാവകാ യാസു ജാതഃ സവിതാ യാസ്വഗ്നിഃ . യാ �....
Click here to know more..ശ്രീസൂക്ത സാര ലക്ഷ്മി സ്തോത്രം
ഹിരണ്യവർണാം ഹിമരൗപ്യഹാരാം ചന്ദ്രാം ത്വദീയാം ച ഹിരണ്യര�....
Click here to know more..