തുലാരാശിയുടെ 20 ഡിഗ്രി മുതല്‍ വൃശ്ചികരാശിയുടെ 3 ഡിഗ്രി 20 മിനിട്ട് വരെ വ്യാപിച്ചിരിക്കുന്ന നക്ഷത്രമാണ് വിശാഖം. 

ഇത് ജ്യോതിശ്ശാസ്ത്രത്തിലെ പതിനാറാമത്തെ നക്ഷത്രമാണ്. 

ആധുനിക ജ്യോതിശ്ശാസ്ത്രമനുസരിച്ച് ഇതിന്‍റെ പേരാണ് α Zubenelgenubi, β Zubeneschamali, γ and ι Librae.  

സ്വഭാവം, ഗുണങ്ങള്‍

വിശാഖം തുലാരാശിക്കാര്‍ മാത്രം

വിശാഖം വൃശ്ചികരാശിക്കാര്‍ മാത്രം

പ്രതികൂലമായ നക്ഷത്രങ്ങള്‍

ഈ ദിവസങ്ങളില്‍ പ്രധാനപ്പെട്ട കാര്യങ്ങള്‍ ഒഴിവാക്കണം. 

ഈ നക്ഷത്രക്കാരുമായി സൂക്ഷിച്ച് ഇടപെടണം. 

  

ആരോഗ്യ പ്രശ്നങ്ങള്‍ 

വിശാഖം തുലാരാശിക്കാര്‍ക്ക് മാത്രം

വിശാഖം വൃശ്ചികരാശിക്കാര്‍ക്ക് മാത്രം

തൊഴില്‍

വിശാഖ നക്ഷത്രക്കാര്‍ക്ക് അനുകൂലമായ ചില തൊഴിലുകള്‍ - 

വിശാഖം തുലാരാശിക്കാര്‍ക്ക് മാത്രം

വിശാഖം വൃശ്ചികരാശിക്കാര്‍ക്ക് മാത്രം

വിശാഖം നക്ഷത്രക്കാര്‍ വജ്രം ധരിക്കാമോ?

അനുകൂലമായ രത്നം

മഞ്ഞ പുഷ്യരാഗം 

അനുകൂലമായ നിറം

വിശാഖം നക്ഷത്രക്കാര്‍ക്ക് യോജിച്ച പേരുകള്‍

അവകഹഡാദി പദ്ധതിയനുസരിച്ച് കാര്‍ത്തിക നക്ഷത്രക്കാര്‍ക്ക് പേരിന്‍റെ ആദ്യത്തെ അക്ഷരം-

ഈ പദ്ധതി കേരളത്തില്‍ ഉപയോഗിച്ച് കാണുന്നില്ല.

ഈ അക്ഷരങ്ങള്‍ ഒഴിവാക്കി മറ്റുള്ളവ സ്വീകരിക്കാവുന്നതാണ് -

ദാമ്പത്യജീവിതം

വിശാഖം നക്ഷത്രത്തില്‍ ജനിച്ച സ്ത്രീകള്‍ ഭര്‍ത്താവിനോട് സ്നേഹവും, ദൈവവിശ്വാസവും കുലീനതയും ഉള്ളവരായിരിക്കും.  

ഭാര്യാഭര്‍ത്താക്കന്മാര്‍ രണ്ടിടങ്ങളിലായി കഴിയാന്‍ സാദ്ധ്യതയുണ്ട്

പരിഹാരങ്ങള്‍

വിശാഖം നക്ഷത്രക്കാര്‍ക്ക് പൊതുവെ ചന്ദ്രന്‍റേയും, ബുധന്‍റേയും, ശുക്രന്‍റേയും ദശാപഹാരങ്ങള്‍ നല്ലതായിരിക്കില്ല.

ഈ പരിഹാരങ്ങള്‍ ചെയ്യാം. 

മന്ത്രം

ഓം ഇന്ദ്രാഗ്നിഭ്യാം നമഃ

വിശാഖം നക്ഷത്രം

 

167.5K
25.1K

Comments

Security Code

17288

finger point right
നന്നായി റ്റുണ്ട് -തമ്പാൻ

വളരെ നന്ദി -Radhakrishnan

നമസ്കാരം -Radhakrishnan

ധാരാളം പ്രധാനപ്പെട്ട വിവരങ്ങൾ ലഭിക്കുന്നുണ്ട് 🙏🙏 -ശ്വേത

ഹരേ കൃഷ്ണ 🙏 -user_ii98j

Read more comments

Knowledge Bank

ഭക്തിയോഗം -

സ്നേഹവും കൃതജ്ഞതയും ഭക്തിയും നിറഞ്ഞ ഹൃദയത്തോടെ എല്ലാത്തിലും ദിവ്യത്വം കാണാൻ ഭക്തിയോഗം നമ്മെ പഠിപ്പിക്കുന്നു.

ഗണപതിയുടെ വിശേഷ ദിനങ്ങൾ

വിനായക ചതുർത്ഥിക്കുപുറമെ തുലാമാസത്തിലെ തിരുവോണവും മീനമാസത്തിലെ പൂരവും ഗണപതിക്ക് പ്രധാനമാണ്. ഈ ദിവസങ്ങളിൽ കേരളത്തിൽ പെൺകുട്ടികൾ ഗണപതിക്ക് അടയുണ്ടാക്കി നിവേദിക്കുന്നത് പതുവുണ്ടായിരുന്നു.

Quiz

സ്ത്രീരൂപമെടുത്ത ഒരു വാനരന്‍റെ ശരീരത്തില്‍നിന്നുമാണ് ബാലിയും സുഗ്രീവനുമുണ്ടായത്. ആരാണീ വാനരന്‍ ?

Recommended for you

ഐശ്വര്യത്തിന് അന്നപൂർണ മന്ത്രം

ഐശ്വര്യത്തിന് അന്നപൂർണ മന്ത്രം

ഓം ഹ്രീം ശ്രീം നമോ ഭഗവതി മാഹേശ്വരി അന്നപൂർണേ സ്വാഹാ....

Click here to know more..

വിജയത്തിന് ജയ ദുർഗാ മന്ത്രം

വിജയത്തിന് ജയ ദുർഗാ മന്ത്രം

ഓം ദുർഗേ ദുർഗേ രക്ഷിണി സ്വാഹാ....

Click here to know more..

ഭാരതീ സ്തോത്രം

ഭാരതീ സ്തോത്രം

സൗന്ദര്യമാധുര്യസുധാ- സമുദ്രവിനിദ്രപദ്മാസന- സന്നിവിഷ്�....

Click here to know more..