തുലാം രാശിയുടെ 6 ഡിഗ്രി 40 മിനിട്ട് മുതല്‍ 20 ഡിഗ്രി വരെ വ്യാപിച്ചിരിക്കുന്ന നക്ഷത്രമാണ് ചോതി.
ഇത് ജ്യോതിശ്ശാസ്ത്രത്തിലെ പതിനഞ്ചാമത്തെ നക്ഷത്രമാണ്.
ആധുനിക ജ്യോതിശ്ശാസ്ത്രമനുസരിച്ച് ചോതിയുടെ പേര് Arcturus.
ഈ ദിവസങ്ങളില്‍ പ്രധാനപ്പെട്ട കാര്യങ്ങള്‍ ഒഴിവാക്കണം.
ഈ നക്ഷത്രക്കാരുമായി സൂക്ഷിച്ച് ഇടപെടണം.
ചോതി നക്ഷത്രക്കാര്‍ക്ക് അനുകൂലമായ ചില തൊഴിലുകള്‍ -
അനുകൂലമാണ്.
ഗോമേദകം
കറുപ്പ്, വെളുപ്പ്, ഇളം നീല.
അവകഹഡാദി പദ്ധതിയനുസരിച്ച് ചോതി നക്ഷത്രക്കാര്‍ക്ക് പേരിന്‍റെ ആദ്യത്തെ അക്ഷരം-
ഈ പദ്ധതി കേരളത്തില്‍ ഉപയോഗിച്ച് കാണുന്നില്ല.
യ, ര, ല, വ, ഉ, ഊ, ഋ, ഷ, അം, അഃ, ക്ഷ - എന്നീ അക്ഷരങ്ങള്‍ ഒഴിവാക്കി മറ്റുള്ളവ സ്വീകരിക്കാവുന്നതാണ്.
ചോതി നക്ഷത്രത്തില്‍ പിറന്ന സ്ത്രീകള്‍ക്ക് പൊതുവെ സുഖകരമായ ദാമ്പത്യം ഉണ്ടാകും. അവര്‍ നല്ല പെരുമാറ്റം, കുലീനത, വിശ്വാസ്യത എന്നിവയോട് കൂടിയവരായിരിക്കും. പുരുഷന്മാര്‍ ദുശ്ശീലങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കണം.
ചോതി നക്ഷത്രക്കാര്‍ക്ക് പൊതുവെ സൂര്യന്‍റേയും, ശനിയുടേയും, കേതുവിന്‍റേയും, ദശാപഹാരങ്ങള്‍ നല്ലതായിരിക്കില്ല.
ഈ പരിഹാരങ്ങള്‍ ചെയ്യാം.
ഓം വായവേ നമഃ
ചാക്ഷുഷ മന്വന്തരത്തിന്‍റെയൊടുവില്‍ വരുണന്‍ നടത്തിയ യാഗത്തില്‍ ഹോമാഗ്നിയില്‍ നിന്നുമാണ് ഭൂമിയില്‍ ഋഷിമാര്‍ ജന്മമെടുത്തത്. അവരില്‍ പ്രഥമന്‍ ഭൃഗു മഹര്‍ഷിയായിരുന്നു.
കാസർകോട് ജില്ലയിൽ നീലേശ്വരത്തിനടുത്ത് പട്ടേനയിലുള്ള അരയായ്ക്കൽ വീരഭദ്രക്ഷേത്രം പണ്ട് വിഷചികിത്സക്ക് പ്രസിദ്ധമായിരുന്നു. പാമ്പ് കടിച്ചാൽ 3 ദിവസവും പട്ടി കടിച്ചാൽ 48 ദിവസവും ഇവിടെ ഭജനമിരുന്ന് സുഖപ്പെടുക പതിവായിരുന്നു.
മന്ത്രം-യന്ത്രം-തന്ത്രം - ഇവ തമ്മിലുള്ള ബന്ധം
മന്ത്രം, യന്ത്രം, തന്ത്രം - ഇവ തമ്മിലുള്ള ബന്ധം....
Click here to know more..ഭാഗ്യത്തിനുള്ള മന്ത്രം
ഓം ഭാസ്കരായ വിദ്മഹേ മഹാദ്ദ്യുതികരായ ധീമഹി തന്നോ ആദിത്�....
Click here to know more..ബുധ കവചം
അസ്യ ശ്രീബുധകവചസ്തോത്രമന്ത്രസ്യ. കശ്യപ ഋഷിഃ. അനുഷ്ടുപ്....
Click here to know more..