കന്നി രാശിയുടെ 10 ഡിഗ്രി മുതല്‍ 23 ഡിഗ്രി 20 മിനിട്ട് വരെ വ്യാപിച്ചിരിക്കുന്ന നക്ഷത്രമാണ് അത്തം.
ഇത് ജ്യോതിശ്ശാസ്ത്രത്തിലെ പതിമൂന്നാമത്തെ നക്ഷത്രമാണ്.
ആധുനിക ജ്യോതിശ്ശാസ്ത്രമനുസരിച്ച് അത്തത്തിന്‍റെ പേര് α Alchiba, β Kraz, γ, δ Algorab, ε Minkar Corvi.
ഈ ദിവസങ്ങളില്‍ പ്രധാനപ്പെട്ട കാര്യങ്ങള്‍ ഒഴിവാക്കണം.
ഈ നക്ഷത്രക്കാരുമായി സൂക്ഷിച്ച് ഇടപെടണം.
അത്തം നക്ഷത്രക്കാര്‍ക്ക് അനുകൂലമായ ചില തൊഴിലുകള്‍ -
അനുകൂലമാണ്.
മുത്ത്.
പച്ച, വെളുപ്പ്
അവകഹഡാദി പദ്ധതിയനുസരിച്ച് അത്തം നക്ഷത്രക്കാര്‍ക്ക് പേരിന്‍റെ ആദ്യത്തെ അക്ഷരം-
ഈ പദ്ധതി കേരളത്തില്‍ ഉപയോഗിച്ച് കാണുന്നില്ല.
പ, ഫ, ബ, ഭ, മ, അ, ആ, ഇ, ഈ, ശ, ഓ, ഔ - എന്നീ അക്ഷരങ്ങള്‍ ഒഴിവാക്കി മറ്റുള്ളവ സ്വീകരിക്കാവുന്നതാണ്.
അത്തം നക്ഷത്രത്തില്‍ പിറന്ന സ്ത്രീകള്‍ക്ക് കുലീനമായ പെരുമാറ്റവും ധനസമൃദ്ധിയും ഉണ്ടാകും. അത്തം നക്ഷത്രക്കാര്‍ ജീവിതപങ്കാളിയില്‍ കുറ്റം കണ്ടുപിടിക്കാനുള്ള പ്രവണത നിയന്ത്രിക്കണം.
അത്തം നക്ഷത്രക്കാര്‍ക്ക് പൊതുവെ ശനിയുടേയും, രാഹുവിന്‍റേയും, കേതുവിന്‍റേയും ദശാപഹാരങ്ങള്‍ നല്ലതായിരിക്കില്ല.
ഈ പരിഹാരങ്ങള്‍ ചെയ്യാം.
ഓം സവിത്രേ നമഃ
ചാക്ഷുഷ മന്വന്തരത്തിന്‍റെയൊടുവില്‍ വരുണന്‍ നടത്തിയ യാഗത്തില്‍ ഹോമാഗ്നിയില്‍ നിന്നുമാണ് ഭൂമിയില്‍ ഋഷിമാര്‍ ജന്മമെടുത്തത്. അവരില്‍ പ്രഥമന്‍ ഭൃഗു മഹര്‍ഷിയായിരുന്നു.
പരമേശ്വരമംഗലം.
ശക്തി, സ്ഥാനം, അംഗീകാരം എന്നിവ പ്രകടമാക്കാനുള്ള ഗണേശ മന്ത്രം
ഓം ഹ്രീം ഗ്രീം ഹ്രീം....
Click here to know more..നൈമിഷാരണ്യം എങ്ങിനെ പ്രസിദ്ധമായി?
നൈമിഷാരണ്യം എന്ന പേരിന് പിന്നിലെന്താണെന്നറിയുക....
Click here to know more..ശിവ മഹിമ്ന സ്തോത്രം
മഹിമ്നഃ പാരം തേ പരമവിദുഷോ യദ്യസദൃശീ സ്തുതിർബ്രഹ്മാദീന�....
Click here to know more..