കര്‍ക്കിടക രാശിയുടെ 16 ഡിഗ്രി 40 മിനിട്ട് മുതല്‍ 30 ഡിഗ്രി വരെ വ്യാപിച്ചിരിക്കുന്ന നക്ഷത്രമാണ് ആയില്യം.
ഇത് ജ്യോതിശ്ശാസ്ത്രത്തിലെ ഒമ്പതാമത്തെ നക്ഷത്രമാണ്.
ആധുനിക ജ്യോതിശ്ശാസ്ത്രമനുസരിച്ച് ആയില്യത്തിന്‍റെ പേര് δ, ε, η, ρ, σ Hydrae.
സ്വഭാവം, ഗുണങ്ങള്‍
ഈ ദിവസങ്ങളില്‍ പ്രധാനപ്പെട്ട കാര്യങ്ങള്‍ ഒഴിവാക്കണം.
ഈ നക്ഷത്രക്കാരുമായി സൂക്ഷിച്ച് ഇടപെടണം.
ആയില്യം നക്ഷത്രക്കാര്‍ക്ക് അനുകൂലമായ ചില തൊഴിലുകള്‍ -
അനുകൂലമല്ല.
പച്ച, വെളുപ്പ്
അവകഹഡാദി പദ്ധതിയനുസരിച്ച് ആയില്യം നക്ഷത്രക്കാര്‍ക്ക് പേരിന്‍റെ ആദ്യത്തെ അക്ഷരം-
ഈ പദ്ധതി കേരളത്തില്‍ ഉപയോഗിച്ച് കാണുന്നില്ല.
ട, ഠ, ഡ, ഢ, പ, ഫ, ബ, ഭ, മ, സ - എന്നീ അക്ഷരങ്ങള്‍ ഒഴിവാക്കി മറ്റുള്ളവ സ്വീകരിക്കാവുന്നതാണ്.
ആയില്യം നക്ഷത്രത്തില്‍ പിറന്ന സ്ത്രീകള്‍ക്ക് വിവാഹജീവിതത്തില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാകാം. ഭരിക്കാനുള്ള പ്രവണത നിയന്ത്രണത്തില്‍ വെക്കാന്‍ ശ്രമിക്കണം. ആവശ്യമില്ലാതെ ഭര്‍ത്താവിനെ സംശയിക്കുന്നതും കാര്യങ്ങള്‍ ഒളിക്കുന്നതും ഒഴിവാക്കണം
ആയില്യം നക്ഷത്രക്കാര്‍ക്ക് പൊതുവെ ചന്ദ്രന്‍റേയും, ശുക്രന്‍റേയും, രാഹുവിന്‍റേയും ദശാപഹാരങ്ങള്‍ നല്ലതായിരിക്കില്ല.
ഈ പരിഹാരങ്ങള്‍ ചെയ്യാം.
വിനായക ചതുർത്ഥിക്കുപുറമെ തുലാമാസത്തിലെ തിരുവോണവും മീനമാസത്തിലെ പൂരവും ഗണപതിക്ക് പ്രധാനമാണ്. ഈ ദിവസങ്ങളിൽ കേരളത്തിൽ പെൺകുട്ടികൾ ഗണപതിക്ക് അടയുണ്ടാക്കി നിവേദിക്കുന്നത് പതുവുണ്ടായിരുന്നു.
എല്ലാ മതങ്ങളെയും ബഹുമാനിക്കുകയും അവയുടെ മൂല്യം അംഗീകരിക്കുകയും ചെയ്യുക, എന്നാൽ നിങ്ങളുടെ വിശ്വാസങ്ങളോടും ആചാരങ്ങളോടും സത്യസന്ധത പുലർത്തിക്കൊണ്ട് നിങ്ങളുടെ സ്വന്തം പാതയിൽ പ്രതിജ്ഞാബദ്ധരായിരിക്കുക.
ദേവീ മാഹാത്മ്യം - ന്യാസങ്ങളും നവാര്‍ണ്ണ മന്ത്രവും
ഓം അസ്യ ശ്രീനവാർണമന്ത്രസ്യ . ബ്രഹ്മവിഷ്ണുരുദ്രാ-ഋഷയഃ . ഗ....
Click here to know more..ദിവ്യശക്തിയുമായി ബന്ധപ്പെടാൻ പാർവതി മന്ത്രം
ഓം ഹ്രീം ഗൗര്യൈ നമഃ....
Click here to know more..കാലഭൈരവ സ്തുതി
ഖഡ്ഗം കപാലം ഡമരും ത്രിശൂലം ഹസ്താംബുജേ സന്ദധതം ത്രിണേത്....
Click here to know more..