87.1K
13.1K

Comments

Security Code

98494

finger point right
ഇങ്ങനെയുള്ള മന്ത്രങ്ങൾ കേൾക്കാൻകഴിഞ്ഞതിൽ വളരെയധികം നന്ദിയുണ്ട്... -ജ്യോതി പുള്ളോട്

വളരെ ഇഷ്ടപ്പെട്ടു . നന്ദി 🙏🙏🙏🙏 -മനു

ഇത് കേൾക്കുമ്പോൾ മനസ്സിൽ പ്രചോദനവും ഉണർവുമുണ്ടാകുന്നു 🌈 -സുധീഷ് ബാബു

വേദധാര എല്ലാവർക്കും ഒരു അനുഗ്രഹമായി മാറട്ടെ... 🌺 -Jayaraman

സംസ്കൃതത്തിലെ ഓരോ വാക്കുകളും അല്ല, ഓരോ അക്ഷരങ്ങളുടെ തന്നെ ഉച്ചാരണം കേൾക്കുമ്പോൾ തന്നെ പരിശുദ്ധിയുടെ ഏതോ ഒരു ലോകത്തേക്ക് കൊണ്ട് പോകുന്നു. Lyrics um , audio yum ഒപ്പം തരുന്നത് സംസ്കൃതം പഠിക്കാത്ത എനിക്ക് വളരെ ഉപയോഗ പ്രദ മാണ്, തെറ്റില്ലാതെ ചൊല്ലി നോക്കാൻ. -user_78yu

Read more comments

ഓം നമോ ഭഗവതേ സദാശിവായ സകലതത്ത്വാത്മകായ സകലതത്ത്വവിഹാരായ സകലലോകൈകകർത്രേ സകലലൗകൈകഭർത്രേ സകലലോകൈകഹർത്രേ സകലലോകൈകഗുരവേ സകലലോകൈകസാക്ഷിണേ സകലനിഗമഗുഹ്യായ സകലവരപ്രദായ സകലദുരിതാർതിഭഞ്ജനായ സകലജഗദഭയങ്കരായ സകലലോകൈകശങ്കരായ ശശാങ്കശേഖരായ ശാശ്വതനിജാഭാസായ നിർഗുണായ നിരുപമായ നീരൂപായ നിരാഭാസായ നിരാമയായ നിഷ്പ്രപഞ്ചായ നിഷ്കലങ്കായ നിർദ്വന്ദ്വായ നിഃസംഗായ നിർമലായ നിർഗമായ നിത്യരൂപവിഭവായ നിരുപമവിഭവായ നിരാധാരായ നിത്യശുദ്ധബുദ്ധപരിപൂർണസച്ചിദാനന്ദാദ്വയായ പരമശാന്തപ്രകാശതേജോരൂപായ ജയജയ മഹാരുദ്ര മഹാരൗദ്ര ഭദ്രാവതാര ദുഃഖദാവദാരണ മഹാഭൈരവ കാലഭൈരവ കല്പാന്തഭൈരവ കപാലമാലാധര ഖട്വാംഗഖഡ്ഗചർമപാശാങ്കുശഡമരുശൂലചാപബാണഗദാശക്തിഭിണ്ഡിപാലതോമരമുസലമുദ്ഗരപട്ടിശപരശുപരിഘഭുശുണ്ഡീശതഘ്നീചക്രാദ്യായുധഭീഷണകരസഹസ്ര മുഖദംഷ്ട്രാകരാല വികടാട്ടഹാസവിസ്ഫാരിതബ്രഹ്മാണ്ഡമണ്ഡല നാഗേന്ദ്രകുണ്ഡല നാഗേന്ദ്രഹാര നാഗേന്ദ്രവലയ നാഗേന്ദ്രചർമധര മൃത്യുഞ്ജയ ത്ര്യംബക ത്രിപുരാന്തക വിരൂപാക്ഷ വിശ്വേശ്വര വിശ്വരൂപ വൃഷഭവാഹന വിഷഭൂഷണ വിശ്വതോമുഖ സർവതോ രക്ഷ രക്ഷ മാം ജ്വലജ്ജ്വല  മഹാമൃത്യുഭയം അപമൃത്യുഭയം നാശയ നാശയ രോഗഭയമുത്സാദയോത്സാദയ വിഷസർപഭയം ശമയ ശമയ ചോരഭയം മാരയ മാരയ മമ ശത്രൂനുച്ചാടയോച്ചാടയ ശൂലേന വിദാരയ വിദാരയ കുഠാരേണ ഭിന്ധി ഭിന്ധി  ഖഡ്ഗേന ഛിന്ധി ഛിന്ധി ഖട്വാംഗേന വിപോഥയ വിപോഥയ മുസലേന നിഷ്പേഷയ നിഷ്പേഷയ ബാണൈഃ സന്താഡയ സന്താഡയ രക്ഷാംസി ഭീഷയ ഭീഷയ ഭൂതാനി വിദ്രാവയ വിദ്രാവയ കൂഷ്മാണ്ഡവേതാലമാരീഗണബ്രഹ്മരാക്ഷസാൻസന്ത്രാസയ സന്ത്രാസയ മമാഭയം കുരു കുരു വിത്രസ്തം മാമാശ്വാസ യാശ്വാസയ നരകഭയാന്മാമുദ്ധാരയോദ്ധാരയ സഞ്ജീവയ സഞ്ജീവയ ക്ഷുത്തൃഡ്ഭ്യാം മാമാപ്യായയാപ്യായയ ദുഃഖാതുരം മാമാനന്ദയാനന്ദയ ശിവകവചേന മാമാച്ഛാദയാച്ഛാദയ ത്ര്യംബക സദാശിവ നമസ്തേ നമസ്തേ നമസ്തേ.

Knowledge Bank

ശിവപുരാണം അനുസരിച്ച് ഭസ്മം ധരിക്കുന്നത്തിന്‍റെ പ്രാധാന്യം എന്ത് ?

ഭസ്മം ധരിക്കുന്നത് നമ്മെ ശിവനുമായി ബന്ധിപ്പിക്കുന്നു, പ്രശ്‌നങ്ങളിൽ നിന്ന് ആശ്വാസം നൽകുന്നു, ആത്മീയ ബന്ധം വർദ്ധിപ്പിക്കുന്നു.

അര്‍ജുനന്‍റെ പാശുപതാസ്ത്രം

അര്‍ജുനന് പരമശിവന്‍ പാശുപതാസ്ത്രം കൊടുത്ത സങ്കല്പത്തിലുള്ള പ്രതിഷ്ഠയാണ് കാസര്‍കോഡ് ജില്ലയിലെ അഡൂര്‍ മഹാലിംഗേശ്വര ക്ഷേത്രത്തിലുള്ളത്.

Quiz

മനസ് - ബുദ്ധി - അഹങ്കാരം - ചിത്തം ഇവ നാലിനേയും ചേര്‍ത്ത് എന്താണ് വിളിക്കുന്നത് ?

Other languages: HindiTamilKannadaTeluguEnglish

Recommended for you

കരിങ്കണ്ണില്‍നിന്നും രക്ഷക്കായി ദുര്‍ഗാ മന്ത്രം

കരിങ്കണ്ണില്‍നിന്നും രക്ഷക്കായി ദുര്‍ഗാ മന്ത്രം

ഓം ഹ്രീം ദും ദുർഗേ ഭഗവതി മനോഗൃഹമന്മഥമഥ ജിഹ്വാപിശാചീരുത....

Click here to know more..

ആരോഗ്യത്തിനുള്ള ശിവമന്ത്രം

ആരോഗ്യത്തിനുള്ള ശിവമന്ത്രം

ഓം ജൂം സഃ ശിവായ ഹും ഫട്....

Click here to know more..

വക്രതുണ്ഡ സ്തുതി

വക്രതുണ്ഡ സ്തുതി

സദാ ബ്രഹ്മഭൂതം വികാരാദിഹീനം വികാരാദിഭൂതം മഹേശാദിവന്ദ�....

Click here to know more..