ഭഗവാനേ, എനിക്ക് സമ്പത്തോ ജ്ഞാനമോ സന്തതിയോ ഒന്നും വേണ്ടാ. ഞാൻ വീണ്ടും വീണ്ടും ജന്മമെടുക്കണം എന്നാണ് അങ്ങയുടെ ആഗ്രഹമെങ്കിൽ അങ്ങനെ തന്നെ ആയിക്കോട്ടെ. എന്നാൽ ഒരനുഗ്രഹം മാത്രം തരണം. അങ്ങയെ നിസ്വാർത്ഥമായി സ്നേഹിക്കാൻ എനിക്ക് സാധിക്കണം.
ഭദ്രകാളി.
ഓം അഗ്നേ യശസ്വിൻ യശസേമമർപയേന്ദ്രാവതീമപചിതീമിഹാവഹ. അയം മൂർധാ പരമേഷ്ഠീ സുവർചാഃ സമാനാനാമുത്തമശ്ലോകോ അസ്തു. ഭദ്രം പശ്യന്ത ഉപസേദുരഗ്രേ തപോ ദീക്ഷാമൃഷയഃ സുവർവിദഃ. തതഃ ക്ഷത്രം ബലമോജശ്ച ജാതം തദസ്മൈ ദേവാ അഭിസന്നമന്തു. �....
ഓം അഗ്നേ യശസ്വിൻ യശസേമമർപയേന്ദ്രാവതീമപചിതീമിഹാവഹ.
അയം മൂർധാ പരമേഷ്ഠീ സുവർചാഃ സമാനാനാമുത്തമശ്ലോകോ അസ്തു.
ഭദ്രം പശ്യന്ത ഉപസേദുരഗ്രേ തപോ ദീക്ഷാമൃഷയഃ സുവർവിദഃ.
തതഃ ക്ഷത്രം ബലമോജശ്ച ജാതം തദസ്മൈ ദേവാ അഭിസന്നമന്തു.
ധാതാ വിധാതാ പരമോത സന്ദൃക് പ്രജാപതിഃ പരമേഷ്ഠീ വിരാജാ.
സോമാശ്ഛന്ദാംസി നിവിദോ മ ആഹുരേതസ്മൈ രാഷ്ട്രമഭിസന്നമാമ.
അഭ്യാവർതധ്വമുപമേത സാകമയം ശാസ്താധിപതിർവോ അസ്തു.
അസ്യ വിജ്ഞാനമനുസംരഭധ്വമിമം പശ്ചാദനു ജീവാഥ സർവേ.