മിഥുനരാശിയുടെ 20 ഡിഗ്രി മുതല്‍ കര്‍ക്കിടകരാശിയുടെ 3 ഡിഗ്രി 20 മിനിട്ട് വരെ വ്യാപിച്ചിരിക്കുന്ന നക്ഷത്രമാണ് പുണര്‍തം. ഇത് ജ്യോതിശ്ശാസ്ത്രത്തിലെ ഏഴാമത്തെ നക്ഷത്രമാണ്. ആധുനിക ജ്യോതിശ്ശാസ്ത്രമനുസരിച്ച് ഇതിന്‍റെ പേരാണ് Castor and Pollux.
സ്വഭാവം, ഗുണങ്ങള്‍
- സത്യസന്ധത
- തീരുമാനങ്ങള്‍ എടുക്കാനുള്ള കഴിവ്
- ആലോചനാശക്തി
- ധനസമൃദ്ധി
- സൗമ്യസ്വഭാവം
- ആവശ്യമില്ലാത്ത കാര്യങ്ങളില്‍ തലയിടില്ല
- ആത്മീയതയില്‍ താത്പര്യം
- ആത്മനിയന്ത്രണം
- ജ്ഞാനം നേടാന്‍ ആഗ്രഹം
- സ്ഥാനമാനങ്ങളില്‍ ആഗ്രഹം
പുണര്‍തം മിഥുനരാശിക്കാര്‍ മാത്രം
- ബുദ്ധിശക്തി
- ഓര്‍മ്മശക്തി
- നല്ല പെരുമാറ്റം
- ദാനധര്‍മ്മങ്ങള്‍ ചെയ്യും
- ആകര്‍ഷകമായ വ്യക്തിത്വം
- എപ്പോഴും സന്തോഷം
- ജനപ്രിയത
- ഒട്ടനവധി സുഹൃത്തുക്കള്‍
- അലസത
പുണര്‍തം കര്‍ക്കിടകരാശിക്കാര്‍ മാത്രം
- സര്‍ഗ്ഗാത്മകത
- വിശ്വസനീയത
- ക്ഷമാശീലം
- വാദപ്രതിവാദങ്ങളില്‍ നിപുണത
- സഹാനുഭൂതി
- രാഷ്ട്രീയ ബന്ധങ്ങള്‍
പ്രതികൂലമായ നക്ഷത്രങ്ങള്‍
- ആയില്യം
- പൂരം
- അത്തം
- പുണര്‍തം മിഥുനരാശിക്കാര്‍ക്ക് - ഉത്രാടം മകരരാശി, തിരുവോണം, അവിട്ടം മകരരാശി.
- പുണര്‍തം കര്‍ക്കിടകരാശിക്കാര്‍ക്ക് - അവിട്ടം കുംഭരാശി, ചതയം, പൂരൂരുട്ടാതി കുംഭരാശി.
ഈ ദിവസങ്ങളില്‍ പ്രധാനപ്പെട്ട കാര്യങ്ങള്‍ ഒഴിവാക്കണം. ഈ നക്ഷത്രക്കാരുമായി സൂക്ഷിച്ച് ഇടപെടണം.
ആരോഗ്യ പ്രശ്നങ്ങള്‍
പുണര്‍തം മിഥുനരാശിക്കാര്‍ക്ക് മാത്രം
- ന്യൂമോണിയ
- പ്ളൂറൈറ്റിസ്
- ചെവി വേദന
- ശ്വാസകോശ രോഗങ്ങള്‍
- ക്ഷയം
- തൈറോയിഡ് രോഗങ്ങള്‍
- രക്തദൂഷ്യം
- നടുവ് വേദന
- തലവേദന
- പനി
- ബ്രോങ്കൈറ്റിസ്
- ഹൃദയവീക്കം
പുണര്‍തം കര്‍ക്കിടകരാശിക്കാര്‍ക്ക് മാത്രം
- ക്ഷയം
- ന്യൂമോണിയ
- ചുമ, ജലദോഷം
- രക്തദൂഷ്യം
- ബെറിബെറി
- എഡിമ
- വയറ്റില്‍ നീര്
- അതിയായ വിശപ്പ്
- ശ്വാസനാളത്തില്‍ വീക്കം
- മഞ്ഞപ്പിത്തം
തൊഴില്‍
പുണര്‍തം നക്ഷത്രക്കാര്‍ക്ക് അനുകൂലമായ ചില തൊഴിലുകള്‍ -
പുണര്‍തം മിഥുന രാശിക്കാര്‍ക്ക് മാത്രം
- ജേര്‍ണലിസം
- പബ്ളിഷിങ്ങ്
- ഓഡിറ്റര്‍
- എഴുത്ത്
- ഇന്‍ഷുറന്‍സ്
- പരസ്യം
- ബ്രോക്കര്‍
- ജ്യോതിഷം
- ഗണിതം
- ജഡ്ജി
- എഞ്ചിനീയര്‍
- വക്താവ്
- ഉപദേശകന്
- അദ്ധ്യാപനം
- പോസ്റ്റല്‍ സര്‍വീസ്
- ദന്തഡോക്ടര്‍
- ഡിപ്ളോമാറ്റ്
- കമ്പിളി വ്യവസായം
- അനുവാദം
- രാഷ്ട്രീയം
പുണര്‍തം കര്‍ക്കിടക രാശിക്കാര്‍ക്ക് മാത്രം
- ഡോക്ടര്‍
- പുരോഹിതന്
- സാമ്പത്തിക വിദഗ്ദ്ധന്
- വക്കീല്‍
- ജഡ്ജി
- അനുവാദം
- അദ്ധ്യാപനം
- വ്യാപാരം
- ബാങ്കിങ്ങ
- നാവികസേന
- ടൂറിസം
- നഴ്സ്
- ജലസേചനം
- ദ്രാവകങ്ങള്‍
പുണര്‍തം നക്ഷത്രക്കാര്‍ വജ്രം ധരിക്കാമോ?
- പുണര്‍തം മിഥുന രാശി - അനുകൂലം
- പുണര്‍തം കര്‍ക്കിടക രാശി - പ്രതികൂലം.
അനുകൂലമായ രത്നം
മഞ്ഞ പുഷ്യരാഗം
അനുകൂലമായ നിറം
മഞ്ഞ, ക്രീം
പുണര്‍തം നക്ഷത്രക്കാര്‍ക്ക് യോജിച്ച പേരുകള്‍
അവകഹഡാദി പദ്ധതിയനുസരിച്ച് കാര്‍ത്തിക നക്ഷത്രക്കാര്‍ക്ക് പേരിന്‍റെ ആദ്യത്തെ അക്ഷരം-
- ഒന്നാം പാദം - കേ
- രണ്ടാം പാദം - കോ
- മൂന്നാം പാദം - ഹ
- നാലാം പാദം - ഹീ
ഈ പദ്ധതി കേരളത്തില്‍ ഉപയോഗിച്ച് കാണുന്നില്ല.
ഈ അക്ഷരങ്ങള്‍ ഒഴിവാക്കി മറ്റുള്ളവ സ്വീകരിക്കാവുന്നതാണ് -
- പുണര്‍തം മിഥുന രാശിക്കാര്‍ക്ക് മാത്രം - ച, ഛ, ജ, ഝ, ഞ, ത, ഥ, ദ, ധ, ന, ഉ, ഊ, ഋ, ഷ
- പുണര്‍തം കര്‍ക്കിടക രാശിക്കാര്‍ക്ക് മാത്രം - ട, ഠ, ഡ, ഢ, പ, ഫ, ബ, ഭ, മ, സ.
ദാമ്പത്യജീവിതം
ദാമ്പത്യജീവിതം അസ്വസ്ഥമാകാന്‍ സാദ്ധ്യതയുണ്ട്. സ്ത്രീകള്‍ക്ക് ഭര്‍ത്താവിനോട് സ്നേഹമുണ്ടാകുമെങ്കിലും കലഹിക്കുകയും ചെയ്യും.
പരിഹാരങ്ങള്‍
പുണര്‍തം നക്ഷത്രക്കാര്‍ക്ക് പൊതുവെ ചന്ദ്രന്‍റേയും, ബുധന്‍റേയും, ശുക്രന്‍റേയും ദശാപഹാരങ്ങള്‍ നല്ലതായിരിക്കില്ല. ഈ പരിഹാരങ്ങള്‍ ചെയ്യാം. ഈ പരിഹാരങ്ങള്‍ ചെയ്യാം.
മന്ത്രം
ഓം അദിതയേ നമഃ
പുണര്‍തം നക്ഷത്രം
- ദേവത - അദിതി
- അധിപന് - വ്യാഴം
- മൃഗം -പൂച്ച
- പക്ഷി - ചെമ്പോത്ത്
- വൃക്ഷം - മുള
- ഭൂതം - ജലം
- ഗണം - ദേവഗണം
- യോനി - പൂച്ച (സ്ത്രീ)
- നാഡി - ആദ്യം
- ചിഹ്നം - വില്ലും ആവനാഴിയും
Comments
ഇനി വരുന്ന തലമുറകൾക്കും ഈ അറിവ് പകർന്നു കൊടുക്കുന്ന വേദധാര അതിനുള്ള ശക്തിയും കഴിവും ഭഗവാൻ നൽകി അനുഗ്രഹിക്കട്ടെ. പ്രണാമം ഓം.🙏 -krishnan kutty
ഗുണപ്രദമായ ഒരു പാട് അറിവുകൾ 🙏🙏🙏 -Vinod
ഒത്തിരി ഒത്തിരി അറിവ് ലഭിക്കുന്നു -വിനയ് മേനോൻ
ഇങ്ങനെ ഒരു ഗ്രൂപ്പിൽ എനിക്കു അംഗം ആകാൻ കഴിഞ്ഞതിൽ ഈശ്വരനാമത്തിൽ നന്ദി പറയുന്നു -അംബികദേവി
വളരെ നന്നായി രിക്കുന്നു -അനന്ത ഭദ്രൻ
Read more comments
Knowledge Bank
വ്യാസമഹര്‍ഷി വേദത്തിനെ നാലായി പകുത്തതെന്തിന്?
1. പഠനം സുഗമമാക്കാന്‍ 2. യജ്ഞങ്ങളില്‍ വേദത്തിന്‍റെ ഉപയോഗത്തിന്‍റെ അടിസ്ഥാനത്തിലാണ് വേദത്തെ നാലായി വിഭജിച്ചത്.
എന്താണ് ദക്ഷിണ?
പുരോഹിതൻ, അധ്യാപകൻ, അല്ലെങ്കിൽ ഗുരു എന്നിവർക്ക് ആദരവിൻ്റെയും നന്ദിയുടെയും അടയാളമായി നൽകുന്ന പരമ്പരാഗത സമ്മാനമാണ് ദക്ഷിണ. ദക്ഷിണ പണമോ വസ്ത്രമോ വസ്തുക്കളോ ആകാം. മതപരവും ആത്മീയവുമായ പ്രവർത്തനങ്ങൾക്കായി ജീവിതം സമർപ്പിക്കുന്നവർക്ക് ആളുകൾ സ്വമേധയാ ദക്ഷിണ നൽകുന്നു. ആ ആളുകളെ ബഹുമാനിക്കാനും പിന്തുണയ്ക്കാനുമാണ് ഇത് നൽകുന്നത്.