മിഥുനരാശിയുടെ 6 ഡിഗ്രി 40 മിനിട്ട് മുതല്‍ 20 ഡിഗ്രി വരെ വ്യാപിച്ചിരിക്കുന്ന നക്ഷത്രമാണ് തിരുവാതിര.
ഇത് ജ്യോതിശ്ശാസ്ത്രത്തിലെ അറാമത്തെ നക്ഷത്രമാണ്.
ആധുനിക ജ്യോതിശ്ശാസ്ത്രമനുസരിച്ച് തിരുവാതിരയുടെ പേര് Betelgeuse.
ഈ ദിവസങ്ങളില്‍ പ്രധാനപ്പെട്ട കാര്യങ്ങള്‍ ഒഴിവാക്കണം.
ഈ നക്ഷത്രക്കാരുമായി സൂക്ഷിച്ച് ഇടപെടണം.
തിരുവാതിര നക്ഷത്രക്കാര്‍ക്ക് അനുകൂലമായ ചില തൊഴിലുകള്‍ -
ഇവര്‍ക്ക് വജ്രം ശുഭമാണ്.
ഗോമേദകം.
കറുപ്പ്, കടും നീല.
അവകഹഡാദി പദ്ധതിയനുസരിച്ച് തിരുവാതിര നക്ഷത്രക്കാര്‍ക്ക് പേരിന്‍റെ ആദ്യത്തെ അക്ഷരം-
ഈ പദ്ധതി കേരളത്തില്‍ ഉപയോഗിച്ച് കാണുന്നില്ല.
ച, ഛ, ജ, ഝ, ത, ഥ, ദ, ധ, ന, ഉ, ഊ, ഋ, ഷ - എന്നീ അക്ഷരങ്ങള്‍ ഒഴിവാക്കി മറ്റുള്ളവ സ്വീകരിക്കാവുന്നതാണ്.
ജീവിത പങ്കാളിയോട് സത്യസന്ധതയും വിശ്വാസ്യതയും പുലര്‍ത്തുവാന്‍ ഇവര്‍ പ്രത്യേകം ശ്രദ്ധിക്കണം.
തിരുവാതിര നക്ഷത്രക്കാര്‍ക്ക് പൊതുവെ സൂര്യന്‍റേയും, ശനിയുടേയും, കേതുവിന്‍റേയും ദശാപഹാരങ്ങള്‍ നല്ലതായിരിക്കില്ല.
ഈ പരിഹാരങ്ങള്‍ ചെയ്യാം.
ഓം രുദ്രായ നമഃ
എല്ലാ മതങ്ങളെയും ബഹുമാനിക്കുകയും അവയുടെ മൂല്യം അംഗീകരിക്കുകയും ചെയ്യുക, എന്നാൽ നിങ്ങളുടെ വിശ്വാസങ്ങളോടും ആചാരങ്ങളോടും സത്യസന്ധത പുലർത്തിക്കൊണ്ട് നിങ്ങളുടെ സ്വന്തം പാതയിൽ പ്രതിജ്ഞാബദ്ധരായിരിക്കുക.
കുരുവംശം പരിക്ഷീണമായ അവസ്ഥയില്‍ പിറന്നവന്‍.
കേട്ട നക്ഷത്രം
കേട്ട നക്ഷത്രം - സ്വഭാവം, ഗുണങ്ങള്‍, പ്രതികൂലമായ നക്ഷത്ര....
Click here to know more..ഒന്ന് മൂന്നായി പിരിയുന്നു
ഒന്ന് മൂന്നായി പിരിഞ്ഞാണ് പ്രപഞ്ചമുണ്ടായത് . കൂടുതല്‍ ....
Click here to know more..കിം ജ്യോതിസ്തവ ഏക ശ്ലോകീ
കിം ജ്യോതിസ്തവഭാനുമാനഹനി മേ രാത്രൗ പ്രദീപാദികം സ്യാദേ�....
Click here to know more..