കാളീം മേഘസമപ്രഭാം ത്രിനയനാം വേതാളകണ്ഠസ്ഥിതാം. ഖഡ്ഗം ഖേടകപാലദാരികശിരഃ കൃത്വാ കരാഗ്രേഷു ച. ഭൂതപ്രേതപിശാചമാതൃസഹിതാം മുണ്ഡസ്രജാലംകൃതാം. വന്ദേ ദുഷ്ടമസൂരികാദിവിപദാം സംഹാരിണീമീശ്വരീം. കാര്‍മേഘത്തിന്‍റെ നിറത്തോടും മൂന്ന് കണ്ണുകളോടും കൂടിയവളും, വേതാളത്തിന്‍റെ കഴുത്തില്‍ ഇരിക്കുന്നവളും, കൈകളില്‍ വാള്‍ - പരിച - തലയോട്ടി - ദാരികന്‍റെ തല എന്നിവ ഏന്തിയവളും, ഭൂതങ്ങള്‍ - പ്രേതങ്ങള്‍ - പിശാചുക്കള്‍ - സപ്തമാതൃക്കള്‍ എന്നിവരോട് കൂടിയവളും, മുണ്ഡമാല ധരിച്ചവളും, വസൂരി തുടങ്ങിയ വിപത്തുകളെ ഇല്ലാതാക്കുന്നവളുമായ സര്‍വ്വേശ്വരിയായ കാളിയെ ഞാന്‍ വന്ദിക്കുന്നു.
ഓം ഹ്രീം ഭം ഭദ്രകാള്യൈ നമഃ
മൈൻഡ് റീഡിംഗ് പോലുള്ള അത്ഭുത ശക്തികൾ കൈവരിക്കുന്നതിനുള്ള ഗണേശ മന്ത്രം
ഓം ശ്രീം ഹ്രീം ക്ലീം ഗണേശായ ബ്രഹ്മരൂപായ ചാരവേ സർവസിദ്ധ�....
Click here to know more..കൃഷ്ണ യജുർവേദത്തിൽ നിന്നുള്ള നവഗ്രഹ സൂക്തം
ആ സത്യേന രജസാ....
Click here to know more..രാമ പ്രണാമ സ്തോത്രം
വിശ്വേശമാദിത്യസമപ്രകാശം പൃഷത്കചാപേ കരയോർദധാനം. സദാ ഹി ....
Click here to know more..