ഇടവം രാശിയുടെ 10 ഡിഗ്രി മുതല്‍ 23 ഡിഗ്രി 20 മിനിട്ട് വരെ വ്യാപിച്ചിരിക്കുന്ന നക്ഷത്രമാണ് രോഹിണി.
ഇത് ജ്യോതിശ്ശാസ്ത്രത്തിലെ നാലാമത്തെ നക്ഷത്രമാണ്.
ആധുനിക ജ്യോതിശ്ശാസ്ത്രമനുസരിച്ച് രോഹിണിയുടെ പേര് ആൽഡെബറാൻ.
ഈ ദിവസങ്ങളില്‍ പ്രധാനപ്പെട്ട കാര്യങ്ങള്‍ ഒഴിവാക്കണം.
ഈ നക്ഷത്രക്കാരുമായി സൂക്ഷിച്ച് ഇടപെടണം.
രോഹിണി നക്ഷത്രക്കാര്‍ക്ക് അനുകൂലമായ ചില തൊഴിലുകള്‍ -
ഇവര്‍ക്ക് വജ്രം ശുഭമാണ്.
മുത്ത്
വെളുപ്പ്, ചന്ദനം
അവകഹഡാദി പദ്ധതിയനുസരിച്ച് രോഹിണി നക്ഷത്രക്കാര്‍ക്ക് പേരിന്‍റെ ആദ്യത്തെ അക്ഷരം-
ഈ പദ്ധതി കേരളത്തില്‍ ഉപയോഗിച്ച് കാണുന്നില്ല.
ക, ഖ, ഗ, ഘ, ട, ഠ, ഡ, ഢ, അ, ആ, ഇ, ഈ, ശ - എന്നീ അക്ഷരങ്ങള്‍ ഒഴിവാക്കി മറ്റുള്ളവ സ്വീകരിക്കാവുന്നതാണ്.
സൗമ്യവും, സ്നേഹപൂര്‍ണ്ണവും അനുകമ്പയുമുള്ള പെരുമാറ്റം രോഹിണി നക്ഷത്രക്കാരെ നല്ല ജീവിത പങ്കാളികളാക്കുന്നു.
രോഹിണി നക്ഷത്രക്കാര്‍ക്ക് പൊതുവെ ശനിയുടേയും, രാഹുവിന്‍റേയും, കേതുവിന്‍റേയും ദശാപഹാരങ്ങള്‍ നല്ലതായിരിക്കില്ല.
ഈ പരിഹാരങ്ങള്‍ ചെയ്യാം.
ഓം പ്രജാപതയേ നമഃ
ആദ്യത്തെ സൂതനായിരുന്നു ലോമഹർഷണൻ. അദ്ദേഹം കഥ പറയുന്നത് കേട്ടാൽ ശ്രോതാക്കൾക്ക് രോമാഞ്ചമുണ്ടാകുമായിരുന്നു (ലോമഹർഷണൻ - രോമങ്ങൾക്ക് ഹർഷം ഉണ്ടാക്കുന്നയാൾ).
വേദത്തിലെ പരമസത്യത്തെ അറിഞ്ഞവരാണ് ബ്രഹ്മവാദികള്‍. ബ്രഹ്മവാദി എന്നതിന്‍റെ സ്ത്രീരൂപമാണ് ബ്രഹ്മവാദിനി. മന്ത്രദ്രഷ്ടാവാണ് ഋഷി. ഋഷിമാര്‍ വഴിയാണ് മന്ത്രങ്ങള്‍ പ്രകടമായത്. ഋഷിയുടെ സ്ത്രീരൂപമാണ് ഋഷികാ. എല്ലാ ഋഷികകളും ബ്രഹ്മവാദിനികളാണ്. എന്നാല്‍ എല്ലാ ബ്രഹ്മവാദിനികളും ഋഷികയാകണമെന്നില്ല.
ദേവീ മാഹാത്മ്യം - ക്ഷമാപണ സ്തോത്രം
അഥ ദേവീക്ഷമാപണസ്തോത്രം . അപരാധസഹസ്രാണി ക്രിയന്തേഽഹർനി....
Click here to know more..ദുർഗാ സൂക്തം
ഓം ജാതവേദസേ സുനവാമ സോമ മരാതീയതോ നിദഹാതി വേദഃ . സ നഃ പർഷദത�....
Click here to know more..ഹനുമത് പഞ്ചരത്ന സ്തോത്രം
വീതാഖിലവിഷയച്ഛേദം ജാതാനന്ദാശ്രു- പുലകമത്യച്ഛം. സീതാപത�....
Click here to know more..