മേടം രാശിയുടെ 13 ഡിഗ്രി 20 മിനിട്ട് മുതല്‍ 26 ഡിഗ്രി 40 മിനിട്ട് വരെ വ്യാപിച്ചിരിക്കുന്ന നക്ഷത്രമാണ് ഭരണി.
ഇത് ജ്യോതിശ്ശാസ്ത്രത്തിലെ രണ്ടാമത്തെ നക്ഷത്രമാണ്.
ആധുനിക ജ്യോതിശ്ശാസ്ത്രമനുസരിച്ച് 35, 39, 41 ഏറിയേറ്റിസ് നക്ഷത്രങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
ഭരണി ഒരു ഉഗ്ര നക്ഷത്രമാണ്.
ഈ ദിവസങ്ങളില്‍ പ്രധാനപ്പെട്ട കാര്യങ്ങള്‍ ഒഴിവാക്കണം.
ഈ നക്ഷത്രക്കാരുമായി സൂക്ഷിച്ച് ഇടപെടണം.
ഭരണി നക്ഷത്രക്കാര്‍ക്ക് അനുകൂലമായ ചില തൊഴിലുകള്‍ -
ഇവര്‍ക്ക് വജ്രം ശുഭമാണ്.
വജ്രം
വെളുപ്പ്, ചന്ദനം
അവകഹഡാദി പദ്ധതിയനുസരിച്ച് ഭരണി നക്ഷത്രക്കാര്‍ക്ക് പേരിന്‍റെ ആദ്യത്തെ അക്ഷരം-
ഈ പദ്ധതി കേരളത്തില്‍ ഉപയോഗിച്ച് കാണുന്നില്ല.
അം, ക്ഷ, ച, ഛ, ജ, ഝ, ഞ, യ, ര, ല, വ - എന്നീ അക്ഷരങ്ങള്‍ ഒഴിവാക്കി മറ്റുള്ളവ സ്വീകരിക്കാവുന്നതാണ്.
സ്വാര്‍ത്ഥത വിവാഹജീവിതത്തിലെ സന്തോഷത്തിന് തടസമാകും.
പങ്കാളിയുടെ ആവശ്യങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ ഇവര്‍ പരിശ്രമിക്കേണ്ടതുണ്ട്.
ദുരഭിമാനത്തേയും നിയന്ത്രിക്കേണ്ടതുണ്ട്.
സുഖഭോഗങ്ങളിലുള്ള അമിതമായ താല്‍പര്യം ജീവിതത്തിന്‍റെ താളം തെറ്റിക്കാതെ നോക്കണം.
ഭരണി നക്ഷത്രക്കാര്‍ക്ക് പൊതുവെ ചന്ദ്രന്‍റേയും, ശനിയുടേയും രാഹുവിന്‍റേയും ദശാപഹാരങ്ങള്‍ നല്ലതായിരിക്കില്ല.
ഈ പരിഹാരങ്ങള്‍ ചെയ്യാം.
ഓം യമായ നമഃ
പോർച്ചുഗീസ് ഇന്ത്യയുടെ വൈസ്രോയ് ആയിരുന്നു അൽഫോൻസോ ആൽബുക്കർക്ക് (1509 മുതൽ 1515 വരെ ) പല ക്ഷേത്രങ്ങളേയും ആക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്തിട്ടുണ്ട്. ആലപ്പുഴ ജില്ലയിൽ പെരുമ്പളം ദ്വീപിൽ ഇടങ്കേറ്റിൽ വാര്യത്തിന്‍റെ സംരക്ഷണത്തിൽ ഉണ്ടായിരുന്ന പനമ്പുകാട് ഭദ്രകാളി ക്ഷേത്രമാക്രമിച്ചപ്പോൾ അവിടത്തെ ചക്കി വാരസ്യാർ ക്ഷേത്രത്തിൽ നിന്നും തിരികൊളുത്തിയ പന്തമുപയോഗിച്ച് പട്ടാളക്കാരുടെ ടെന്റുകൾ മുഴുവനും തീ വെച്ച് നശിപ്പിച്ചു. ഒട്ടനവധി പട്ടാളക്കാരെ വെട്ടിക്കൊല്ലുകയും ചെയ്തു. ഝാൻസി റാണിയെ അനുസ്മരിപ്പിക്കുന്ന ധീരവനിതയ്ക്ക് പ്രണാമങ്ങൾ.
താമരയില വെള്ളത്തിൽ വളരുന്നുവെങ്കിലും അത് നനയുന്നില്ലല്ലോ. അത് പോലെ നമ്മളും ഹൃദയം ഭഗവാന് സമർപ്പിച്ച് കർമ്മോന്മുഖരായി ജീവിക്കണം.
അഥര്‍വവേദം - അര്‍ഥസഹിതം
എല്ലാ ആഗ്രഹങ്ങളും നിറവേറ്റാൻ ദത്താത്രേയ മന്ത്രം
ഓം ദത്താത്രേയായ നമഃ ദ്രാം ദത്താത്രേയായ നമഃ ദ്രാം ഓം ദത�....
Click here to know more..ശിവ ശതനാമ സ്തോത്രം
ശിവോ മഹേശ്വരഃ ശംഭുഃ പിനാകീ ശശിശേഖരഃ. വാമദേവോ വിരൂപാക്ഷ�....
Click here to know more..