മേടം രാശിയുടെ 0 ഡിഗ്രി മുതല്‍ 13 ഡിഗ്രി 20 മിനിറ്റ് വരെ വ്യാപിച്ച് കിടക്കുന്ന നക്ഷത്രമാണ് അശ്വതി.
ആധുനിക ജ്യോതിശ്ശാസ്ത്രം അനുസരിച്ചുള്ള ബീറ്റ, ഗാമ ഏറിയേറ്റിസ് എന്നീ നക്ഷത്രങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
സംസ്കൃതത്തില്‍ അശ്വിനി എന്നറിയപ്പെടുന്ന അശ്വതിക്ക് വേദത്തില്‍ അശ്വയുക്ക് എന്നും ഒരു പേരുണ്ട്.
ഈ ദിവസങ്ങളില്‍ പ്രധാനപ്പെട്ട കാര്യങ്ങള്‍ ഒഴിവാക്കണം.
ഈ നക്ഷത്രക്കാരുമായി സൂക്ഷിച്ച് ഇടപെടണം
അശ്വതിയുടെ ആദ്യ പാദത്തിന് ഗണ്ഡാന്ത ദോഷമുണ്ട്.
ഇതില്‍ ജനിച്ചവര്‍ കുടുംബത്തിന് ദുഷ്പേര് വരുത്താന്‍ സാദ്ധ്യതയുണ്ട്.
ശാന്തി കര്‍മ്മങ്ങള്‍ ചെയ്യണം.
ബുദ്ധിസാമര്‍ത്ഥ്യവും കഠിനാധ്വാനവും കൈമുതലായുള്ള ഇവര്‍ തൊഴില്‍ രംഗത്ത് നന്നായി മുന്നേറും.
കോപവും എടുത്ത് ചാട്ടവും നിയന്ത്രിക്കാന്‍ ശ്രമിക്കണം.
അനുകൂലമായ ചില തൊഴിലുകള്‍ -
ഇവര്‍ക്ക് വജ്രം ശുഭമല്ല.
വൈഡൂര്യം.
ചുവപ്പ്
അവകഹഡാദി പദ്ധതിയനുസരിച്ച് അശ്വതി നക്ഷത്രക്കാര്‍ക്ക് പേരിന്‍റെ ആദ്യത്തെ അക്ഷരം-
ഈ പദ്ധതി കേരളത്തില്‍ ഉപയോഗിച്ച് കാണുന്നില്ല.
അം, ക്ഷ, ച, ഛ, ജ, ഝ, ഞ, യ, ര, ല, വ - എന്നീ അക്ഷരങ്ങള്‍ ഒഴിവാക്കി മറ്റുള്ളവ സ്വീകരിക്കാവുന്നതാണ്.
അശ്വതി നക്ഷത്രക്കാര്‍ മറ്റുള്ളവരാല്‍ നിയന്ത്രിക്കപ്പെടാന്‍ ഇഷ്ടപ്പെടുകയില്ലാ.
വ്യക്തിസ്വാതന്ത്ര്യത്തെ അംഗീകരിക്കാന്‍ വിശാലമനസ്കതയുള്ള ജീവിതപങ്കാളിയെ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം.
ദാമ്പത്യത്തില്‍ വിശ്വാസ്യത പുലര്‍ത്തുന്നവരായിരിക്കും അശ്വതി നക്ഷത്രക്കാര്‍.
പങ്കാളിയുടെ ആവശ്യങ്ങള്‍ അറിഞ്ഞ് നിറവേറ്റും.
കുടുംബത്തിലെ ഉത്തരവാദിത്തങ്ങള്‍ താല്‍പര്യത്തോടെ ഏറ്റെടുത്ത് നടത്തും.
സരളവും ഇണങ്ങിച്ചേര്‍ന്ന് പോകുന്നതുമായ പ്രകൃതം.
വിവാഹശേഷും അച്ഛനമ്മമാരോടും സഹോദരങ്ങളോടും ബന്ധം പുലര്‍ത്തും.
അശ്വതി നക്ഷത്രക്കാര്‍ക്ക് പൊതുവെ സൂര്യന്‍റേയും, ചൊവ്വായുടേയും, വ്യാഴത്തിന്‍റേയും ദശാപഹാരങ്ങള്‍ നല്ലതായിരിക്കില്ലാ. ഈ പരിഹാരങ്ങള്‍ ചെയ്യാം.
ഓം അശ്വിനീകുമാരാഭ്യാം നമഃ
ചക്രവ്യൂഹത്തിനുള്ളിൽ അഭിമന്യു മരിച്ച സ്ഥലം ഇപ്പോൾ അഭിമന്യുപൂർ എന്നാണ് അറിയപ്പെടുന്നത്. കുരുക്ഷേത്ര നഗരത്തിൽ നിന്ന് 8 കിലോമീറ്റർ അകലെയാണിത്. അമിൻ, അഭിമന്യു ഖേഡ, ചക്രംയു എന്നീ പേരുകളിൽ ഇത് നേരത്തെ അറിയപ്പെട്ടിരുന്നു.
കൊല്ലവർഷം 925 മകരം അഞ്ച് പൂർവപക്ഷ സപ്തമിയിൽ ബുധനാഴ്ച രേവതി നക്ഷത്രത്തില്‍ അനിഴം തിരുനാൾ വീരമാർത്താണ്ഡവർമ മഹാരാജാവാണ് തൃപ്പടിദാനം ചെയ്തത്.