യുഗത്തെപ്പറ്റി മനസിലാക്കണമെങ്കില്‍ പുരാണേതിഹാസങ്ങളിലെ കാലഗണനയെപ്പറ്റി മൊത്തമായി അറിഞ്ഞിരിക്കണം.
ഒരിക്കല്‍ സൃഷ്ടിക്കപ്പെട്ടാല്‍ പ്രപഞ്ചം 432 കോടി വര്‍ഷങ്ങള്‍ നിലനില്‍ക്കും.
ഈ കാലയളവിനാണ് കല്പം എന്ന് പറയുന്നത്.
ഇതിനുശേഷം നൈമിത്തിക പ്രളയം.
ഒരു കല്പത്തിനുള്ളില്‍ 14 മന്വന്തരങ്ങളാണുള്ളത്.
71 ചതുര്യുഗങ്ങള്‍ അല്ലെങ്കില്‍ മഹായുഗങ്ങള്‍ ചേര്‍ന്നതാണ് ഒരു മന്വന്തരം.
കൃതയുഗം - ത്രേതായുഗം - ദ്വാപരയുഗം - കലിയുഗം ഇവ നാലും ചേര്‍ന്നതാണ് ഒരു ചതുര്യുഗം.
ഇതിങ്ങനെ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും.
കൃതയുഗത്തിന് സത്യയുഗം എന്നും പറയും.
കൃതയുഗം - 17,28,000
ത്രേതായുഗം - 12,96,000
ദ്വാപരയുഗം - 8,64,000
കലിയുഗം - 4,32,000
ഈ കല്പത്തിന്‍റെ പേര് ശ്വേതവരാഹകല്പം.
ഇതില്‍ ഏഴാമത് മന്വന്തരമായ വൈവസ്വതമന്വന്തരത്തിലെ ഇരുപത്തിയെട്ടാമത്തെ ചതുര്യുഗമാണിപ്പോള്‍.
നമ്മളിപ്പോള്‍ കലിയുഗത്തിലാണ്.
ഇതാരംഭിച്ച വര്‍ഷം 3102 BC.
കലിയുഗത്തിന്‍റെ അവസാനം 4,28,899 AD യില്‍.
2021 AD യില്‍ പ്രപഞ്ചം സൃഷ്ടിക്കപ്പെട്ട് 1,96,08,53,123 വര്‍ഷങ്ങള്‍ ആയിക്കഴിഞ്ഞിരിക്കുന്നു.
പുണ്യം വർദ്ധിക്കുന്നു, പാപം ശമിക്കുന്നു, ഐശ്വര്യപ്രാപ്തി.
പിതാവ് - കശ്യപൻ. അമ്മ - വിശ്വ (ദക്ഷൻ്റെ മകൾ).
സംരക്ഷണത്തിനുള്ള നരസിംഹ ഭഗവാൻ്റെ മന്ത്രം
ഓം നമോ നൃസിംഹസിംഹായ സിംഹരാജായ നരകേശായ നമോ നമസ്തേ . ഓം നമ�....
Click here to know more..എങ്ങനെയാണ് ബാലി സുഗ്രീവന്‍റെ ശത്രുവായത്?
സീതാപതി പഞ്ചക സ്തോത്രം
ഭക്താഹ്ലാദം സദസദമേയം ശാന്തം രാമം നിത്യം സവനപുമാംസം ദേവ....
Click here to know more..