കൊല്ലന്‍, ആശാരി, മൂശാരി, ശില്പി, തട്ടാന്‍ എന്നീ അഞ്ച് വിഭാഗക്കാരെ പ്രാചീന കേരളത്തില്‍ ഐങ്കുടികള്‍ എന്നാണ് വിളിച്ചിരുന്നത്. മനു, മയന്‍, ത്വഷ്ടാവ്, ശില്പി, വിശ്വജന്‍ എന്നീ അഞ്ച് വിശ്വകര്‍മ്മജരാണ് ഇവരുടെ പൂര്‍വികര്‍. ഇവര്‍ക്ക് ഉപനയനം പോലുള്ള സംസ്കാരകര്‍മ്മങ്ങളും ഉണ്ടായിരുന്നു.
ഓം കുബേരായ നമഃ. ഓം ധനദായ നമഃ. ഓം ശ്രീമതേ നമഃ. ഓം യക്ഷേശായ നമഃ. ഓം ഗുഹ്യകേശ്വരായ നമഃ. ഓം നിധീശായ നമഃ. ഓം ശങ്കരസഖായ നമഃ. ഓം മഹാലക്ഷ്മീനിവാസഭുവേ നമഃ. ഓം മഹാപദ്മനിധീശായ നമഃ. ഓം പൂർണായ നമഃ. ഓം പദ്മനിധീശ്വരായ നമഃ. ഓം ശംഖാഖ്യനിധിനാഥ....
ഓം കുബേരായ നമഃ. ഓം ധനദായ നമഃ. ഓം ശ്രീമതേ നമഃ. ഓം യക്ഷേശായ നമഃ. ഓം ഗുഹ്യകേശ്വരായ നമഃ. ഓം നിധീശായ നമഃ. ഓം ശങ്കരസഖായ നമഃ. ഓം മഹാലക്ഷ്മീനിവാസഭുവേ നമഃ. ഓം മഹാപദ്മനിധീശായ നമഃ. ഓം പൂർണായ നമഃ.
ഓം പദ്മനിധീശ്വരായ നമഃ. ഓം ശംഖാഖ്യനിധിനാഥായ നമഃ. ഓം മകരാഖ്യനിധിപ്രിയായ നമഃ. ഓം സുകച്ഛപാഖ്യനിധീശായ നമഃ. ഓം മുകുന്ദനിധിനായകായ നമഃ. ഓം കുന്ദാഖ്യനിധിനാഥായ നമഃ. ഓം നീലനിധ്യധിപായ നമഃ. ഓം മഹതേ നമഃ. ഓം വരനിധിദീപായ നമഃ. ഓം പൂജ്യായ നമഃ.
ഓം ലക്ഷ്മീസാമ്രാജ്യദായകായ നമഃ. ഓം ഇലപിലാപത്യായ നമഃ. ഓം കോശാധീശായ നമഃ. ഓം കുലോചിതായ നമഃ. ഓം അശ്വാരൂഢായ നമഃ. ഓം വിശ്വവന്ദ്യായ നമഃ. ഓം വിശേഷജ്ഞായ നമഃ. ഓം വിശാരദായ നമഃ. ഓം നലകൂബരനാഥായ നമഃ. ഓം മണിഗ്രീവപിത്രേ നമഃ.
ഓം ഗൂഢമന്ത്രായ നമഃ. ഓം വൈശ്രവണായ നമഃ. ഓം ചിത്രലേഖാമനഃപ്രിയായ നമഃ. ഓം ഏകപിനാകായ നമഃ. ഓം അലകാധീശായ നമഃ. ഓം പൗലസ്ത്യായ നമഃ. ഓം നരവാഹനായ നമഃ. ഓം കൈലാസശൈലനിലയായ നമഃ. ഓം രാജ്യദായ നമഃ. ഓം രാവണാഗ്രജായ നമഃ.
ഓം ചിത്രചൈത്രരഥായ നമഃ. ഓം ഉദ്യാനവിഹാരായ നമഃ. ഓം വിഹാരസുകുതൂഹലായ നമഃ. ഓം മഹോത്സാഹായ നമഃ. ഓം മഹാപ്രാജ്ഞായ നമഃ. ഓം സദാപുഷ്പകവാഹനായ നമഃ. ഓം സാർവഭൗമായ നമഃ. ഓം അംഗനാഥായ നമഃ. ഓം സോമായ നമഃ. ഓം സൗമ്യാദികേശ്വരായ നമഃ.
ഓം പുണ്യാത്മനേ നമഃ. ഓം പുരുഹുതശ്രിയൈ നമഃ. ഓം സർവപുണ്യജനേശ്വരായ നമഃ. ഓം നിത്യകീർതയേ നമഃ. ഓം നിധിവേത്രേ നമഃ. ഓം ലങ്കാപ്രാക്തനനായകായ നമഃ. ഓം യക്ഷിണീവൃതായ നമഃ. ഓം യക്ഷായ നമഃ. ഓം പരമശാന്താത്മനേ നമഃ. ഓം യക്ഷരാജേ നമഃ.
ഓം യക്ഷിണീഹൃദയായ നമഃ. ഓം കിന്നരേശ്വരായ നമഃ. ഓം കിമ്പുരുഷനാഥായ നമഃ. ഓം ഖഡ്ഗായുധായ നമഃ. ഓം വശിനേ നമഃ. ഓം ഈശാനദക്ഷപാർശ്വസ്ഥായ നമഃ. ഓം വായുവാമസമാശ്രയായ നമഃ. ഓം ധർമമാർഗനിരതായ നമഃ. ഓം ധർമസമ്മുഖസംസ്ഥിതായ നമഃ. ഓം നിത്യേശ്വരായ നമഃ.
ഓം ധനാധ്യക്ഷായ നമഃ. ഓം അഷ്ടലക്ഷ്മ്യാശ്രിതാലയായ നമഃ. ഓം മനുഷ്യധർമിണേ നമഃ. ഓം സുകൃതിനേ നമഃ. ഓം കോഷലക്ഷ്മീസമാശ്രിതായ നമഃ. ഓം ധനലക്ഷ്മീനിത്യവാസായ നമഃ.
ഓം ധാന്യലക്ഷ്മീനിവാസഭുവേ നമഃ. ഓം അഷ്ടലക്ഷ്മീസദാവാസായ നമഃ. ഓം ഗജലക്ഷ്മീസ്ഥിരാലയായ നമഃ. ഓം രാജ്യലക്ഷ്മീജന്മഗേഹായ നമഃ.
ഓം ധൈര്യലക്ഷ്മീകൃപാശ്രയായ നമഃ. ഓം അഖണ്ഡൈശ്വര്യസംയുക്തായ നമഃ. ഓം നിത്യാനന്ദായ നമഃ. ഓം സുഖാശ്രയായ നമഃ. ഓം നിത്യതൃപ്തായ നമഃ. ഓം നിരാശായ നമഃ. ഓം നിരുപദ്രവായ നമഃ. ഓം നിത്യകാമായ നമഃ. ഓം നിരാകാങ്ക്ഷായ നമഃ. ഓം നിരുപാധികവാസഭുവേ നമഃ.
ഓം ശാന്തായ നമഃ. ഓം സർവഗുണോപേതായ നമഃ. ഓം സർവജ്ഞായ നമഃ. ഓം സർവസമ്മതായ നമഃ. ഓം സദാനന്ദകൃപാലയായ നമഃ. ഓം ഗന്ധർവകുലസംസേവ്യായ നമഃ. ഓം സൗഗന്ധികകുസുമപ്രിയായ നമഃ. ഓം സ്വർണനഗരീവാസായ നമഃ. ഓം നിധിപീഠസമാശ്രയായ നമഃ.
ഓം മഹാമേരൂത്തരസ്ഥായ നമഃ. ഓം മഹർഷിഗണസംസ്തുതായ നമഃ. ഓം തുഷ്ടായ നമഃ. ഓം ശൂർപണഖാജ്യേഷ്ഠായ നമഃ. ഓം ശിവപൂജാരതായ നമഃ. ഓം അനഘായ നമഃ. ഓം രാജയോഗസമായുക്തായ നമഃ. ഓം രാജശേഖരപൂജ്യായ നമഃ. ഓം രാജരാജായ നമഃ.