167.6K
25.1K

Comments

Security Code

31417

finger point right
ധാരാളം പ്രധാനപ്പെട്ട വിവരങ്ങൾ ലഭിക്കുന്നുണ്ട് 🙏🙏 -ശ്വേത

മനസ്സ് ശാന്തമാകുന്നതിന് ഈ മന്ത്രം ഏറെ സഹായിക്കും 🙏🙏 -.പ്രജീഷ്

വളരെ നന്നായി രിക്കുന്നു -അനന്ത ഭദ്രൻ

ഈ മന്ത്രം കേട്ടാൽ ആത്മവിശ്വാസം വർദ്ധിക്കുന്നു. -ശിവദാസ്

നിങ്ങളുടെ വെബ്സൈറ്റിൽ നിന്ന് ധാരാളം അറിയാത്ത വിവരങ്ങൾ ലഭിക്കുന്നുണ്ട് . നന്ദി 🌈 -സുധീർ വർമ്മ

Read more comments

Knowledge Bank

അണ്ടല്ലൂര്‍ ദൈവത്താര്‍

കണ്ണൂര്‍ ജില്ലയിലെ ധര്‍മ്മടം പഞ്ചായത്തിലാണ് അണ്ടല്ലൂര്‍ക്കാവ്. ഇവിടെ ശ്രീരാമ സങ്കല്പത്തില്‍ ആടുന്ന തെയ്യത്തിനാണ് അണ്ടല്ലൂര്‍ ദൈവത്താര്‍ എന്ന് പറയുന്നത്. മലബാറിലെ ആറ് ദൈവത്താര്‍ കാവുകളില്‍ ഒന്നാണ് അണ്ടല്ലൂര്‍ക്കാവ്. ദൈവത്താറുടെ കൂടെ ലക്ഷ്മണനായി അങ്കക്കാരനും ഹനുമാനായി ബപ്പൂരനും വാനരസേനയായി വില്ലുകാരും ഉണ്ടാകും. മേലേക്കാവില്‍ നിന്നും ലങ്കയായി സങ്കല്‍പ്പിക്കപ്പെടുന്ന കീഴ്ക്കാവിലേക്ക് ദൈവത്താര്‍ അകമ്പടിയോടെ എഴുന്നള്ളിക്കപ്പെടുന്നു. അവിടെയാണ് രാവണനുമായുള്ള യുദ്ധസങ്കല്പത്തിലുള്ള ആട്ടം നടക്കുന്നത്. ആട്ടത്തിനൊടുവില്‍ സീതയെ വീണ്ടെടുത്ത് ദൈവത്താര്‍ മേല്‍ക്കാവിലേക്ക് മടങ്ങുന്നു.

Quiz

ഭഗവദ്ഗീത ഏത് ഗ്രന്ഥത്തിന്‍റെ ഭാഗമാണ് ?

ഓം നമോ ഭഗവതേ രുദ്രായ നമസ്തേ രുദ്രമന്യവ ഉതോത ഇഷവേ നമഃ നമസ്തേ അസ്തു ധന്വനേ ബാഹുഭ്യാമുത തേ നമഃ യാത ഇഷുഃ ശിവതമാ ശിവം ബഭൂവ തേ ധനുഃ ശിവാ ശരവ്യാ യാ തവ തയാ നോ രുദ്ര മൃഡയ യാ തേ രുദ്ര ശിവാ തനൂരഘോരാഽപാപകാശിനീ തയാ നസ്തനുവ�....

ഓം നമോ ഭഗവതേ രുദ്രായ
നമസ്തേ രുദ്രമന്യവ ഉതോത ഇഷവേ നമഃ
നമസ്തേ അസ്തു ധന്വനേ ബാഹുഭ്യാമുത തേ നമഃ
യാത ഇഷുഃ ശിവതമാ ശിവം ബഭൂവ തേ ധനുഃ
ശിവാ ശരവ്യാ യാ തവ തയാ നോ രുദ്ര മൃഡയ
യാ തേ രുദ്ര ശിവാ തനൂരഘോരാഽപാപകാശിനീ
തയാ നസ്തനുവാ ശന്തമയാ ഗിരിശന്താഭിചാകശീഹി
യാമിഷുംഗിരിശന്ത ഹസ്തേ ബിഭർഷ്യസ്തവേ
ശിവാംഗിരിത്ര താങ്കുരു മാ ഹിംസീഃ പുരുഷഞ്ജഗത്
ശിവേന വചസാ ത്വാ ഗിരിശാച്ഛാ വദാമസി
യഥാ നഃ സർവമിജ്ജഗദയക്ഷ്മംസുമനാ അസത്
അധ്യവോചദധിവക്താ പ്രഥമോ ദൈവ്യോ ഭിഷക്
അഹീംശ്ച സർവാഞ്ജംഭയൻ സർവാശ്ച യാതുധാന്യഃ
അസൗ യസ്താമ്രോ അരുണ ഉത ബഭ്രുഃ സുമംഗലഃ
യേ ചേമാം രുദ്രാ അഭിതോ ദിക്ഷു ശ്രിതാഃ സഹസ്രശോഽവൈഷാം ഹേഡ ഈമഹേ
അസൗ യോഽവസർപതി നീലഗ്രീവോ വിലോഹിതഃ
ഉതൈനംഗോപാ അദൃശന്നദൃശന്നുദഹാര്യഃ
ഉതൈനം വിശ്വാ ഭൂതാനി സ ദൃഷ്ടോ മൃഡയാതി നഃ
നമോ അസ്തു നീലഗ്രീവായ സഹസ്രാക്ഷായ മീഢുഷേ
അഥോ യേ അസ്യ സത്വാനോഽഹന്തേഭ്യോഽകരന്നമഃ
പ്രമുഞ്ച ധന്വനസ്ത്വമുഭയോരാർത്നിയോർജ്യാം
യാശ്ച തേ ഹസ്ത ഇഷവഃ പരാ താ ഭഗവോ വപ
അവതത്യ ധനുസ്ത്വം സഹസ്രാക്ഷ ശതേഷുധേ
നിശീര്യ ശല്യാനാമ്മുഖാ ശിവോ നഃ സുമനാ ഭവ
വിജ്യന്ധനുഃ കപർദിനോ വിശല്യോ ബാണവാം ഉത
അനേശന്നസ്യേഷവ ആഭുരസ്യ നിഷംഗഥിഃ
യാ തേ ഹേതിർമീഢുഷ്ടമ ഹസ്തേ ബഭൂവ തേ ധനുഃ
തയാഽസ്മാന്വിശ്വതസ്ത്വമയക്ഷ്മയാ പരിബ്ഭുജ
നമസ്തേ അസ്ത്വായുധായാനാതതായ ധൃഷ്ണവേ
ഉഭാഭ്യാമുത തേ നമോ ബാഹുഭ്യാന്തവ ധന്വനേ
പരി തേ ധന്വനോ ഹേതിരസ്മാന്വൃണക്തു വിശ്വതഃ
അഥോ യ ഇഷുധിസ്തവാരേ അസ്മന്നിധേഹി തം
നമസ്തേ അസ്തു ഭഗവൻ വിശ്വേശ്വരായ മഹാദേവായ ത്ര്യംബകായ
ത്രിപുരാന്തകായ ത്രികാഗ്നികാലായ കാലാഗ്നിരുദ്രായ നീലകണ്ഠായ
മ്രുത്യുഞ്ജയായ സർവേശ്വരായ സദാശിവായ ശ്രീമന്മഹാദേവായ നമഃ
നമോ ഹിരണ്യബാഹവേ സേനാന്യേ ദിശാഞ്ച പതയേ നമോ നമോ
വൃക്ഷേഭ്യോ ഹരികേശേഭ്യഃ പശൂനാം പതയേ നമോ നമഃ
സസ്പിഞ്ചരായ ത്വിഷീമതേ പഥീനാം പതയേ നമോ നമോ
ബഭ്ലുശായ വിവ്യാധിനേഽന്നാനാം പതയേ നമോ നമോ
ഹരികേശായോപവീതിനേ പുഷ്ടാനാം പതയേ നമോ നമോ
ഭവസ്യ ഹേത്യൈ ജഗതാം പതയേ നമോ നമോ
രുദ്രായാതതാവിനേ ക്ഷേത്രാണാം പതയേ നമോ നമഃ
സൂതായാഹന്ത്യായ വനാനാം പതയേ നമോ നമോ
രോഹിതായ സ്ഥപതയേ വൃക്ഷാണാം പതയേ നമോ നമോ
മന്ത്രിണേ വാണിജായ കക്ഷാണാം പതയേ നമോ നമോ
ഭുവന്തയേ വാരിവസ്കൃതായൗഷധീനാം പതയേ നമോ നമ
ഉച്ചൈർഘോഷായാക്രന്ദയതേ പത്തീനാം പതയേ നമോ നമഃ
കൃത്സ്നവീതായ ധാവതേ സത്വനാം പതയേ നമഃ.
നമഃ സഹമാനായ നിവ്യാധിന ആവ്യാധിനീനാം പതയേ നമോ നമഃ
കകുഭായ നിഷംഗിണേ സ്തേനാനാം പതയേ നമോ നമോ
നിഷംഗിണ ഇഷുധിമതേ തസ്കരാണാം പതയേ നമോ നമോ
വഞ്ചതേ പരിവഞ്ചതേ സ്തായൂനാം പതയേ നമോ നമോ
നിചേരവേ പരിചരായാരണ്യാനാം പതയേ നമോ നമഃ
സൃകാവിഭ്യോ ജിഘാസദ്ഭ്യോ മുഷ്ണതാം പതയേ നമോ നമോഽസിമദ്ഭ്യോ
നക്തം ചരദ്ഭ്യഃ പ്രകൃന്താനാം പതയേ നമോ നമ
ഉഷ്ണീഷിണേ ഗിരിചരായ കുലുഞ്ചാനാം പതയേ നമോ നമ
ഇഷുമദ്ഭ്യോ ധന്വാവിഭ്യശ്ച വോ നമോ നമ
ആതന്വാനേഭ്യഃ പ്രതിദധാനേഭ്യശ്ച വോ നമോ നമ
ആയച്ഛദ്ഭ്യോ വിസൃജദ്ഭ്യശ്ച വോ നമോ നമോഽസ്യദ്ഭ്യോ
വിദ്ധ്യദ്ഭ്യശ്ച വോ നമോ നമ
ആസീനേഭ്യഃ ശയാനേഭ്യശ്ച വോ നമോ നമഃ
സ്വപദ്ഭ്യോ ജാഗ്രദ്ഭ്യശ്ച വോ നമോ നമസ്തിഷ്ഠദ്ഭ്യോ
ധാവദ്ഭ്യശ്ച വോ നമോ നമഃ
സഭാഭ്യഃ സഭാപതിഭ്യശ്ച വോ നമോ നമോ
അശ്വേഭ്യോഽശ്വപതിഭ്യശ്ച വോ നമഃ
നമ ആവ്യധിനീഭ്യോ വിവിധ്യന്തീഭ്യശ്ച വോ നമോ നമ
ഉഗണാഭ്യസ്തൃംഹതീഭ്യശ്ച വോ നമോ നമോ
ഗൃത്സേഭ്യോ ഗൃത്സപതിഭ്യശ്ച വോ നമോ നമോ
വ്രാതേഭ്യോ വ്രാതപതിഭ്യശ്ച വോ നമോ നമോ
ഗണേഭ്യോ ഗണപതിഭ്യശ്ച വോ നമോ നമോ
വിരൂപേഭ്യോ വിശ്വരൂപേഭ്യശ്ച വോ നമോ നമോ
മഹദ്ഭ്യഃ ക്ഷുല്ലകേഭ്യശ്ച വോ നമോ നമോ
രഥിഭ്യോഽരഥേഭ്യശ്ച വോ നമോ നമോ
രഥേഭ്യഃ രഥപതിഭ്യശ്ച വോ നമോ നമഃ
സേനാഭ്യഃ സേനനിഭ്യശ്ച വോ നമോ നമഃ
ക്ഷത്തൃഭ്യഃ സംഗ്രഹീതൃഭ്യശ്ച വോ നമോ നമസ്തക്ഷഭ്യോ
രഥകാരേഭ്യശ്ച വോ നമോ നമഃ
കുലാലേഭ്യഃ കർമാരേഭ്യശ്ച വോ നമോ നമഃ
പുഞ്ജിഷ്ടേഭ്യോ നിഷാദേഭ്യശ്ച വോ നമോ നമ
ഇഷുകൃദ്ഭ്യോ ധന്വകൃദ്ഭ്യശ്ച വോ നമോ നമോ
മൃഗയുഭ്യഃ ശ്വനിഭ്യശ്ച വോ നമോ നമഃ
ശ്വഭ്യഃ ശ്വപതിഭ്യശ്ച വോ നമഃ
നമോ ഭവായ ച രുദ്രായ ച
നമഃ ശർവായ ച പശുപതയേ ച
നമോ നീലഗ്രീവായ ച ശിതികണ്ഠായ ച
നമഃ കപർദിനേ ച വ്യുപ്തകേശായ ച
നമഃ സഹസ്രാക്ഷായ ച ശതധന്വനേ ച
നമോ ഗിരിശായ ച ശിപിവിഷ്ടായ ച
നമോ മീഢുഷ്ടമായ ചേഷുമതേ ച
നമോ ഹ്രസ്വായ ച വാമനായ ച
നമോ ബൃഹതേ ച വർഷീയസേ ച
നമോ വൃദ്ധായ ച സംവൃദ്ധ്വനേ ച
നമോ അഗ്രിയായ ച പ്രഥമായ ച
നമ ആശവേ ചാജിരായ ച
നമഃ ശീഘ്രിയായ ച ശീഭ്യായ ച
നമ ഊർമ്യായ ചാവസ്വന്യായ ച
നമഃ സ്രോതസ്യായ ച ദ്വീപ്യായ ച
നമോ ജ്യേഷ്ഠായ ച കനിഷ്ഠായ ച
നമഃ പൂർവജായ ചാപരജായ ച
നമോ മധ്യമായ ചാപഗൽഭായ ച
നമോ ജഘന്യായ ച ബുധ്നിയായ ച
നമഃ സോഭ്യായ ച പ്രതിസര്യായ ച
നമോ യാമ്യായ ച ക്ഷേമ്യായ ച
നമ ഉർവര്യായ ച ഖല്യായ ച
നമഃ ശ്ലോക്യായ ചാവസാന്യായ ച
നമോ വന്യായ ച കക്ഷ്യായ ച
നമഃ ശ്രവായ ച പ്രതിശ്രവായ ച
നമ ആശുഷേണായ ചാശുരഥായ ച
നമഃ ശൂരായ ചാവഭിന്ദതേ ച
നമോ വർമിണേ ച വരൂഥിനേ ച
നമോ ബില്മിനേ ച കവചിനേ ച
നമഃ ശ്രുതായ ച ശ്രുതസേനായ ച
നമോ ദുന്ദുഭ്യായ ചാഹനന്യായ ച നമോ ധൃഷ്ണവേ ച പ്രമൃശായ ച
നമോ ദൂതായ ച പ്രഹിതായ ച നമോ നിഷംഗിണേ ചേഷുധിമതേ ച
നമസ്തീക്ഷ്ണേഷവേ ചായുധിനേ ച നമഃ സ്വായുധായ ച സുധന്വനേ ച
നമഃ സ്രുത്യായ ച പഥ്യായ ച നമഃ കാട്യായ ച നീപ്യായ ച
നമഃ സൂദ്യായ ച സരസ്യായ ച നമോ നാദ്യായ ച വൈശന്തായ ച
നമഃ കൂപ്യായ ചാവട്യായ ച നമോ വർഷ്യായ ചാവർഷ്യായ ച
നമോ മേഘ്യായ ച വിദ്യുത്യായ ച നമ ഈധ്രിയായ ചാതപ്യായ ച
നമോ വാത്യായ ച രേഷ്മിയായ ച നമോ വാസ്തവ്യായ ച വാസ്തുപായ ച
നമഃ സോമായ ച രുദ്രായ ച നമസ്താമ്രായ ചാരുണായ ച
നമഃ ശംഗായ ച പശുപതയേ ച നമ ഉഗ്രായ ച ഭീമായ ച
നമോ അഗ്രേവധായ ച ദൂരേവധായ ച
നമോ ഹന്ത്രേ ച ഹനീയസേ ച നമോ വൃക്ഷേഭ്യോ ഹരികേശേഭ്യോ
നമസ്താരായ നമഃ ശംഭവേ ച മയോഭവേ ച
നമഃ ശങ്കരായ ച മയസ്കരായ ച
നമഃ ശിവായ ച ശിവതരായ ച
നമസ്തീർഥ്യായ ച കൂല്യായ ച
നമഃ പാര്യായ ചാവാര്യായ ച
നമഃ പ്രതരണായ ചോത്തരണായ ച
നമ ആതാര്യായ ചാലാദ്യായ ച
നമഃ ശഷ്പ്യായ ച ഫേന്യായ ച
നമഃ സികത്യായ ച പ്രവാഹ്യായ ച
നമ ഇരിണ്യായ ച പ്രപഥ്യായ ച
നമഃ കിംശിലായ ച ക്ഷയണായ ച
നമഃ കപർദിനേ ച പുലസ്തയേ ച
നമോ ഗോഷ്ഠ്യായ ച ഗൃഹ്യായ ച
നമസ്തല്പ്യായ ച ഗേഹ്യായ ച
നമഃ കാട്യായ ച ഗഹ്വരേഷ്ഠായ ച
നമോ ഹൃദയ്യായ ച നിവേഷ്പ്യായ ച
നമഃ പാംസവ്യായ ച രജസ്യായ ച
നമഃ ശുഷ്ക്യായ ച ഹരിത്യായ ച
നമോ ലോപ്യായ ചോലപ്യായ ച
നമ ഊർവ്യായ ച സൂർമ്യായ ച
നമഃ പർണ്യായ ച പർണശദ്യായ ച
നമോഽപഗുരമാണായ ചാഭിഘ്നതേ ച
നമ ആഖ്ഖിദതേ ച പ്രഖ്ഖിദതേ ച
നമോ വഃ കിരികേഭ്യോ ദേവാനാം ഹൃദയേഭ്യോ
നമോ വിക്ഷീണകേഭ്യോ നമോ വിചിന്വത്കേഭ്യോ
നമ ആനിർഹതേഭ്യോ നമ ആമീവത്കേഭ്യഃ
ദ്രാപേ അന്ധസസ്പതേ ദരിദ്രന്നീലലോഹിത
ഏഷാം പുരുഷാണാമേഷാം പശൂനാം മാ ഭേർമാരോ മോ ഏഷാങ്കിഞ്ചനാമമത്
യാ തേ രുദ്ര ശിവാ തനൂഃ ശിവാ വിശ്വാഹ ഭേഷജീ
ശിവാ രുദ്രസ്യ ഭേഷജീ തയാ നോ മൃഡ ജീവസേ
ഇമാം രുദ്രായ തവസേ കപർദിനേ ക്ഷയദ്വീരായ പ്രഭരാമഹേ മതിം
യഥാ നഃ ശമസദ്ദ്വിപദേ ചതുഷ്പദേ വിശ്വം പുഷ്ടംഗ്രാമേ ആസ്മിന്നനാതുരം
മൃഡാ നോ രുദ്രോതനോ മയസ്കൃധി ക്ഷയദ്വീരായ നമസാ വിധേമ തേ
യച്ഛഞ്ച യോശ്ച മനുരായജേ പിതാ തദശ്യാമ തവ രുദ്ര പ്രണീതൗ
മാ നോ മഹാന്തമുത മാ നോ അർഭകം മാ ന ഉക്ഷന്തമുത മാ ന ഉക്ഷിതം
മാ നോ വധീഃ പിതരം മോത മാതരം പ്രിയാ മാ നസ്തനുവോ രുദ്ര രീരിഷ
മാനസ്തോകേ തനയേ മാ ന ആയുഷി മാ നോ ഗോഷു മാ നോ അശ്വേഷു രീരിഷഃ
വീരാന്മാ നോ രുദ്ര ഭാമിതോഽവധീർഹവിഷ്മന്തോ നമസാ വിധേമ തേ
ആരാത്തേ ഗോഘ്ന ഉത്ത പൂരുഷഘ്നേ ക്ഷയദ്വീരായ സുമ്നമസ്മേ തേ അസ്തു
രക്ഷാ ച നോ അധി ച ദേവ ബ്രൂഹ്യഥാ ച നഃ ശർമ യച്ഛ ദ്വിബർഹാഃ
സ്തുഹി ശ്രുതംഗർതസദം യുവാനം മൃഗന്ന ഭീമമുപഹത്നുമുഗ്രം
മൃഡാ ജരിത്രേ രുദ്ര സ്തവാനോ അന്യന്തേ അസ്മന്നിവപന്തു സേനാഃ
പരിണോ രുദ്രസ്യ ഹേതിർവൃണക്തു പരി ത്വേഷസ്യ ദുർമതിരഘായോഃ
അവ സ്ഥിരാ മഘവദ്ഭ്യസ്തനുഷ്വ മീഢ്വസ്തോകായ തനയായ മൃഡയ
മീഢുഷ്ടമ ശിവതമ ശിവോ നഃ സുമനാ ഭവ
പരമേ വൃക്ഷ ആയുധന്നിധായ കൃത്തിംവസാന ആചര പിനാകം ബിഭ്രദാഗഹി
വികിരിദ വിലോഹിത നമസ്തേ അസ്തു ഭഗവഃ
യാസ്തേ സഹസ്രം ഹേതയോഽന്യമസ്മന്നിവപന്തു താഃ
സഹസ്രാണി സഹസ്രധാ ബാഹുവോസ്തവ ഹേതയഃ
താസാമീശാനോ ഭഗവഃ പരാചീനാ മുഖാ കൃധി
സഹസ്രാണി സഹസ്രശോ യേ രുദ്രാ അധി ഭൂമ്യാം
തേഷാം സഹസ്രയോജനേഽവധന്വാനി തന്മസി
അസ്മിൻ മഹത്യർണവേഽന്തരിക്ഷേ ഭവാ അധി
നീലഗ്രീവാഃ ശിതികണ്ഠാഃ ശർവാ അധഃ ക്ഷമാചരാഃ
നീലഗ്രീവാഃ ശിതികണ്ഠാ ദിവം രുദ്രാ ഉപശ്രിതാഃ
യേ വൃക്ഷേഷു സസ്പിഞ്ജരാ നീലഗ്രീവാ വിലോഹിതാഃ
യേ ഭൂതാനാമധിപതയോ വിശിഖാസഃ കപർദിനഃ
യേ അന്നേഷു വിവിധ്യന്തി പാത്രേഷു പിബതോ ജനാൻ
യേ പഥാം പഥിരക്ഷയ ഐലബൃദാ യവ്യുധഃ
യേ തീർഥാനി പ്രചരന്തി സൃകാവന്തോ നിഷംഗിണഃ
യ ഏതാവന്തശ്ച ഭൂയാംസശ്ച ദിശോ രുദ്രാ വിതസ്ഥിരേ
തേഷാം സഹസ്രയോജനേഽവധന്വാനി തന്മസി
നമോ രുദ്രേഭ്യോ യേ പൃഥിവ്യാം യേഽന്തരിക്ഷേ
യേ ദിവി യേഷാമന്നം വാതോ വർഷമിഷവസ്തേഭ്യോ ദശ
പ്രാചീർദശ ദക്ഷിണാ ദശ പ്രതീചീർദശോദീചീർദശോർധ്വാസ്തേഭ്യോ
നമസ്തേ നോ മൃഡയന്തു തേ യന്ദ്വിഷ്മോ യശ്ച നോ ദ്വേഷ്ടി
തം വോ ജംഭേ ദധാമി
ത്ര്യംബകം യജാമഹേ സുഗന്ധിം പുഷ്ടിവർധനം
ഉർവാരുകമിവ ബന്ധനാന്മൃത്യോർമുക്ഷീയ മാഽമൃതാത്
യോ രുദ്രോ അഗ്നൗ യോ അപ്സു യ ഓഷധീഷു
യോ രുദ്രോ വിശ്വാ ഭുവനാഽഽവിവേശ തസ്മൈ രുദ്രായ നമോ അസ്തു
തമുഷ്ടുഹി യഃ സ്വിഷുഃ സുധന്വാ യോ വിശ്വസ്യ ക്ഷയതി ഭേഷജസ്യ
യക്ഷ്വാമഹേ സൗമനസായ രുദ്രന്നമോഭിർദേവമസുരന്ദുവസ്യ
അയം മേ ഹസ്തോ ഭഗവാനയം മേ ഭഗവത്തരഃ
അയം മേ വിശ്വഭേഷജോഽയം ശിവാഭിമർശനഃ
യേ തേ സഹസ്രമയുതം പാശാ മൃത്യോ മർത്യായ ഹന്തവേ
താൻ യജ്ഞസ്യ മായയാ സർവാനവ യജാമഹേ
മൃത്യവേ സ്വാഹാ മൃത്യവേ സ്വാഹാ
ഓം നമോ ഭഗവതേ രുദ്രായ വിഷ്ണവേ മൃത്യുർമേ പാഹി
പ്രാണാനാംഗ്രന്ഥിരസി രുദ്രോ മാ വിശാന്തകഃ
തേനാന്നേനാപ്യായസ്വ
നമോ രുദ്രായ വിഷ്ണവേ മൃത്യുർമേ പാഹി
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ

Other languages: EnglishKannadaTeluguTamilHindi

Recommended for you

തന്ത്രിക്ക് എന്തുകൊണ്ടാണ് ദേവതയുടെ പിതൃസ്ഥാനം

തന്ത്രിക്ക് എന്തുകൊണ്ടാണ് ദേവതയുടെ പിതൃസ്ഥാനം

Click here to know more..

സമൃദ്ധിക്കും പുരോഗതിക്കുമുള്ള ലക്ഷ്മി മന്ത്രം

സമൃദ്ധിക്കും പുരോഗതിക്കുമുള്ള ലക്ഷ്മി മന്ത്രം

ഓം ശ്രീം ഹ്രീം ക്ലീം മഹാലക്ഷ്മി മഹാലക്ഷ്മി ഏഹ്യേഹി സർവ�....

Click here to know more..

കാർത്തികേയ സ്തുതി

കാർത്തികേയ സ്തുതി

ഭാസ്വദ്വജ്രപ്രകാശോ ദശശതനയനേനാർചിതോ വജ്രപാണിഃ ഭാസ്വന്....

Click here to know more..