സവിതാവ്. സൂര്യന്‍റെ സൃഷ്ട്യുന്മുഖമായ ഭാവമാണ് സവിതാവ്. ശ്രേഷ്ഠനായ സവിതാവ് ഞങ്ങളുടെ ബുദ്ധിയെ പ്രചോദിപ്പിക്കട്ടെ എന്നതാണ് ഗായത്രിയിലെ പ്രാര്‍ഥന. ഗായത്രീമന്ത്രം ജപിച്ചാല്‍ വരുന്ന സാന്നിദ്ധ്യം സവിതാവിന്‍റേതാണെങ്കിലും മന്ത്രത്തിന്‍റെ ശക്തിയ്ക്ക് ദേവീസങ്കല്പമാണ് നല്‍കിയിരിക്കുന്നത്.
വിശ്വാമിത്രന്‍.