1 സാമീപ്യം - എപ്പോഴും ഭഗവാന്‍റെ സമീപമിരിക്കുന്നത്. 2. സാലോക്യം - എപ്പോഴും ഭഗവാന്‍റെ ലോകത്തിൽ വസിക്കുന്നത്. 3. സാരൂപ്യം - ഭഗവാന്‍റെ രൂപസാദൃശ്യം ലഭിക്കുന്നത്. 4. സാർഷ്ടി - ഭഗവാന് സദൃശമായ ശക്‌തികൾ ലഭിക്കുന്നത്. 5. സായൂജ്യം - ഭഗവാനിൽ ലയിച്ചുചേരുന്നത്.
ഇവിടത്തെ ഭഗവതിയെ പുളിയന്തറ ഇളയത് മുകാംബിയിൽ നിന്നും കൊണ്ടുവന്നതാണ്.
പുരാണകഥകള്‍ കേട്ടാലുള്ള പ്രയോജനമറിയണ്ടേ?
പുരാണകഥകള്‍ കേള്‍ക്കുന്നത് നേരമ്പോക്കല്ലാ. നമ്മുടെ ഉള�....
Click here to know more..വിദുരനീതി
ഒരു കർമ്മം ആരംഭിക്കുന്നതിനു മുമ്പ് അതിനുപയോഗിക്കുന്ന �....
Click here to know more..സന്തോഷീ മാതാ അഷ്ടോത്തര ശതനാമാവലി
ഓം ശ്രീദേവ്യൈ നമഃ . ശ്രീപദാരാധ്യായൈ . ശിവമംഗലരൂപിണ്യൈ . ശ�....
Click here to know more..