വിനായക ചതുർത്ഥിക്കുപുറമെ തുലാമാസത്തിലെ തിരുവോണവും മീനമാസത്തിലെ പൂരവും ഗണപതിക്ക് പ്രധാനമാണ്. ഈ ദിവസങ്ങളിൽ കേരളത്തിൽ പെൺകുട്ടികൾ ഗണപതിക്ക് അടയുണ്ടാക്കി നിവേദിക്കുന്നത് പതുവുണ്ടായിരുന്നു.
അല്ല. സ്വർഗ്ഗവാസത്തിന് ഒരവസാനമുണ്ട്. സുഖം അനുഭവിച്ച് പുണ്യം ക്ഷയിച്ചുകഴിഞ്ഞാൽ സ്വർഗ്ഗത്തിൽനിന്നും പുറത്തുവന്ന് വീണ്ടും ജന്മമെടുക്കണം. മോക്ഷമെന്നാൽ തുടർച്ചയായുള്ള ജനിമൃതികളുടെ ചക്രത്തിൽനിന്നുമുള്ള ശാശ്വതമായ മോചനമാണ്. മോക്ഷം ലഭിച്ചവർക്ക് പുനർജന്മമില്ല.
പ്രശസ്തിക്കും വിജയത്തിനുമുള്ള മന്ത്രം
ആം ഹ്രീം ക്രോം ക്ലീം ഹും ഓം സ്വാഹാ....
Click here to know more..എല്ലാ ആഗ്രഹങ്ങളും നിറവേറ്റുന്ന കൽപവൃക്ഷത്തിൻ്റെ മന്ത്രം
നമസ്തേ കലപവൃക്ഷായ ചിന്തിതാർഥപ്രദായ ച . വിശ്വംഭരായ ദേവാ....
Click here to know more..ഗോകുലേശ അഷ്ടക സ്തോത്രം
പ്രാണാധികപ്രേഷ്ഠഭവജ്ജനാനാം ത്വദ്വിപ്രയോഗാനലതാപിതാന�....
Click here to know more..