ഭൂയാദ്ഭൂയോ ദ്വിപദ്മാഽഭയവരദകരാ തപ്തകാർതസ്വരാഭാ
ശുഭ്രാഽഭ്രാഭേഭയുഗ്മദ്വയകരധൃതകുംഭാദ്ഭിരാസിച്യമാനാ .
രത്നൗഘാബദ്ധമൗലിർവിമലതരദുകൂലാർതവാലേപനാഢ്യാ
പദ്മാക്ഷീ പദ്മനാഭോരസി കൃതവസതിഃ പദ്മഗാ ശ്രീഃ ശ്രിയൈ നമഃ ..
ഇതിനെക്കുറിച്ച് രണ്ട് അഭിപ്രായമുണ്ട്. 1. തുളുസന്യാസിയായ ദിവാകരമുനി. 2.വില്വമംഗലം സ്വാമിയാര്‍.
ഞങ്ങള്‍ ധ്യാനിക്കുന്നു.