114.8K
17.2K

Comments

Security Code

74528

finger point right
ഈ മന്ത്രം കേട്ടാൽ മനസ്സിന് ശാന്തി ലഭിക്കുന്നു. -പൗർണ്ണമി

ഈ മന്ത്രം കേൾക്കുമ്പോൾ എല്ലാം മറന്നുപോകുന്നു. 🕉️ -വിജയൻ കെ

നിങ്ങളുടെ വെബ്സൈറ്റിൽ നിന്ന് ധാരാളം അറിയാത്ത വിവരങ്ങൾ ലഭിക്കുന്നുണ്ട് . നന്ദി 🌈 -സുധീർ വർമ്മ

മനസ്സിനെ നിറയ്ക്കുന്ന മന്ത്രം. -സിന്ധു രാജ്0

ഈ വെബ്സൈറ്റ് സനാതന ധർമ്മത്തെക്കുറിച്ചുള്ള അറിവിന്റെ നിധിയാണ്.👍 -അനിൽ രാജ്

Read more comments

യക്ഷരാജായ വിദ്മഹേ വൈശ്രവണായ ധീമഹി.
തന്നഃ കുബേരഃ പ്രചോദയാത്.

Knowledge Bank

എങ്ങനെ ഭക്തി വികസിപ്പിക്കാൻ കഴിയും?

നാരദ-ഭക്തി-സൂത്രം. 28 അനുസരിച്ച്, ഭക്തി വികസിപ്പിക്കണമെങ്കിൽ, ഒന്നാമതായി, നിങ്ങൾക്ക് ഭഗവാന്‍റെ മഹത്വത്തെക്കുറിച്ച് അറിവ് ഉണ്ടായിരിക്കണം. വായിക്കുന്നതിലൂടെയും കേൾക്കുന്നതിലൂടെയും ഇത് നേടാനാകും.

അറക്കുളം ധർമ്മശാസ്താക്ഷേത്രം

ഇടുക്കി ജില്ലയിലെ അറക്കുളം ധർമ്മശാസ്താക്ഷേത്രത്തിന് ശബരിമലയുമായി ബന്ധമുണ്ട്. ഇവിടത്തെ കരോട്ടുമഠത്തിലെ കാരണവർ ശബരിമലയിലെ പൂജാരിയായിരുന്നു. പ്രായാധിക്യം മൂലം മലയ്ക്ക് പോകാൻ വയ്യാതായപ്പോൾ അദ്ദേഹം മനമുരുകി പ്രാർത്ഥിച്ചു. ഭഗവാൻ മനയുടെ നടുമുറ്റത്ത് തന്‍റെ സാന്നിദ്ധ്യം വരുത്തി അനുഗ്രഹിച്ചു. അവിടെയാണ് ഇപ്പോളുള്ള ക്ഷേത്രം നിലകൊള്ളുന്നത്.

Quiz

കന്നിമൂലയുടെ അധിപനാര് ?

Other languages: EnglishHindiTamilTeluguKannada

Recommended for you

പുണര്‍തം നക്ഷത്രം

പുണര്‍തം നക്ഷത്രം

പുണര്‍തം നക്ഷത്രം - സ്വഭാവം, ഗുണങ്ങള്‍, പ്രതികൂലമായ നക്ഷ....

Click here to know more..

കുണ്ഡലിനിയുടെ പ്രയാണത്തിലെ ഘട്ടങ്ങൾ

 കുണ്ഡലിനിയുടെ പ്രയാണത്തിലെ ഘട്ടങ്ങൾ

Click here to know more..

കല്യാണകര കൃഷ്ണ സ്തോത്രം

കല്യാണകര കൃഷ്ണ സ്തോത്രം

കൃഷ്ണഃ കരോതു കല്യാണം കംസകുഞ്ജരകേസരീ. കാലിന്ദീലോലകല്ലോ�....

Click here to know more..